Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചരരാശികളും നക്ഷത്രങ്ങളും

ചരരാശി എന്ന് മിക്കവരും കേട്ടിട്ടുണ്ടാവും. മേടം, കര്‍ക്കടകം, തുലാം, മകരം എന്നിവ നാലുമാണ് ചരരാശികള്‍. ലഗ്നവും ലഗ്നാധിപനും ചരരാശിയിലായാല്‍ 'സദാസഞ്ചാരയോഗം' ഭവിക്കുന്നു. ആ വ്യക്തിക്ക് ജീവിതകാലത്ത് ഒട്ടേറെ സഞ്ചരിക്കേണ്ടതായി വരും. തൊഴില്‍പരമായും അല്ലാതെയും ഒക്കെ.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 14, 2023, 04:03 pm IST
inSamskriti

ജ്യോതിഷഭൂഷണം

എസ് ശ്രീനിവാസ് അയ്യര്‍

ചരരാശി എന്ന് മിക്കവരും കേട്ടിട്ടുണ്ടാവും. മേടം, കര്‍ക്കടകം, തുലാം, മകരം എന്നിവ നാലുമാണ് ചരരാശികള്‍.

ലഗ്നവും ലഗ്നാധിപനും ചരരാശിയിലായാല്‍ ‘സദാസഞ്ചാരയോഗം’ ഭവിക്കുന്നു. ആ വ്യക്തിക്ക് ജീവിതകാലത്ത് ഒട്ടേറെ സഞ്ചരിക്കേണ്ടതായി വരും. തൊഴില്‍പരമായും അല്ലാതെയും ഒക്കെ.

ഇവിടെപ്പറയുന്നത് ‘ചര നക്ഷത്രങ്ങളെ’ കുറിച്ചാണ്. പ്രാചീനമായ ഒരു വിഭജനമാണത്. സ്ഥിരം, ചരം, ഉഗ്രം, മിശ്രം, ലഘു, മൃദു, തീക്ഷ്ണം എന്നിങ്ങനെ നക്ഷത്രങ്ങളെ ഏഴ് വിഭാഗമാക്കിയിരിക്കുന്നു. ഇവയുടെ ആധിപത്യം സപ്തഗ്രഹങ്ങള്‍ക്കാണ്. ‘ചര’ നക്ഷത്രങ്ങളെ ‘ചല’ നക്ഷത്രങ്ങള്‍ എന്നും വിളിക്കുന്നു. ചന്ദ്രനാണ് ഇവയുടെ നാഥന്‍. ചര അഥവാ ചല നക്ഷത്രങ്ങള്‍ അഞ്ചെണ്ണമാണ്. പുണര്‍തം, ചോതി, തിരുവോണം, അവിട്ടം, ചതയം എന്നിവ. യാത്രാകാര്യങ്ങള്‍ക്കും വാഹനം വാങ്ങുക തുടങ്ങിയവയ്‌ക്കും ചര/ചല നക്ഷത്രങ്ങള്‍ ഏറ്റവും ഉചിതങ്ങളാണ്. അതിനുപരി വ്യക്തിത്വത്തിന്റെ ചില വശങ്ങളേയും ഈ നക്ഷത്രങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

യാത്രോദ്യുക്തര്‍ ആണ് ചല/ചര നക്ഷത്രങ്ങളില്‍ ജനിച്ചവര്‍, എപ്പോഴും. യാത്ര ചെയ്യാന്‍ മടിയില്ല; യാത്രയില്‍ മടുപ്പുമില്ല. കാഴ്ച കാണാനും ‘വെറും വെറുതേ’ എവിടെയെങ്കിലുമൊക്കെ പോയിവരാനും ഇവര്‍ക്ക് ഇഷ്ടമാണ്. മിക്കപ്പോഴും യാത്രകള്‍ പൊടുന്നനെയാവും തീരുമാനിക്കുക. യാത്രാസൗകര്യങ്ങള്‍, ധനം, സുരക്ഷിതത്വം മുതലായവയൊന്നും ഇവര്‍ പരിഗണിക്കാറില്ല. ഗ്രഹങ്ങളില്‍ ഏറ്റവും വേഗസഞ്ചാരി ചന്ദ്രനാണ്. ചരനക്ഷത്രങ്ങളില്‍ ജനിച്ചവരും തങ്ങളുടെ നാഥനായ ചന്ദ്രനെപ്പോലെ വേഗയാത്രകള്‍ ആസ്വദിക്കുന്നവരാണ്.

Tags: keralaAstrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.