Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെത് തട്ടികൂട്ട് പ്രകടനപത്രിക; ബിജെപി ഭൂരിപക്ഷം നേടിതന്നെ ജയിച്ചുവരുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ ഘടകങ്ങളിലൊന്ന് നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണായക ഭൂരിപക്ഷം ലഭിക്കുന്ന ഒരു പാര്‍ട്ടി ഉണ്ടാകുമെന്നും അത് ബിജെപി തന്നെ ആയിരിക്കും എന്നതുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2023, 05:45 pm IST
inIndia

ബെംഗളൂരു: വിവിധ കാരണങ്ങളാല്‍ വ്യത്യസ്തവും ചരിത്രപരവുമായ ഒരു  തെരഞ്ഞെടുപ്പായിരിക്കും കര്‍ണാടകത്തിലെ നിയമസഭയിലേക്ക് നടക്കുന്നതെന്ന് കേന്ദ്രമന്ത്രിയും കര്‍ണടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ ഘടകങ്ങളിലൊന്ന് നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണായക ഭൂരിപക്ഷം ലഭിക്കുന്ന ഒരു പാര്‍ട്ടി ഉണ്ടാകുമെന്നും അത് ബിജെപി തന്നെ ആയിരിക്കും എന്നതുമാണ്.

2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും സംസ്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ അന്നത്തെ ജനവിധി ബിജെപിക്ക് അനുകൂലമായി. എന്നാല്‍ ഇരുപാര്‍ട്ടികളും ഒത്തുചേര്‍ന്ന് 20 മാസത്തോളം ജനവിധി ഹൈജാക്ക് ചെയ്തതാണ് നമ്മള്‍ അന്ന് കണ്ടത്. അടുത്ത അഞ്ച് വര്‍ഷം തടസ്സമില്ലാത്തതും സുസ്ഥിരവുമായ വികസനം യാഥാര്‍ഥ്യമാക്കുന്നതിനു കെല്‍പ്പുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കണമെന്നാണ് ഇന്ന് ബിജെപിയുടെ അഭ്യര്‍ത്ഥനയെന്നും അദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇന്ന് പല പാര്‍ട്ടികളും ചെയ്യുന്നത് പൊള്ളയായ കുറച്ചേറെ വാഗ്ദാനങ്ങള്‍ കുത്തിനിറച്ച പ്രകടനപത്രികകള്‍ തട്ടിക്കൂട്ടുക എന്നതാണ്. എന്നാല്‍ ബിജെപി അങ്ങനെയല്ല. ദേശീയവീക്ഷണമുള്‍ക്കൊണ്ടുകൊണ്ടും ദേശീയ നയങ്ങള്‍ക്കനുസൃതമായും സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ ജനങ്ങള്‍ക്ക് സാമ്പത്തിക ഭദ്രതയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന തരത്തില്‍ ദീര്‍ഘവീക്ഷണമുള്ള സമീപനമാണ് ബിജെപി  കര്‍ണാടകത്തില്‍ സ്വീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം ഉറപ്പാക്കുക, യുവാക്കള്‍ക്ക് പരമാവധി  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും താഴെത്തട്ടില്‍ കഴിയുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉറപ്പാക്കുക എന്നിവക്കാണ് ഇത്തവണയും ബിജെപി ഊന്നല്‍ നല്‍കുന്നത്. കര്‍ണാടകയില്‍ ഒരു പ്രകടന പത്രികയും തങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം.

അതിനാല്‍ത്തന്നെ  ഒരിക്കലും പാലിക്കപ്പെടാത്ത പ്രീണനവും ധാരാളം വാഗ്ദാനങ്ങളും അവരുടെ പ്രകടനപത്രികയില്‍ കാണാന്‍ കഴിയും. അതെസമയം  പ്രകടനപത്രികയ്‌ക്ക് പുറത്ത് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പഴയ രാഷ്‌ട്രീയം തന്നെ അവര്‍ തുടരുകയാണ്. കര്‍ണാടകത്തിലെ  യാഥാര്‍ഥ്യബോധമുള്ള ജനങ്ങള്‍ ഇത് തിരിച്ചറിയുന്നുണ്ട്. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും എന്ന് തന്നെ കരുതുന്നുവെന്നും അദേഹം പറഞ്ഞു.

Tags: bjpcongresselectionsRajeev Chandrasekharകര്‍ണ്ണാടകകര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.