Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ട് അവസാനിക്കും

വൈകിട്ട് ആറ് മണിക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 10 ന് വൈകുന്നേരം 6.30 വരെ, ജനപ്രാതിനിധ്യ നിയമപ്രകാരം, ടെലിവിഷന്‍, റേഡിയോ, വെബ് പോര്‍ട്ടല്‍, പത്രം എന്നിവയില്‍ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാവുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പ് പ്രമോഷനുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സംപ്രേക്ഷണം ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2023, 12:31 pm IST
inIndia

 ബംഗളുരു :  കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ട് അവസാനിക്കും. ബിജെപി, കോണ്‍ഗ്രസ്, എഎപി, ജെഡി(എസ്) എന്നീ രാഷ്‌ട്രീയ കക്ഷികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ഇന്ന് റോഡ് ഷോയുമായി രംഗത്തുണ്ട്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഉഡുപ്പിയില്‍ ബിജെപിക്കായി റോഡ് ഷോ നടത്തുന്നു. കേന്ദ്രമന്ത്രി വി കെ സിംഗ് ബംഗളൂരുവില്‍ ബുദ്ധിജീവികളുമായും ബിസിനസ് സമൂഹവുമായും ആശയവിനിമയം നടത്തും. മറ്റൊരു കേന്ദ്രമന്ത്രി എല്‍ മുരുകന്‍ ബെംഗളൂരുവില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കലബുറഗിയിലും ബല്ലാരിയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്.  

ജെഡിഎസ് നേതാക്കളായ ദേവഗൗഡയും മകന്‍ എച്ച് ഡി കുമാരസ്വാമിയും ഇന്ന് ബെംഗളൂരുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. എഎപി സംസ്ഥാന അധ്യക്ഷന്‍ പൃഥ്വി റെഡ്ഡി ബെംഗളൂരുവിലെ ബിടിഎം ലേഔട്ട്, സി വി രാമന്‍ നഗര്‍, സര്‍വജ്ഞ നഗര്‍, പുലികേശി നഗര്‍ നിയമസഭാ മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തുന്നുണ്ട്.

ഇന്ന് വൈകിട്ട് ആറ്  മണിക്ക് ശേഷം  തെരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം  10 ന് വൈകുന്നേരം 6.30 വരെ, ജനപ്രാതിനിധ്യ നിയമപ്രകാരം, ടെലിവിഷന്‍, റേഡിയോ, വെബ് പോര്‍ട്ടല്‍, പത്രം എന്നിവയില്‍ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാവുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പ് പ്രമോഷനുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സംപ്രേക്ഷണം ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തും. എക്സിറ്റ് പോളുകള്‍ക്കും അവയുടെ ഫലങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്.  

Tags: പ്രിയങ്കാഗാന്ധിsayahnambjpelectioncongressകര്‍ണ്ണാടകനരേന്ദ്രമോദിപ്രചാരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.