Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലൈംഗികദാരിദ്ര്യം; നെക്രോഫീലിയ കേസുകള്‍ കൂടുന്നു;പാക്കിസ്ഥാനില്‍ പെണ്‍മക്കളുടെ ശവകുടീരങ്ങള്‍ക്ക് പൂട്ടിട്ട് മാതാപിതാക്കള്‍; ഞെട്ടിക്കുന്നറിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം മുഹമ്മദ് മുനീറിന്റെ പതിനഞ്ചുകാരിയായ മകള്‍ സൈനബയുടെ മൃതദേഹം ശ്മശാനത്തിന് പുറത്ത് ബലാത്സംഗം ചെയ്ത നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റ് മരിച്ച സൈനബയെ അടക്കം ചെയ്ത അതേരാത്രി തന്നെ ശവക്കുഴി തോണ്ടി മൃതദേഹത്തെ ബലാത്സംഗം ചെയ്തത്. ഇതേത്തുടര്‍ന്നാണ് നിരവധി മാതാപിതാക്കള്‍ തങ്ങളുടെ മരിച്ച പെണ്‍മക്കളുടെ ശവകുടീരങ്ങള്‍ പൂട്ടിട്ട് പൂട്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2023, 11:10 am IST
in World

കറാച്ചി: ലൈംഗിക ദാരിദ്രത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഞെട്ടിക്കുന്ന പുതിയ പ്രവണതയുടെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളുടെ പ്രത്യേകിച്ച് മരിച്ച പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുടെ ശവകുടീരം പൊളിച്ച് ശവശരീരത്തെ ബലാത്സംഗം ചെയ്യുന്ന നെക്രോഫീലിയ എന്ന വിളിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഇതേത്തുടര്‍ന്ന് പെണ്‍മക്കളുടെ ശവകുടീരങ്ങള്‍ ഇപ്പോള്‍ പലയിടത്തും മാതാപിതാക്കള്‍ പൂട്ടിട്ടു പൂട്ടുകയാണ്. ഇതിന്റെ നിരവധി ചിത്രത്തില്‍ ട്വിറ്ററില്‍ അടക്കം പ്രചരിക്കുകയാണ്.  

2011ല്‍ കറാച്ചിയിലെ നോര്‍ത്ത് നസിമാബാദില്‍ നിന്നുള്ള മുഹമ്മദ് റിസ്വാന്‍ എന്നയാള്‍ ശവക്കുഴി തോണ്ടി 48 സ്ത്രീകളുടെ ശവശരീരങ്ങളെ ബലാത്സംഗം ചെയ്തതായി സമ്മതിച്ചതിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ടതാണ് പാകിസ്ഥാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭയാനകമായ നെക്രോഫീലിയ കേസ്. 2022 മെയ് മാസത്തില്‍, പാക്കിസ്ഥാനിലെ ചക് കമല ഗ്രാമത്തില്‍ ചില അജ്ഞാതര്‍ ഒരു കൗമാരക്കാരിയുടെ മൃതദേഹം കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്തിരുന്നു. വീട്ടുകാര്‍ മരിച്ചയാളെ സംസ്‌കരിച്ച അതേ രാത്രിയിലാണ് സംഭവം.

മരണപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അവരുടെ മതപരമായ ആചാരപ്രകാരം പിറ്റേന്ന് രാവിലെ ശ്മശാനം സന്ദര്‍ശിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. മൃതദേഹം കുഴിച്ച് മൂടാതെ കിടക്കുന്നതായി ബന്ധുക്കള്‍ കണ്ടെത്തി. ബലാത്സംഗത്തിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണപ്പെട്ടിരുന്നു. 2021ല്‍, തീരദേശ നഗരമായ ഗുലാമുല്ലയ്‌ക്ക് സമീപമുള്ള മൗലവി അഷ്‌റഫ് ചാന്ദിയോ ഗ്രാമത്തില്‍ ചില അജ്ഞാതര്‍ സമാനമായ ക്രൂരമായ പ്രവൃത്തി നടത്തിയിരുന്നു.

2020 ല്‍, പാകിസ്ഥാനിലെ പഞ്ചാബിലെ ഒരു ശ്മശാനത്തില്‍ ഒരു സ്ത്രീയുടെ മൃതദേഹത്തോടെ ഫെബ്രുവരി 28 ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ ഒകാര നഗരത്തിലാണ് സംഭവം. അഷ്‌റഫ് എന്ന പേരിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 2019 ല്‍, കറാച്ചിയിലെ ലാന്ധി ടൗണില്‍ ഒരു സ്ത്രീയുടെ മൃതദേഹം അജ്ഞാതര്‍ കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്തു.  

ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മുഹമ്മദ് മുനീറിന്റെ പതിനഞ്ചുകാരിയായ മകള്‍ സൈനബയുടെ മൃതദേഹം ശ്മശാനത്തിന് പുറത്ത് ബലാത്സംഗം ചെയ്ത നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റ് മരിച്ച സൈനബയെ അടക്കം ചെയ്ത അതേരാത്രി തന്നെ ശവക്കുഴി തോണ്ടി മൃതദേഹത്തെ ബലാത്സംഗം ചെയ്തത്. ഇതേത്തുടര്‍ന്നാണ് നിരവധി മാതാപിതാക്കള്‍ തങ്ങളുടെ മരിച്ച പെണ്‍മക്കളുടെ ശവകുടീരങ്ങള്‍ പൂട്ടിട്ട് പൂട്ടുന്നത്. 

Tags: ലൈംഗിക ദുരുപയോഗംpakistanviolence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

പുതിയ വാര്‍ത്തകള്‍

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.