Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഡോളറിനെതിരെ പൊരുതി നിന്ന് രൂപ; ഏഷ്യയിലെ കറന്‍സികളില്‍ ഡോളറിനെതിരെ മൂല്യം ഉയര്‍ന്നതും രൂപയ്‌ക്ക്; 2023ല്‍ ഇതുവരെ രൂപ സുസ്ഥിരം

ഡോളറിനെതിരെ 2023ല്‍ ഇതുവരെയും വിജയകരമായി പൊരുതി നില്‍ക്കുകയാണ് രൂപ. ഏഷ്യയിലെ ജപ്പാന്‍, സിംഗപ്പൂര്‍, ഹോങ്കോങ്, ഇന്തോനേഷ്യ എന്നീ കറന്‍സികള്‍ എടുത്താല്‍ രൂപ മാത്രമാണ് ഡോളറിനെതിരെ മൂല്യം ഉയര്‍ന്ന കറന്‍സി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 04:19 pm IST
inBusiness

ന്യൂദല്‍ഹി: ഡോളറിനെതിരെ 2023ല്‍ ഇതുവരെയും വിജയകരമായി പൊരുതി നില്‍ക്കുകയാണ് രൂപ. ഏഷ്യയിലെ ജപ്പാന്‍, സിംഗപ്പൂര്‍, ഹോങ്കോങ്, ഇന്തോനേഷ്യ എന്നീ കറന്‍സികള്‍ എടുത്താല്‍ രൂപ മാത്രമാണ് ഡോളറിനെതിരെ മൂല്യം ഉയര്‍ന്ന കറന്‍സി.  

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഒരു ഡോളറിന് 81.79 രൂപയാണ്. 2023ല്‍ രൂപ ഡോളറിനെതിരെ 0.4 ശതമാനം ഉയര്‍ന്നിരിക്കുന്നുവെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 എന്ന വര്‍ഷം ആരംഭിച്ചതിന് ശേഷം 82 രൂപയിലേക്ക് വീണുപോകാതെ സുസ്ഥിരമായി രൂപ അതിന്റെ മൂല്യം കാത്ത് സൂക്ഷിക്കുകയാണ്.  

ഇന്ധനവില 80ഡോളറില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നതാണ് രൂപയ്‌ക്ക് ഏറെ സഹായകരമാവുന്നത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളായ ഇന്തോനേഷ്യയുടെ  റുപയ, ഹോങ്കോങ് ഡോളര്‍, സിംഗപ്പൂര്‍ ഡോളര്‍, ജപ്പാനിലെ യെന്‍ എന്നീ കറന്‍സികള്‍ക്ക് ഡോളറിനെതിരെ മൂല്യം തകര്‍ന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ രൂപയല്ലാതെ മൂല്യം ഉയര്‍ന്ന ഏക കറന്‍സി തായ് ലാന്‍റിലെ ബാത് മാത്രമാണ് .  

ഡോളറിന്റെ മൂല്യം തകരുന്നതിനാലും അമേരിക്കയിലെ ബാങ്ക് പ്രതിസന്ധിയെക്കുറിച്ച് ആശങ്കയുള്ളതിനാലും വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണമിറക്കുകയാണ്. ഇത് രൂപയുടെ കരുത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.  

അതുപോലെ 2023 തുടക്കം മുതല്‍ ഇന്ത്യയുടെ വ്യാപാരകമ്മി (ചരക്കും സേവനങ്ങളും ഒന്നിച്ചെടുക്കുമ്പോള്‍) 1200 കോടി ഡോളറില്‍ നിന്നും 400 കോടി ഡോളറായി കുറഞ്ഞിട്ടുണ്ട്. റിപ്പോ നിരക്ക് റിസര്‍വ്വ് ബാങ്ക് വര്‍ധിപ്പിച്ചതും രൂപയെ സഹായിച്ചു. 

Tags: ഐഎസ്ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥIndian RupeeDollaroil priceഡോളര്‍ രൂപ വിനിമയ നിരക്ക്രൂപഏഷ്യയിലെ കറന്‍സികളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.