Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണ്ണക്കള്ളക്കടത്ത് പരാമര്‍ശിച്ച് മോദി;’കേന്ദ്രം ആയുര്‍വേദത്തിന്റെ കയറ്റുമതിക്ക് ശ്രമിക്കുമ്പോള്‍ ഇവിടെ ചിലര്‍ സ്വര്‍ണ്ണം കടത്തുകയായിരുന്നു’

കേരളത്തിലെ ആയുര്‍വേദത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ ഇവിടെ ചില ആളുകള്‍ രാവും പകലും സ്വര്‍ണ്ണം കടത്താനാണ് അവരുടെ അധ്വാനം ഉപയോഗിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 09:08 pm IST
inKerala

കൊച്ചി: കേരളത്തിലെ ആയുര്‍വേദത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍  ഇവിടെ ചില ആളുകള്‍ രാവും പകലും സ്വര്‍ണ്ണം കടത്താനാണ് അവരുടെ അധ്വാനം ഉപയോഗിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  

കേരളത്തിലെ ആയുര്‍വ്വേദം അപാരശക്തിയുള്ളതാണെന്നും ഈയിടെ ഒരു കേന്ദ്രമന്ത്രിയുടെ ബന്ധുവിന് കാഴ്ച നല്‍കിയത് ആയുര്‍വ്വേദ ചികിത്സയാണെന്നും പറഞ്ഞശേഷമാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് പരാമര്‍ശ വിഷയമായത്. കേരളത്തിലെ ആയുര്‍വേദത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രം കഠിനാധ്വാനം ചെയ്തപ്പോള്‍ കേരളം രാവും പകലും സ്വര്‍ണ്ണം കടത്താനാണ് അവരുടെ അധ്വാനം ഉപയോഗിച്ചിരുന്നതെന്നും മോദി കുറ്റപ്പെടുത്തി.  

അധികാരത്തില്‍ ഇരിക്കുന്ന ചിലര്‍ കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവി പന്താടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ യുവം 2023 സംവാദപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

കേരളത്തിലെ യുവാക്കള്‍ ഡിജിറ്റല്‍ ഇന്ത്യയ്‌ക്ക് നേതൃത്വം നല്‍കുന്ന, നിര്‍മ്മിത ബുദ്ധിക്ക് നേതൃത്വം നല്‍കുന്ന, ശാസ്ത്രസാങ്കേതിക രംഗത്ത് നേതൃത്വം വഹിക്കുന്നവരായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

രാജ്യം മുന്നോട്ട് കുതിക്കുമ്പോള്‍ എത്രയോ കഴിവുകളുള്ള കേരളത്തിലെ യുവാക്കള്‍ക്ക് അതില്‍ പങ്കാളിയാകാന്‍ കഴിയുന്നില്ല. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് കിട്ടേണ്ട അവസരങ്ങള്‍ അവര്‍ക്ക് കിട്ടുന്നില്ല. ഇവിടെ ചിലര്‍ എല്ലാറ്റിനും അവരുടെ പാര്‍ട്ടിക്ക് മാത്രം പ്രധാന്യം നല്‍കുകയാണ്. അതുവഴി പല അവസരങ്ങളും യുവാക്കള്‍ക്ക് നഷ്ടമാകുന്നു- മോദി അഭിപ്രായപ്പെട്ടു.  

യുവാക്കളുടെ കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ സാധിക്കുന്നതിന് സാഹചര്യമൊരുക്കും.  കേരളത്തിലെ യുവാക്കളുടെ കഴിവ് മുഴുവനായി പുറത്തെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമൊരുക്കാന്‍ ഈ സര്‍ക്കാര്‍ പ്രയത്നിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  കേരളത്തിലെ ചെറുപ്പക്കാരുടെ അഭിലാഷങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്ന സര്‍ക്കാരാണ് ഇന്ത്യ ഭരിയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags: യുവംപ്രധാനമന്ത്രി മോദിgoldനരേന്ദ്രമോദിsmugglingസ്വര്‍ക്കടത്തുകേസ്യുവം 2023കേരളത്തില്‍ മോദികേരളം മോദിയെ കാത്തിരിക്കുന്നു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.