Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നേര്‍മൊഴി

കേരളത്തില്‍ ജയിച്ചുനില്‍ക്കുന്ന മതേതര നരേറ്റീവ് തെറ്റായ ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ്. മുസ്ലിം സമൂഹം ആഗ്രഹിക്കുന്നത് രാഷ്‌ട്രം അവരുടെ പുണ്യഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു ഭരിക്കപ്പെടണമെന്നാണ്. അതുകൊണ്ടു ഭൂരിപക്ഷം മുസ്ലിം രാഷ്‌ട്രങ്ങളിലും ഇസ്ലാം ഭരണകൂടത്തിന്റെ മതമാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ഭരണകൂടമതമായി ഇസ്ലാമിനെ അംഗീകരിച്ചിട്ടുണ്ട്. തുര്‍ക്കി തുടങ്ങിയ മതേതരരാജ്യങ്ങള്‍ മതരാഷ്‌ട്രങ്ങളായി പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു.

ഡോ. ഇ. ബാലകൃഷ്ണന്‍byഡോ. ഇ. ബാലകൃഷ്ണന്‍
May 7, 2023, 06:00 am IST
inVaradyam

നാം സൃഷ്ടിച്ചെടുക്കുന്ന നമ്മുടെ ആദര്‍ശങ്ങള്‍, അല്ലെങ്കില്‍ നയങ്ങള്‍ ശരിയാണെങ്കിലേ നമ്മള്‍ വിജയിക്കൂ എന്നില്ല. റഷ്യന്‍ വിപ്ലവകാലത്ത് അക്കാലത്തെ വിപ്ലവകാരികളില്‍ പലരും ഒരു പുതിയലോകം സൃഷ്ടിക്കാനാണ് പുറപ്പെട്ടത്. സൃഷ്ടിച്ചതോ ഒരു ഭീകരാസത്വത്തെയും. 72 കൊല്ലത്തെ പരീക്ഷണത്തിനുശേഷം ആ മഹാദുരന്തം തകര്‍ന്നടിഞ്ഞു. അപ്പോള്‍ ഈ നരേറ്റീവ് ശരിയായിരുന്നില്ല എന്നു വ്യക്തമല്ലേ? എന്നിട്ടും തല്‍ക്കാലത്തേക്ക് വിജയിച്ചില്ലേ?  

കേരളത്തില്‍ ജയിച്ചുനില്‍ക്കുന്ന മതേതര നരേറ്റീവ് തെറ്റായ ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ്. മുസ്ലിം സമൂഹം ആഗ്രഹിക്കുന്നത് രാഷ്‌ട്രം അവരുടെ പുണ്യഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു ഭരിക്കപ്പെടണമെന്നാണ്. അതുകൊണ്ടു ഭൂരിപക്ഷം മുസ്ലിം രാഷ്‌ട്രങ്ങളിലും ഇസ്ലാം ഭരണകൂടത്തിന്റെ മതമാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ഭരണകൂടമതമായി ഇസ്ലാമിനെ അംഗീകരിച്ചിട്ടുണ്ട്. തുര്‍ക്കി തുടങ്ങിയ മതേതരരാജ്യങ്ങള്‍ മതരാഷ്‌ട്രങ്ങളായി പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു.  

കേരളത്തില്‍ 30 വര്‍ഷം മുന്‍പു വരെ ഹിജാബ് പലരും ധരിച്ചിരുന്നില്ല. ഇന്ന് ഹിജാബ് മാത്രമല്ല നിഖാബും ബുര്‍ഖയും സാര്‍വത്രികമാണ്. മതേതര കേരളത്തിലും മുസ്ലിങ്ങളുടെയിടയില്‍ വിശ്വാസാചരണങ്ങള്‍ വര്‍ധിച്ചുവരികയാണ്.  

ഇസ്ലാമികലോകം പാശ്ചാത്യസംസ്‌കാരത്തെ പ്രതിരോധിക്കാന്‍ ഇസ്ലാമികവിശ്വാസങ്ങളുടെ ദൃഢീകരണമാണ് മാര്‍ഗ്ഗമായി അവലംബിച്ചിരിക്കുന്നത്. അടുത്ത നൂറ്റാണ്ടിലൊന്നും ഇതുമാറ്റാനിടയില്ല. വല്ല മാറ്റവും വേണമെങ്കില്‍ തന്നെ അത് അവരുതന്നെ ചെയ്യാതെ  ബാഹ്യമായി അടിച്ചേല്‍പ്പിക്കാനാവില്ല. ആ നിലയ്‌ക്ക് മുസ്ലിങ്ങളെ മതേതരജീവിതത്തിന്റെ വക്താക്കളായി അവതരിപ്പിക്കാനും പറ്റില്ല. അത് സത്യമാവില്ല.  

രാഷ്‌ട്രീയം ജീവിതത്തിന്റെ ഭാഗമാകയാല്‍ മതവിശ്വാസത്തിലധിഷ്ഠിതമായ ഒരു ജീവിതക്രമമുള്ള സമൂഹത്തെ മറിച്ചു ചിത്രീകരിക്കുന്നത് സത്യമാവില്ല. എന്നാല്‍ ഈ മതേതര ആഖ്യാനം താല്‍ക്കാലികമായി വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും തിരഞ്ഞെടുപ്പ് ജയത്തെക്കണ്ടുകൊണ്ട് കൃത്രിമമായി സൃഷ്ടിച്ച ആഖ്യാനമാണത്. തെറ്റാണെന്നു അറിഞ്ഞുകൊണ്ട് കൃത്രിമമായി സൃഷ്ടിച്ച ഒരു ആഖ്യാനം. അതുകൊണ്ടുതന്നെ ഇപ്പോള്‍ക്കാണുന്ന ഈ വിജയം റഷ്യന്‍ വിപ്ലവം പോലെതന്നെ ദുസ്സഹമായ അനുഭവങ്ങളിലേക്കുതന്നെയാണ് ചെന്നെത്താന്‍ സാധ്യത.  

സത്യസന്ധമായ വിശദീകരണങ്ങളില്‍ അടിസ്ഥാനമാക്കിയ രാഷ്‌ട്രീയ നയങ്ങള്‍ക്കുമാത്രമേ സ്ഥിരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുകയുള്ളൂ. മതേതര നുണകള്‍ നെയ്‌തെടുത്ത ഒരു വ്യാജപ്രപഞ്ചം ഉണ്ടാക്കുന്ന താല്‍ക്കാലിക വിജയങ്ങളല്ല, സത്യാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പ്രശ്‌നപരിഹാരങ്ങളാണ് വേണ്ടത്. കേരളത്തിലെ ഈ കൃത്രിമ ആഖ്യാനത്തിന്റെ ദുരന്തം അഖിലേന്ത്യാതലത്തിലുള്ള ഹിന്ദുത്വവിജയം കൊണ്ട് ശക്തികുറച്ചേക്കാം എന്നൊരാശ്വാസം നല്‍കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

Tags: indiaCountryപാക്കിസ്ഥാന്‍Religion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

US

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.