Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
Bollywood

അപരിചിതനൊപ്പം അമിതാഭ് ബച്ചന്റെ ബൈക്ക് യാത്ര; ഏറ്റെടുത്ത് യാത്രക്കാര്‍

അപരിചിത മനുഷ്യന് നന്ദി.. നിങ്ങളെ അറിയില്ല.. എന്നാല്‍ എന്നെ ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 07:46 pm IST
inBollywood

ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ പലപ്പോഴും  സാമൂഹ്യ മാധ്യമങ്ങളില്‍ തമാശ കലര്‍ന്ന പോസ്റ്റുകള്‍ പങ്കിടാറുണ്ട്. ഒരു മികച്ച ബ്ലോഗര്‍ കൂടി  ആയതിനാല്‍, ട്വിറ്റര്‍, ടംബ്ലര്‍ എന്നിവയിലൂടെ ജീവിതത്തിലെ പ്രത്യേക നിമിഷങ്ങള്‍ ആരാധകര്‍ക്കായി താരം  പങ്കുവയ്‌ക്കും. അടുത്തിടെ  ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കിട്ടു. അത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

അപരിചിതനോടൊപ്പം ബൈക്ക് യാത്ര ചെയ്യുന്ന ചിത്രമാണ് ഞായറാഴ്ച പോസ്റ്റ് ചെയ്തത്. ജോലിസ്ഥലത്തേക്കുള്ള പെട്ടെന്നുള്ള യാത്രയെക്കുറിച്ചുള്ള രസകരമായ ഒരു വിവരണവും ഒപ്പം  പങ്കിട്ടു.ഫോട്ടോ പങ്കുവെക്കുമ്പോള്‍  അടിക്കുറിപ്പില്‍ ഇങ്ങനെ കൂടി കുറിച്ചു. അപരിചിത മനുഷ്യന് നന്ദി.. നിങ്ങളെ അറിയില്ല.. എന്നാല്‍ എന്നെ ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു.. ഗതാഗത കുരുക്ക്  ഒഴിവാക്കി വേഗത്തിലെത്താനായി.  തൊപ്പി, ഷോര്‍ട്ട്‌സ്, മഞ്ഞ നിറത്തിലുള്ള ടി-ഷര്‍ട്ട് ഉടമയ്‌ക്ക് നന്ദി.

ഇതിനോട്  ആരാധകര്‍ രസകരമായാണ് പ്രതികരിച്ചത്. ഹെല്‍മറ്റ് വച്ചിട്ടില്ലല്ലോ , അത് ശരിയല്ല, സുരക്ഷിതമല്ല എന്നിങ്ങനെയാണ് പ്രതികരണം ഉണ്ടായത്. ചിലര്‍ താരത്തിന്റെ ജോലിയോടുളള ആത്മാര്‍ത്ഥതയെ പ്രകീര്‍ത്തിച്ചു. ഗതാഗത കുരുക്കിലകപ്പെട്ടിട്ടും കൃത്യ സമയത്ത് ച്ിത്രീകരണത്തിനെത്തിയല്ലോ എന്നും മറ്റ് താരങ്ങള്‍ ഇത് കണ്ട് പഠിക്കണമെന്നും കുറിച്ചവരുമുണ്ട്.

തെലുങ്ക് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലാണ് അമിതാഭ് ബച്ചന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രഭാസ്, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. രണ്ട് ഭാഗങ്ങളായാണ് ചിത്രം  പുറത്തിറങ്ങുക. ആദ്യഭാഗം അടുത്ത വര്‍ഷം തിയേറ്ററിലെത്തും.  

Tags: cinemaഅമിതാഭ് ബച്ചന്‍Shootingbikeആരാധകര്‍ട്വിറ്റര്‍യാത്രബ്ലോഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.