Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യാജ വാര്‍ത്തക്കള്‍ ശരിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കരുത്; തെറ്റായ വാര്‍ത്തകള്‍ തിരുത്താനും മാധ്യമങ്ങള്‍ തയാറാകണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്ന വാര്‍ത്തകളുടെ ഇംപാക്ട് എന്താണെന്നു കൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാവ്യ, സംഗീത, ചലച്ചിത്ര സപര്യയുടെ ആറു പതിറ്റാണ്ട് പിന്നിടുന്ന ശ്രീകുമാരന്‍ തമ്പിയെ ആദരിക്കാന്‍ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2023, 02:38 pm IST
inKerala

തിരുവനന്തപുരം: തെറ്റായ വാര്‍ത്തകള്‍ തിരുത്താതെ അത് ശരിയെന്ന് വരുത്തി തീര്‍ക്കുന്ന കാഴ്ചയാണ് നമ്മുടെ രാജ്യത്തെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. തങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റെന്ന് സമ്മതിച്ച് അത് തിരുത്തിയ എത്രയോ മാധ്യമങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്ന വാര്‍ത്തകളുടെ ഇംപാക്ട് എന്താണെന്നു കൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാവ്യ, സംഗീത, ചലച്ചിത്ര സപര്യയുടെ ആറു പതിറ്റാണ്ട് പിന്നിടുന്ന ശ്രീകുമാരന്‍ തമ്പിയെ ആദരിക്കാന്‍ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിയെക്കുറിച്ച് തെറ്റായി വാര്‍ത്ത നല്‍കുമ്പോള്‍ അയാളുടെ മനസിലുണ്ടാക്കുന്ന ചലനങ്ങളെയും വേദനകളെയും കുറിച്ച് മാധ്യമങ്ങള്‍ ചിന്തിക്കുന്നില്ല.

ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ അടുത്ത ദിവസത്തെ പത്രത്തിന്റെ തലക്കെട്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ പുതിയ രീതിയില്‍ വായനക്കാര്‍ക്ക് മുമ്പില്‍ എങ്ങനെ അവതരിപ്പിക്കാമെന്ന് പത്രങ്ങള്‍ ആലോചിക്കണം. പോസിറ്റീവ് ന്യൂസ് ജനങ്ങള്‍ക്ക് ആവശ്യമില്ലാതെ വരുന്ന കാലഘട്ടമാണ്. അതിനാല്‍ നെഗറ്റീവ് ന്യൂസ് അവതരിപ്പിക്കാനും മാധ്യമങ്ങള്‍ മത്സരിക്കുന്നു. നമ്മുടെ ഭരണഘടനയുടെ അധികാരം പാര്‍ലമെന്റിനോ സുപ്രീംകോടതിക്കോ അല്ല. ജനങ്ങളാണ് നമ്മുടെ രാജ്യത്തെ പരമാധികാരി. അഞ്ചു വര്‍ഷത്തെ ഭരണത്തിന് അധികാരം നല്‍കുന്നത് ജനങ്ങളാണ്.  

അവരാണ് നിയമങ്ങള്‍ നിര്‍മിക്കുന്നത്. ഭരണഘടനയുടെ 395-ാം വകുപ്പ് മാറ്റിയില്ലായിരുന്നുവെങ്കില്‍ നമുക്ക് ലഭിച്ച സ്വാതന്ത്ര്യം ബ്രിട്ടീഷുകാരുടെ സമ്മാനമായി മാറുമായിരുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. മന്ത്രി ആന്റണി രാജു, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ ഡിജിപി ഋഷിരാജ് സിങ്, സാഹിത്യകാരന്‍ പിരപ്പന്‍കോട് മുരളി, പ്രസ് ക്ലബ് സെക്രട്ടറി കെ.എന്‍. സാനു, ഐജെടി ഫാക്കല്‍ട്ടി ശശിമോഹന്‍ എന്നിവര്‍ സംസാരിച്ചു.

Tags: വാര്‍ത്തമാധ്യമ പ്രവര്‍ത്തകര്‍fake newsപിഎസ് ശ്രീധരന്‍പിള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.