Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാട്ട് പാടി മോദിയെ വരവേറ്റ് ഹലാക്കി വൊക്കലിംഗരുടെ അമ്മമാര്‍

പാട്ട് പാടി, സ്‌നേഹം പകര്‍ന്ന് സുക്രി ബൊമ്മഗൗഡയുടെ വരവേല്പ്. കൈകള്‍ പിടിച്ച് സ്വന്തം ശിരസ്സില്‍ ചേര്‍ത്ത് വിനമ്രതയോടെ പ്രധാനമന്ത്രി. ഹലാക്കി വൊക്കലിഗരുടെ രാപ്പാടിയെന്ന് വിഖ്യാതയായ സുക്രി ബൊമ്മഗൗഡയും കാടിന്റെ അമ്മയെന്ന് പേരുകേട്ട തുളസി ഗൗഡയും കര്‍ണാടകയിലെ അങ്കോളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. പദ്മശ്രീ ജേതാക്കളായ ഇരുവരും പ്രധാനമന്ത്രിയെ കണ്ടതിന്റെ ആവേശവും സന്തോഷവും മാധ്യമങ്ങളോട് പങ്കുവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2023, 11:21 pm IST
in India

അങ്കോള: പാട്ട് പാടി, സ്‌നേഹം പകര്‍ന്ന് സുക്രി ബൊമ്മഗൗഡയുടെ വരവേല്പ്. കൈകള്‍ പിടിച്ച് സ്വന്തം ശിരസ്സില്‍ ചേര്‍ത്ത് വിനമ്രതയോടെ പ്രധാനമന്ത്രി. ഹലാക്കി വൊക്കലിഗരുടെ രാപ്പാടിയെന്ന് വിഖ്യാതയായ സുക്രി ബൊമ്മഗൗഡയും കാടിന്റെ അമ്മയെന്ന് പേരുകേട്ട തുളസി ഗൗഡയും കര്‍ണാടകയിലെ അങ്കോളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. പദ്മശ്രീ ജേതാക്കളായ ഇരുവരും പ്രധാനമന്ത്രിയെ കണ്ടതിന്റെ ആവേശവും സന്തോഷവും മാധ്യമങ്ങളോട് പങ്കുവച്ചു.

‘പ്രധാനമന്ത്രി മോദി അങ്കോളയില്‍ വന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഞങ്ങളുടെ ഗ്രാമത്തില്‍ വരുന്നത്. ഞങ്ങളെല്ലാവരും വളരെ ആവേശത്തിലാണ്. ഞങ്ങളുടെ കുട്ടികള്‍ അദ്ദേഹത്തെ കാണാന്‍ വളരെ ഉത്സാഹത്തിലായിരുന്നു. ഞാന്‍ അദ്ദേഹത്തിന് എന്റെ സ്‌നേഹവും അനുഗ്രഹവും അദ്ദേഹത്തിന് നല്കി.’ സുക്രി ബൊമ്മഗൗഡ പറഞ്ഞു.

പദ്മപുരസ്‌കാരം അവഗണിക്കപ്പെട്ട ഹലക്കി വൊക്കലിഗ ഗോത്രസമൂഹത്തിന്റെ അന്തസ്സുയര്‍ത്തി. ലോകം എന്റെ സമൂഹത്തെ അംഗീകരിക്കുന്നത് ഏറെ അഭിമാനം  പകരുന്ന അനുഭവമാണ്. സര്‍ക്കാരിനോടുള്ള എന്റെ ഒരു എളിയ അഭ്യര്‍ത്ഥന, ഞങ്ങളുടെ സമൂഹത്തെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നതാണ്. അത് സമൂഹത്തിന് പ്രയോജനകരവും കുട്ടികളുടെ ഭാവിക്ക് സുരക്ഷിതവുമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags: narendramodielectionകര്‍ണ്ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.