Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദ കേരള സ്‌റ്റോറി മറ്റ് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്, എന്തിന് ബംഗാളില്‍ നിരോധിക്കണമെന്ന് സുപ്രീംകോടതി; ബുധനാഴ്ച വീണ്ടും പരിഗണിക്കും

സിനിമ കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ അദൃശ്യമായി സിനിമാ പ്രദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തലിനെ തുടര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് എക്‌സിബിറ്റേഴ്‌സ് പിന്മാറിയിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2023, 04:27 pm IST
in Kerala

ന്യൂദല്‍ഹി :  ദ കേരള സ്‌റ്റോറി മറ്റ് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കാമെങ്കില്‍ എന്തിന് ബംഗാളില്‍ നിരോധിക്കണമെന്ന് സുപ്രീംകോടതി. ബംഗാളില്‍ ദ കേരള സ്‌റ്റേ ചെയ്തതിനെതിരെ സിനിമയുടെ നിര്‍മാതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബംഗാളിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.  

സിനിമ കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ അദൃശ്യമായി സിനിമാ പ്രദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തലിനെ തുടര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് എക്‌സിബിറ്റേഴ്‌സ് പിന്മാറിയിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ കോടതിയില്‍ ആരോപിച്ചു. 

അതേസമയം സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങള്‍ ഹര്‍ജി നല്‍കിയപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്. അതിനാല്‍ നിര്‍മാതാക്കളുടെ ഈ ഹര്‍ജിയും ഹൈക്കോടതിക്ക് വിടണമെന്നും ബംഗാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി അറിയിച്ചു. ഇത് കൂടാതെ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകളേയും തുടര്‍ന്നാണ് പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുന്നതെന്നും ബംഗാള്‍ അറിയിച്ചു.  

എന്നാല്‍ ബംഗാളിന്റെ അതേ രീതിയില്‍ ജനസംഖ്യാ പ്രത്യേകതകളുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അങ്ങനെയിരിക്കേ ബംഗാളില്‍ മാത്രം ചിത്രത്തിന് നിരോധനം ഏര്‍പ്പടുത്തുന്നത് എന്തിനാണെന്നും സുപ്രീംകോടതി ആരാഞ്ഞു.  

തമിഴ്‌നാട്ടില്‍ സിനിമാ പ്രദര്‍ശനത്തിനെതിരെ ഭീഷണി ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകള്‍ക്കും സുരക്ഷ നല്‍കണമെന്ന് ഹരീഷ് സാല്‍വേ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സുപ്രീംകോടതി തമിഴ്‌നാടിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.  

Tags: നിരോധനംസുപ്രീംകോടതിബംഗാള്‍ദ കേരള സ്‌റ്റോറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

Editorial

പ്രതിപക്ഷം നിഷ്പ്രഭമായ നിയമനിര്‍മാണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.