Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന നേട്ടം: മൂന്നു മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. 51 കിലോഗ്രാം വിഭാഗത്തില്‍ ദീപക് ബോറിയ, 57 കിലോഗ്രാമില്‍ ഹുസാമുദ്ദീന്‍, 71 കിലോഗ്രാമില്‍ നിഷാന്ത് ദേവ് എന്നിവര്‍ സെമിഫൈനലില്‍ എത്തിയതോടെയാണ് ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന നേട്ടം ഉറപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2023, 10:13 pm IST
in Sports

താഷ്‌കെന്റ്: ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. 51 കിലോഗ്രാം വിഭാഗത്തില്‍ ദീപക് ബോറിയ, 57 കിലോഗ്രാമില്‍ ഹുസാമുദ്ദീന്‍, 71 കിലോഗ്രാമില്‍ നിഷാന്ത് ദേവ് എന്നിവര്‍ സെമിഫൈനലില്‍ എത്തിയതോടെയാണ് ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന നേട്ടം ഉറപ്പിച്ചത്. 2019ല്‍ മനീഷ് കൗശികും അമിത് പംഗലും മെഡല്‍ നേടിയിരുന്നു.

ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

ഇതാദ്യമായാണ് ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്ന് മെഡലുകള്‍ നേടുന്നത്. ഇതിന് മുന്‍പ് 2019 ലാണ് ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത്. അന്ന് അമിത് പംഗല്‍ വെള്ളിയും മനീഷ് കൗശിക് വെങ്കലവും നേടിയിരുന്നു.

51 കിലോ വിഭാഗത്തില്‍ മത്സരിച്ച ദീപക് ക്വാര്‍ട്ടറില്‍ കിര്‍ഗിസ്താന്റെ നര്‍ഷിജിത് ദിയുഷേബവേവിനെ ഏകപക്ഷീയമായി തകര്‍ത്താണ് സെമിയിലെത്തിയത്. അഞ്ച് റൗണ്ടിലും ദീപിക്കിനായിരുന്നു മേല്‍ക്കൈ. സെമിയില്‍ ഫ്രാന്‍സിന്റെ ബെന്നാമയാണ് താരത്തിന്റെ എതിരാളി.

രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ നേടിയ ഹുസാമുദ്ദീന്‍ 57 കിലോ വിഭാഗത്തില്‍ ബള്‍ഗേറിയയുടെ ഡയസ് ഇബനെസിനെ കീഴടക്കി. വാശിയേറിയ പോരാട്ടത്തില്‍ 43 നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സെമിയില്‍ ക്യൂബയുടെ സയ്‌ദെല്‍ ഹോര്‍ട്ടയാണ് എതിരാളി.

22 കാരനായ നിലവിലെ ദേശീയ ചാമ്പ്യന്‍ നിഷാന്ത് 71 കിലോ വിഭാഗത്തില്‍ ക്യൂബയുടെ ഓര്‍ഗെ ക്യൂലറിനെ ഇടിച്ചിട്ടാണ് സെമിയിലെത്തിയത്. കഴിഞ്ഞതവണ നിഷാന്ത് ക്വാര്‍ട്ടില്‍ പുറത്തായിരുന്നു. സെമിയില്‍ ഏഷ്യന്‍ ചാമ്പ്യനായ കസാഖ്‌സ്താന്റെ അസ്ലാന്‍ബെക്ക് ഷൈംബെര്‍ഗനോവാണ് എതിരാളി.

ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യ ഏഴ് മെഡലുകളാണ് നേടിയിരിക്കുന്നത്. ഇതുവരെ ആര്‍ക്കും സ്വര്‍ണം നേടാനായിട്ടില്ല. അമിത് പംഗല്‍ മാത്രമാണ് വെള്ളി നേടിയിട്ടുള്ളത്. വിജേന്ദര്‍ സിങ് (2009), വികാസ് കൃഷ്ണന്‍ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിധൂരി (2017), കൗശിക് (2019), ആകാശ് കുമാര്‍ (2021) എന്നിവര്‍ വെങ്കലം നേടിയിട്ടുണ്ട്.

Tags: ലോകചാമ്പ്യന്‍indiaബോക്സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എബോള: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ മുന്നറിയിപ്പ്

News

ആയുധക്കയറ്റുമതിയിൽ ഭാരതം കാൽ നൂറ്റാണ്ടുകൊണ്ട് ഒന്നാം അമേരിക്കയെ മറികടക്കും

India

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

Gulf

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ഇല്ലെന്ന് സൂചന, ആകാംക്ഷയോടെ ജനങ്ങൾ

47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷക്കാരുടെയൊപ്പം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.