Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയുമായുള്ള സാംസ്‌കാരിക ബന്ധത്തിന്റെ അടയാളം; രണ്ടാം നൂറ്റാണ്ടിലെ ബുദ്ധപ്രതിമ ഈജിപ്തില്‍ കണ്ടെത്തി

റോമന്‍ ചക്രവര്‍ത്തിമാര്‍ ഇന്ത്യയുമായി വ്യാപാരബന്ധങ്ങള്‍ നടത്തിയിരുന്ന ഈജിപ്തിലെ പുരാതന തുറമുഖ നഗരമായ ബെറെനിസില്‍ നിന്നാണ് ബുദ്ധപ്രതിമകള്‍ കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2023, 09:35 pm IST
in World

ന്യൂദല്‍ഹി: രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ബുദ്ധപ്രതിമ ഈജിപ് തിലെ ഖനനത്തില്‍ കണ്ടെത്തി. ഇന്ത്യയും ഈജിപ്തും തമ്മില്‍ പുരാതനകാലം മുതലുള്ള സാംസ്‌കാരിക വിനിമയത്തിന്റെ അടയാളമാണ് ഈ കണ്ടെത്തലെന്ന് വിദഗ്ധര്‍. റോമന്‍ ചക്രവര്‍ത്തിമാര്‍ ഇന്ത്യയുമായി വ്യാപാരബന്ധങ്ങള്‍ നടത്തിയിരുന്ന ഈജിപ്തിലെ പുരാതന തുറമുഖ നഗരമായ ബെറെനിസില്‍ നിന്നാണ് ബുദ്ധപ്രതിമകള്‍ കണ്ടെത്തിയത്.

ബെറെനിസിലെ പ്രാചീന ക്ഷേത്രഭൂമിയിലെ ഖനനത്തിനൊടുവില്‍ പോളിഷ്-യുഎസ് പ്രതിനിധിസംഘമാണ് വിലയേറിയ ഈ പ്രതിമകളുടെ പഴക്കം നിര്‍ണയിച്ചതെന്ന് കേന്ദ്ര പുരാവസ്തുമന്ത്രാലയം അറിയിച്ചു. റോമന്‍ കാലഘട്ടത്തില്‍ ഭാരതവുമായുണ്ടായിരുന്ന അടുത്ത ബന്ധത്തിന്റെ അടയാളമാണിതെന്ന് ഈജിപ്തിലെ പുരാവസ്തു കൗണ്‍സില്‍ മേധാവി മുസ്തഫ അല്‍ വാസിരി പറഞ്ഞു.വലത് വശവും വലതുകാലും ഇല്ലാത്ത നിലയിലാണ് പ്രതിമ കണ്ടെടുത്തത്.

71 സെന്റിമീറ്ററാണ് ഉയരം. ശിരസിന് ചുറ്റും പ്രകാശവലയം ചിത്രീകരിച്ചിട്ടുണ്ട്. ശരീരത്തിന്റെ വശത്തായി താമരപ്പൂവ് കൊത്തിയിട്ടുണ്ട്.  റോമന്‍ കാലത്തെ ഈജിപ്തിലെ ഏറ്റവും വലിയ തുറമുഖപട്ടണമായിരുന്നു ബെറെനിസെന്ന് വാസിരി ചൂണ്ടിക്കാട്ടി. ബെറെനിസിലെ പുരാതനക്ഷേത്രങ്ങളില്‍ സംസ്‌കൃതത്തിലുള്ള ലിഖിതങ്ങളും ശതവാഹനന്റെ കാലത്തെ നാണയങ്ങളും നേരത്തെ കണ്ടുകിട്ടിയിരുന്നു.

ഇന്ത്യയില്‍ നിന്ന് യുദ്ധത്തിനുപയോഗിച്ചിരുന്ന ആനകളുടെയും കുരുമുളക്, വിലയേറിയ രത്നകല്ലുകള്‍, പട്ടുവസ്ത്രങ്ങള്‍ എന്നിവ ഇവിടെ എത്തുമായിരുന്നുവെന്നും ഇന്ത്യ, ശ്രീലങ്ക, അറേബ്യ എന്നിവിടങ്ങളിലേക്കുള്ള പ്രധാന യാത്രാകേന്ദ്രമായിരുന്നു ഈ നഗരമെന്നും ഈജിപ്ഷ്യന്‍ പുരാവസ്തുവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

Tags: Egyptcenturyബുദ്ധപ്രതിമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Sport

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

Football

പൂരം വരവായി… ഇനി 20 നാള്‍

Cricket

നിര്‍ഭയം നിസങ്ക

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.