Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സഹനത്തിലും ആനന്ദം അനുഭവിക്കുന്നതാണ് ആത്മീയത: രാംദത്ത് ചക്രധര്‍

സഹനത്തിലും ആനന്ദം അനുഭവിക്കുന്നതാണ് ആത്മീയതയെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. രേശിംഭാഗില്‍ തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന്റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 8, 2023, 09:31 pm IST
inIndia
ആര്‍എസ്എസ് തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന് തുടക്കം കുറിച്ച് നാഗ്പൂര്‍ രേശിംഭാഗിലെ മഹര്‍ഷി വ്യാസ് ഓഡിറ്റോറിയത്തില്‍ ഭാരത് മാതാ ശില്പത്തില്‍ വര്‍ഗ് സര്‍വാധികാരി കൃഷ്ണമോഹന്‍ പുഷ്പാര്‍ച്ചന നടത്തുന്നു. സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ സമീപം

ആര്‍എസ്എസ് തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന് തുടക്കം കുറിച്ച് നാഗ്പൂര്‍ രേശിംഭാഗിലെ മഹര്‍ഷി വ്യാസ് ഓഡിറ്റോറിയത്തില്‍ ഭാരത് മാതാ ശില്പത്തില്‍ വര്‍ഗ് സര്‍വാധികാരി കൃഷ്ണമോഹന്‍ പുഷ്പാര്‍ച്ചന നടത്തുന്നു. സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ സമീപം

നാഗ്പൂര്‍: സഹനത്തിലും ആനന്ദം അനുഭവിക്കുന്നതാണ് ആത്മീയതയെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. രേശിംഭാഗില്‍ തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന്റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രേശിംഭാഗിലെ ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി മന്ദിരപരിസരത്തുള്ള മഹര്‍ഷി വ്യാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ചെയ്താണ് വര്‍ഗിന് ഔപചാരികമായ തുടക്കം കുറിച്ചത്. 682 ശിക്ഷാര്‍ത്ഥികളാണ് വര്‍ഗില്‍ പങ്കെടുക്കുന്നത്.

സംസ്‌കാരത്തിന്റെ വിത്തുകളാണ് സംഘം സ്വയംസേവകരില്‍ വിതയ്‌ക്കുന്നത്. ഒരു കര്‍ഷകന്‍ വയലില്‍ സമൃദ്ധിയും ഐശ്വര്യവും കൊതിച്ച് വിത്തുവിതയ്‌ക്കുന്നവുപോ

ലെ രാഷ്‌ട്രവൈഭവത്തിനായുള്ള വ്യക്തിനിര്‍മ്മാണത്തിനായാണ് സംസ്‌കാരബീജം നട്ടുനനച്ചുവളര്‍ത്തുന്നത്. അതിന്റെ പരിപാ

ലനത്തിനുള്ള പരിശീലനമാണ് സംഘശിക്ഷാവര്‍ഗില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  

രേശിംഭാഗിലെ പുണ്യഭൂമി ഡോ. ഹെഡ്ഗേവാറിന്റെയും ശ്രീഗുരുജിയുടെയും കര്‍മ്മഭൂമിയാണ്. ഇവിടെ എത്തുന്ന ഓരോ സ്വയംസേവകനും രാഷ്‌ട്രബോധം, സ്വാഭിമാനം,  

അച്ചടക്കം, തനിമയെക്കുറിച്ചുള്ള ധാരണ എന്നിവ സ്വാഭാവികമായും ഉള്‍ക്കൊള്ളും. രാഷ്‌ട്രത്തിന്റെ വിവിധ ഭാഗങ്ങളില്‍നി

ന്ന് വിവിധ ഭാഷകളില്‍ ജീവിക്കുന്നവരാണ് വര്‍ഗില്‍ ഒരു മാസത്തോളം ഒരുമിച്ച് കഴിയുന്നത്. ഭാഷയും വേഷവും വ്യത്യസ്തമെങ്കിലും ഒരമ്മയുടെ മക്കളാണെന്ന അനുഭൂതി നമുക്കിവിടെ നിന്ന് നുകരാനാവും. സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക മാത്രമല്ല, പരിഹാരം കണ്ടെത്തുന്നവരായും സ്വയംസേവകര്‍ മാറണം, സഹ സര്‍കാര്യവാഹ് പറഞ്ഞു.  

ആര്‍എസ്എസ് ജന്മശതാബ്ദിയിലേക്ക് കടക്കുകയാണ്. സമാജമാകെ സംഘബോധം നിറയുകയാണ് രാഷ്‌ട്രവൈഭവത്തിന്റെ ഉപാധി. സംഘത്തിന്റെയും സമാജത്തിന്റെയും ചിന്തകള്‍ സമാനമാകുന്നത് പരിശ്രമം തുടരുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഗ് സര്‍വാധികാരി കൃഷ്ണമോഹന്‍, സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ എന്നിവരും പങ്കെടുത്തു.  682 ട്രെയിനി വളണ്ടിയര്‍മാരാണ് ഇത്തവണ മൂന്നാംവര്‍ഷ പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

വര്‍ഗിന്റെ പഥസഞ്ചലനം 21നും സമാപന പൊതുപരിപാടി ജൂണ്‍ ഒന്നിനും നടക്കും.

Tags: ഐഎസ്indiaആര്‍എസ്എസ്ആത്മീയത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.