Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Badminton

ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ് ; ചിരാഗ് ഷെട്ടി സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി സഖ്യം ഫൈനലില്‍, കലാശക്കളിയില്‍ നേരിടുന്നത് മലേഷ്യന്‍ സഖ്യത്തെ

ആദ്യ ഗെയിം 21-18ന് ജയിച്ച ശേഷം രണ്ടാം ഗെയിമില്‍ സാത്വിക്ക് ചിരാഗ് സഖ്യം 13-14ന് പിന്നിലായിരുന്നു. ഈ അവസരത്തിലാണ് ചൈനീസ് തായ്‌പേയ് സഖ്യം പിന്‍മാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2023, 12:42 pm IST
inBadminton

ദുബായ്: ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ് 2023 ല്‍ ഇന്ത്യയുടെ  ചിരാഗ് ഷെട്ടി സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി സഖ്യം ഫൈനലില്‍. ഇന്ന് നടക്കുന്ന കലാശക്കളിയില്‍ എട്ടാം സീഡ്  മലേഷ്യയുടെ  ടിയോ ഈ യിഓങ് യൂ സിന്‍ സഖ്യത്തെ നേരിടും. സെമി ഫൈനലില്‍  ചൈനീസ് തായ്‌പേയിയുടെ ലീ യാങ്ങ്  വാങ് ചി ലന്‍ സഖ്യം  ഇടയ്‌ക്ക് വച്ച് പിന്‍മാറിയതിനെ  തുടര്‍ന്നാണ് ഇന്ത്യന്‍ സഖ്യം  ഫൈനലിലേക്ക് മുന്നേറിയത്.

ആദ്യ ഗെയിം 21-18ന് ജയിച്ച ശേഷം രണ്ടാം ഗെയിമില്‍ സാത്വിക്ക്  ചിരാഗ് സഖ്യം 13-14ന് പിന്നിലായിരുന്നു. ഈ അവസരത്തിലാണ്  ചൈനീസ് തായ്‌പേയ് സഖ്യം പിന്‍മാറിയത്.  ഇതോടെ ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യമായി ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും മാറി.

മുമ്പ് , 1971 ലെ വെങ്കല മെഡല്‍ ജേതാക്കളായ ദിപു ഘോഷ് – രമണ്‍ ഘോഷ് സഖ്യമായിരുന്നു ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിലെത്തിയ അവസാന ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോഡി.  മറ്റൊരു സെമിയില്‍ മലേഷ്യന്‍ സഖ്യമായ ഓങ് യ്യൂ സിന്‍തിയോ ഈ യി സഖ്യം നാലാം സീഡ്  ജാപ്പനീസ് സഖ്യമായ തകുറോ ഹോക്കിയുഗോ കൊബയാഷി സഖ്യത്തെ 21-6 26-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

Tags: indianDubaiരങ്കി റെഡ്ഡിchiragചിരാഗ് ഷെട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.