Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസിന് മത്സരിക്കാനാകില്ലെന്ന് നരേന്ദ്രമോദി; ബിജെപി മത്സരിക്കുന്നത് കര്‍ണാടകത്തെ ഒന്നാമതെത്തിക്കാന്‍

ഭീകരതയെയും ഭീകരരെയും പ്രീണിപ്പിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ഭീകരത പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസിനും ജെഡിഎസിനും ഒരിക്കലും സംസ്ഥാനത്തിന് ഗുണം ചെയ്യാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2023, 06:17 pm IST
inIndia

ബംഗളുരു :   നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാതം ശേഷിക്കെ കര്‍ണാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണപരിപാടികളില്‍ വന്‍ ജനക്കൂട്ടം. പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്റെ രണ്ടാം ദിവസം ചിത്രദുര്‍ഗയിലെ  പൊതുയോഗത്തില്‍ അദ്ദേഹം സംസാരിച്ചു.          

   ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസിന് ഒരിക്കലും മത്സരിക്കാനാകില്ലെന്നും കര്‍ണാടകത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാനാണ്   ഈ നിയമസഭാ തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിടുന്നതെന്നും പ്രധാനമന്ത്രി  പറഞ്ഞു. ജനങ്ങളുടെ വികാരമാണ് യോഗത്തിനെത്തിയ വന്‍ ജനക്കൂട്ടം പ്രതിഫലിപ്പിക്കുന്നത്.

ഭീകരതയെയും ഭീകരരെയും പ്രീണിപ്പിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി,  ഭീകരത പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസിനും ജെഡിഎസിനും ഒരിക്കലും സംസ്ഥാനത്തിന് ഗുണം ചെയ്യാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. കര്‍ണാടകം വികസിത ഇന്ത്യയുടെ ചാലകശക്തിയാണെന്നും മോദി പറഞ്ഞു.  കോണ്‍ഗ്രസും ജെഡിഎസും കുടുംബ വാഴ്ചയിലും അഴിമതിയിലുമാണ് വിശ്വസിക്കുന്നത്. സമൂഹത്തെ ഇവര്‍ ഭിന്നിപ്പിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

കര്‍ണാടകയിലെ ജനങ്ങള്‍ ഇരു പാര്‍ട്ടികളുടെയും രാഷ്‌ട്രീയത്തെ സൂക്ഷിക്കണം. ഹോസ്‌പേട്ടിലും സിന്ധനൂരിലുമായി മറ്റ്  രണ്ട് പൊതുയോഗങ്ങളിലും  പ്രധാനമന്ത്രി സംസാരിച്ചു. കലബുര്‍ഗിയില്‍ റോഡ്‌ഷോയും നടത്തി.

അതേസമയം എന്തുകൊണ്ടാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടാത്തതെന്ന്  ശിവമോഗയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മാണ്ഡ്യയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു.  ചിന്തമണ്ണി, ഹൊസകോട്ട്, സിവി രാമന്‍ നഗര്‍ എന്നിവിടങ്ങളിലായി  മൂന്ന് റോഡ് ഷോകളിലും പങ്കെടുത്തു. ജെ ഡി എസിന് വേണ്ടി മുന്‍ പ്രധാനമന്ത്രി  എച്ച് ഡി  ദേവഗൗഡയും കുമാര സ്വാമിയും പ്രചാരണം നടത്തുന്നു.

Tags: narendramodibjpelectioncongressPrime Ministerകര്‍ണ്ണാടകപ്രചാരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.