Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (2023 ഏപ്രില്‍ 23 മുതല്‍ 29 വരെ)

2023 ഏപ്രില്‍ 23 മുതല്‍ 29 വരെ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 23, 2023, 06:18 am IST
in Astrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കാനവസരമുണ്ടാകും. വാഹനാപകടത്തില്‍ അദ്ഭുതകരമായി രക്ഷപ്പെടും. ഉന്നതരായ വ്യക്തികള്‍ മുഖേന നേട്ടമുണ്ടാകും. വിലപ്പെട്ട പല സമ്മാനങ്ങളും ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പ്രവര്‍ത്തനരംഗത്ത് ഭാഗ്യം തെളിയും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ജോലിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ട അവസരമുണ്ടാകും. പുതിയ വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. മുമ്പുണ്ടായിരുന്ന ഉദാസീനത മാറി എല്ലാ രംഗത്തും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും. ബിസിനസ് പുരോഗതിക്കും സഹോദരന്മാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

മിഥുനക്കൂറ്: മകയിരം (1/2) തിരുവാതിര, പുണര്‍തം (3/4)

ഭൂമിയില്‍നിന്നും വാടകയില്‍നിന്നും സാമ്പത്തിക ലാഭമുണ്ടാകും. വീട്ടില്‍ പൂജാദി കാര്യങ്ങള്‍ നടത്തുന്നതാണ്. അനാവശ്യമായി യാത്രകള്‍ ചെയ്യേണ്ടി വരും. ബാങ്കിങ് രംഗത്ത് ഉന്നതപദവിയലങ്കരിക്കും. കുടുംബത്തിനും സുഖവും സ്ഥിരതയും ഉണ്ടാകും. ആരോഗ്യം അഭിവൃദ്ധിപ്പെടും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4) പൂയം, ആയില്യം

വാഹനത്തില്‍ നിന്നുള്ള ആദായം വര്‍ധിക്കുന്ന വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. പൂര്‍വിക സ്വത്ത് കൈവരും. അലസമായികിടന്ന സിനിമാരംഗങ്ങളും മറ്റ് കലാരംഗങ്ങളും പ്രവര്‍ത്തനക്ഷമമാകും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)

വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത കാണിക്കും. താത്കാലിക ജോലി സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്. പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. ഭാര്യയുടെ സ്വത്തുസംബന്ധമായ കാര്യങ്ങളില്‍ ഇടപെടും. അധ്യാപകര്‍ക്ക് ചില അവാര്‍ഡുകള്‍ ലഭിക്കാനിടയുണ്ട്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

യുവാക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ഉദ്യോഗത്തില്‍ മേലധികാരികളുടെ ശാസനയ്‌ക്ക് വിധേയനാകും. പുതിയ വാഹനം, വീട് എന്നിവ അധീനതയില്‍ വന്നുചേരും. ബിസിനസ് നല്ല രീതിയില്‍ നടക്കുമെങ്കിലും വരുമാനത്തില്‍ ഇടിവ് വരുന്നതായി കാണാം.

തുലാക്കൂറ്: ചിത്തിര (1/2) ചോതി, വിശാഖം (3/4)

പുതിയ സംരംഭങ്ങള്‍ ലാഭകരമാകും. ക്രയവിക്രയങ്ങളില്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായേക്കും. ഉദ്യോഗത്തില്‍ തടസ്സപ്പെട്ടു കിടക്കുന്ന പ്രൊമോഷന്‍ വരുന്നതാണ്. ധാരാളം സമ്മാനങ്ങള്‍ വന്നുചേരും. മനസ്സിന് സന്തോഷം നല്‍കുന്ന ചില കാര്യങ്ങള്‍ ഉണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4) അനിഴം, തൃക്കേട്ട

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വീട്ടില്‍ ദൈവികകര്‍മങ്ങള്‍ നടത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. സര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും. പൊതുജനമധ്യത്തില്‍ അംഗീകാരം ലഭിക്കുന്നതാണ്. സാമ്പത്തികമായി അനുകൂല സമയമാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

സുഖഭോഗങ്ങള്‍ക്കായി ധനം ചെലവഴിക്കും. ഭാര്യയുമായി പിരിഞ്ഞുനില്‍ക്കേണ്ടതായി വരും. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ് നടത്തും. സന്താനങ്ങളുടെ കാര്യത്തിനായി ധാരാളം പണം ചെലവഴിക്കേണ്ടിവരും. കാര്‍ഷികാദായം വര്‍ധിക്കും. ചിലഅമൂല്യസാധനങ്ങള്‍ അധീനതയില്‍ വന്നുചേരും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ബിസിനസ്സില്‍ പാര്‍ട്ട്ണര്‍മാരെ ഉള്‍പ്പെടുത്തും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. വക്കീല്‍, പുരോഹിതര്‍ എന്നിവര്‍ക്ക് പ്രശസ്തി വര്‍ധിക്കും. എല്ലാ പ്രവര്‍ത്തനങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും. ശാസ്ത്രീയ കാര്യങ്ങളിലും സാഹിത്യകാര്യങ്ങളിലും കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. നാടുവിട്ട് താമസിക്കാനുള്ള പ്രവണതയുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

മത്സരപ്പരീക്ഷകളില്‍ ഉന്നതവിജയം കൈവരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ്. വരുമാനത്തേക്കാള്‍ ചെലവ് അനുഭവപ്പെടുന്നതാണ്. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4) ഉതൃട്ടാതി, രേവതി

പദവിയും അന്തസ്സും ഉയരും. പലതരം സുഖഭോഗവസ്തുക്കള്‍ കൈവശം വന്നുചേരും. മനസ്സിനെ ശല്യപ്പെടുത്തുന്ന ലോണുകള്‍ തിരിച്ചടയ്‌ക്കാനോ കുടുംബത്തിലെ വാക്കുതര്‍ക്കം തീര്‍ക്കാനോ ശ്രമിക്കുന്നതാണ്. തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും. ചില നല്ല വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും.

Tags: Astrologyഏപ്രില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

Spiritual

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

Astrology

നിയമ നടപടികളും സാമ്പത്തിക അച്ചടക്കവും: സമ്പൂർണ്ണ രാശിഫലം (18 ജൂലൈ 2026) – AI ജ്യോതിഷം

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

Astrology

ബുദ്ധിമണ്ഡലത്തിലെ മാറ്റങ്ങളും ഔദ്യോഗിക ജാഗ്രതയും: സമ്പൂർണ്ണ രാശിഫലം (15 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.