Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയില്‍ എക്സിറ്റ് പോളില്‍ ബിജെപിയ്‌ക്ക് നേരിയ മുന്‍തൂക്കം; തൂക്ക് മന്ത്രിസഭ പ്രവചിച്ച് ചില എക്സിറ്റ് പോളുകള്‍; ഇവിടെ ജനതാദള്‍ നിര്‍ണ്ണായകമാകും

കര്‍ണ്ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലതില്‍ ബിജെപിയ്‌ക്ക് കേവല ഭൂരിപക്ഷം നേരിയ തോതില്‍ ഉണ്ടാകുമെന്ന് പ്രവചനം. ന്യൂസ് നാഷന്‍-സിജിഎസ് എക്സിറ്റ് പോളില്‍ ആകെയുള്ള 224 സീറ്റുകളില്‍ ബിജെപി 114 സീറ്റ് വരെ നേടി അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2023, 07:49 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലതില്‍ ബിജെപിയ്‌ക്ക് നേരിയ തോതില്‍ കേവല ഭൂരിപക്ഷം  ഉണ്ടാകുമെന്ന് പ്രവചനം. അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ് ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന് പ്രകടനപത്രികയില്‍ നടത്തിയ പ്രഖ്യാപനമാണ് കോണ്‍ഗ്രസിന് തിരിച്ചടിയാവുകയെന്ന് വിലയിരുത്തപ്പെടുന്നു. കര്‍ണ്ണാടകത്തില്‍ വ്യവസായമേഖലയിലുണ്ടായ വളര്‍ച്ചയും കുതിപ്പും തീവ്രവാദത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടും പ്രധാനമന്ത്രിയുടെ പര്യടനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ബിജെപിയ്‌ക്ക് അനുകൂല തരംഗമുണ്ടാക്കിയെന്നും പറയുന്നു. 

ന്യൂസ് നാഷന്‍-സിജിഎസ് എക്സിറ്റ് പോളില്‍ ആകെയുള്ള 224 സീറ്റുകളില്‍ ബിജെപി 114 സീറ്റ് വരെ നേടി അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നു. സുവര്‍ണ്ണ ന്യൂസ്-ജന്‍ കി ബാത് എക്സിറ്റ് പോളിലും ബിജെപി 94 മുതല്‍ 117 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുന്നു.  

അതേസമയം റിപ്പബ്ലിക് ടിവി- പി മാര്‍ക് എക്സിറ്റ് പോള്‍ തൂക്കുമന്ത്രിസഭയാണ് പ്രവചിക്കുന്നത്. ബിജെപി 85 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസ് 94 മുതല്‍ 108 സീറ്റുകള്‍ വരെ നേടുമെന്ന് ഈ എക്സിറ്റ് പോള്‍ ഫലം പറയുന്നു. ഇവിടെ 24 മുതല്‍ 32 സീറ്റുകള്‍ വരെ നേടുന്ന ജനതാദള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിയിലെത്തും.  

അതേ സമയം സീ ന്യൂസ്-മാട്രിസ് നടത്തിയ എക്സിറ്റ് പോളില്‍ കോണ്‍ഗ്രസ് 103 മുതല്‍ 118 സീറ്റുകള്‍ വരെ നേടുമെന്ന് പറയുന്നു. എന്നാല്‍ ബിജെപിയ്‌ക്ക് 94 സീറ്റേ നേടാന്‍ കഴിയൂ എന്നും പറയുന്നു. ഇവിടെ ജനതാദള്‍ 33 സീറ്റകളെ‍ വരേ നേടിയേക്കാമെന്നും പ്രവചനം പറയുന്നു. 

Tags: പ്രധാനമന്ത്രി മോദിbjpഎക്‌സിറ്റ് പോള്‍എക്സിറ്റ് പോളുകള്‍കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പികര്‍ണ്ണാടകയില്‍ എക്സിറ്റ് പോളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

പുതിയ വാര്‍ത്തകള്‍

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.