Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ സ്വാശ്രയത്വം ലക്ഷ്യം; 928 സൈനിക വസ്തുക്കളുടെ ഇറക്കുമതിക്ക് ഘട്ടം ഘട്ടമായുള്ള നിരോധനം ഏര്‍പ്പെടുത്തി

വിവിധ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 928 സൈനിക ഇനങ്ങളുടെ പുതിയ പട്ടിക 2023 ഡിസംബറിനും 2029 ഡിസംബറിനുമിടയില്‍ ഘട്ടം ഘട്ടമായുള്ള ഇറക്കുമതി നിരോധനത്തിന്റെ പരിധിയിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 03:35 pm IST
in India

ന്യൂദല്‍ഹി : പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിനായി 928 സൈനിക വസ്തുക്കളുടെ ഇറക്കുമതിക്ക് പ്രതിരോധ മന്ത്രാലയം ഘട്ടം ഘട്ടമായുള്ള നിരോധനം ഏര്‍പ്പെടുത്തി. മൊത്തം 1,238 ഇനങ്ങളടങ്ങിയ ആദ്യ മൂന്ന് പട്ടികകളുടെ തുടര്‍ച്ചയായി നാലാമത്തെ സ്വദേശിവത്കരണ പട്ടിക മന്ത്രാലയം  പ്രഖ്യാപിച്ചു. 2021 ഡിസംബര്‍, 2022 മാര്‍ച്ച്, 2022 ഓഗസ്റ്റ് മാസങ്ങളിലാണ് ആദ്യ മൂന്ന്  പട്ടികകള്‍ പ്രഖ്യാപിച്ചത്.

വിവിധ ഉപകരണങ്ങള്‍ ഉള്‍പ്പെടെ  928 സൈനിക ഇനങ്ങളുടെ പുതിയ പട്ടിക 2023 ഡിസംബറിനും 2029 ഡിസംബറിനുമിടയില്‍ ഘട്ടം ഘട്ടമായുള്ള ഇറക്കുമതി നിരോധനത്തിന്റെ പരിധിയിലാണ്.  

നാലാമത്തെ പട്ടികയിലെ 928 ഇനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നാകും വാങ്ങുക. ഈ ഇനങ്ങള്‍ക്ക് 715 കോടി രൂപ മൂല്യമുണ്ടാകും.

നേരത്തെ പട്ടികയില്‍  ഉള്‍പ്പെടുത്തിയ  1,238 ഇനങ്ങളില്‍ 310 എണ്ണവും ഇതിനകം  സ്വദേശിവല്‍ക്കരിച്ചു കഴിഞ്ഞു.യുദ്ധവിമാനങ്ങള്‍, പരിശീലക വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, വിവിധ തരം പടക്കോപ്പുകള്‍  എന്നിവയില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍  ഇതില്‍ ഉള്‍പ്പെടുന്നു.  പട്ടികയില്‍ ഉള്ള  928 ഇനങ്ങളുടെ സ്വദേശിവല്‍ക്കരണം പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ നടപ്പാക്കും.

Tags: ഐഎസ്ഇറക്കുമതിarmyപ്രതിരോധ മന്ത്രാലയംകയറ്റിmanufactureയുദ്ധോപകരണ നിര്‍മ്മാണ സമുച്ചയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പുതിയ വാര്‍ത്തകള്‍

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.