Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അരവിന്ദ് കെജ്രിവാള്‍ 45 കോടിയില്‍ പുതുക്കിപ്പണിയുന്ന കലിഗുല കൊട്ടാരത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; മുഖം നഷ്ടപ്പെട്ട് ആം ആദ്മി

അരവിന്ദ് കെജ്രിവാള്‍ 45 കോടി ചെലവഴിച്ച് മോടിപിടിപ്പിക്കുന്ന ഔദ്യോഗിക വസതിയുടെ വീഡിയോ ചിത്രം വൈറലായി പ്രചരിക്കുന്നു. മോടിപിടിപ്പിച്ച ശേഷം അരവിന്ദ് കെജ്രിവാളിന്റെ വസതി എങ്ങിനെ ഇരിയ്‌ക്കും എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 06:26 pm IST
inIndia

ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള്‍ 45 കോടി ചെലവഴിച്ച് മോടിപിടിപ്പിക്കുന്ന ഔദ്യോഗിക വസതിയുടെ വീഡിയോ ചിത്രം വൈറലായി പ്രചരിക്കുന്നു.  മോടിപിടിപ്പിച്ച ശേഷം അരവിന്ദ് കെജ്രിവാളിന്റെ വസതി എങ്ങിനെ ഇരിയ്‌ക്കും എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ.  

കലിഗുല കൊട്ടാരമെന്ന് പേരിട്ടിരിക്കുന്ന ഈ ആഡംബരവസതിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിലര്‍ ശീഷ് മഹല്‍ എന്നും ചിലര്‍ രാജാ ബാബുവിന്റെ ബംഗ്ലാവ് എന്നുമാണ് ഇതിനെ വിളിക്കുന്നത്.  

ആഡംബരങ്ങളെ എതിര്‍ക്കുകയും പാവങ്ങളുടെ ഉന്നമനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ആം ആദ്മി പാര്‍ട്ടിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും കപടമുഖം വെളിവാക്കുന്നതാണ് ഈ വീഡിയോ. കഴിഞ്ഞ ദിവസം മോദി സര്‍ക്കാരില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തില്‍ ഉപദേശകനായ കാഞ്ചന്‍ ഗുപ്തയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.  

ഓപ്പറേഷന്‍ ശീഷ്മഹല്‍ എന്ന പേരില്‍ അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 45 കോടി രൂപ ചെലവാക്കുന്നു എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ടൈംസ് നൗ ചാനലിന്റെ ഭാവന കിഷോറാണ്.  ഇതില്‍ കുപിതനായ അരവിന്ദ് കെജ്രിവാള്‍ ഭാവന കിഷോറിനെ കള്ളക്കേസില്‍ കുടുക്കി പഞ്ചാബില്‍ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചിരുന്നു. പഞ്ചാബില്‍ ദളിത് സ്ത്രീയെ വാഹനമിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും അധിക്ഷേപിച്ചു എന്നും കുറ്റപ്പെടുത്തിയാണ് ഭാവന കിഷോറിനെ  ലുധിയാന പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. വനിതാപൊലീസ് പോലുമില്ലാതെയായിരുന്നു  അറസ്റ്റ്. പട്ടിക വിഭാഗ സംരക്ഷണനിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ കോടതി ഭാവന കിഷോറിനെയും മറ്റ് രണ്ട് പേരെയും രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ  ഭാവന കിഷോര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വാദം കേട്ട ഹൈക്കോടതി ഭാവനകിഷോറിന് ജാമ്യം നല്‍കിയതോടെ അരവിന്ദ് കെജ്രിവാളിന് മുഖം നഷ്ടപ്പെട്ട അവസ്ഥയാണ്. വനിതാ പൊലീസില്ലാതെയാണ് ലുധിയാന പൊലീസ് ഭാവന കിഷോറിനെ അറസ്റ്റ് ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.  

Tags: ആം ആദ്മി പാര്‍ട്ടിkejriwalഅരവിന്ദ് കെജ്‌രിവാള്‍Palaceടൈംസ് നൗ ചാനലിഭാവന കിഷോര്‍കലിഗുല കൊട്ടാരശീഷ് മഹല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

Kerala

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)
India

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.