Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്വാണ്ടം സാങ്കേതികവിദ്യ, ആപ്ലിക്കേഷന്‍ വികസനത്തില്‍ ഇന്ത്യ ലോകത്ത് മുന്‍നിരയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണു ദൗത്യത്തിന് അംഗീകാരം നല്‍കിയത്. ഇതു ക്വാണ്ടം സാങ്കേതികവിദ്യനയിക്കുന്ന സാമ്പത്തിക വളര്‍ച്ചയ്‌ക്കു ഊര്‍ജം പകരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2023, 01:17 pm IST
in India

ന്യൂദല്‍ ഹി : ദേശീയ ക്വാണ്ടം ദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് വഴി ക്വാണ്ടം സാങ്കേതികവിദ്യയുടെയും ആപ്ലിക്കേഷനുകളുടെയും വികസനത്തില്‍ രാജ്യം ലോകത്ത്  മുന്‍നിരയിലെത്തും.ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണവികസനങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് ക്വാണ്ടം സാങ്കേതികവിദ്യയില്‍  നൂതനമായ രീതി ആവിഷ്‌കരിക്കുന്നതിലൂടെ കഴിയുമെന്നത് പരിഗണിച്ചാണ് ദേശീയ ക്വാണ്ടം ദൗത്യത്തിന് അംഗീകാരം നല്‍കിയത്.  2023-24 മുതല്‍ 2030-31 വരെ  ആകെ 6003.65 കോടിരൂപ ചെലവിലാണു ദൗത്യം മുന്നോട്ടുകൊണ്ടുപോകുക.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണു ദൗത്യത്തിന് അംഗീകാരം നല്‍കിയത്. ഇതു ക്വാണ്ടം സാങ്കേതികവിദ്യനയിക്കുന്ന സാമ്പത്തിക വളര്‍ച്ചയ്‌ക്കു ഊര്‍ജം പകരും. സൂപ്പര്‍ കണ്ടക്ടിങ്, ഫോട്ടോണിക് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ എട്ടുവര്‍ഷത്തിനുള്ളില്‍ 50-1000 ഫിസിക്കല്‍ ക്യുബിറ്റുള്ള ഇന്റര്‍മീഡിയറ്റ് സ്‌കെയില്‍ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനാണ് പുതിയ ദൗത്യം ലക്ഷ്യമിടുന്നത്.  

ആണവ സംവിധാനങ്ങളില്‍ ഉയര്‍ന്ന സംവേദനക്ഷമതയുള്ള മാഗ്‌നെറ്റോമീറ്ററുകളും കൃത്യമായ സമയം, ആശയവിനിമയം, ഗതിനിയന്ത്രണം എന്നിവയ്‌ക്കായി അറ്റോമിക് ക്ലോക്കുകളും വികസിപ്പിക്കാന്‍ ദൗത്യം സഹായിക്കും. ക്വാണ്ടം ഉപകരണങ്ങളുടെ നിര്‍മാണത്തിനായുള്ള സൂപ്പര്‍കണ്ടക്ടറുകള്‍, നൂതന സെമികണ്ടക്ടര്‍ ഘടനകള്‍, ടോപ്പോളജിക്കല്‍ മെറ്റീരിയലുകള്‍ തുടങ്ങിയ ക്വാണ്ടം മെറ്റീരിയലുകളുടെ രൂപകല്‍പ്പനയെയും സമന്വയത്തെയും ഇതു പിന്തുണയ്‌ക്കും. ക്വാണ്ടം ആശയവിനിമയം, സെന്‍സിങ്, മെട്രോളജിക്കല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയ്‌ക്കായി സിംഗിള്‍ ഫോട്ടോണ്‍ ഉറവിടങ്ങള്‍-ഡിറ്റക്ടറുകള്‍, സങ്കീര്‍ണമായ ഫോട്ടോണ്‍ സ്രോതസുകള്‍ എന്നിവയും വികസിപ്പിക്കും.

രാജ്യത്തെ സാങ്കേതിക വികസന  സംവിധാനത്തെ  ആഗോളതലത്തില്‍ മത്സരാധിഷ്ഠിതതലത്തിലെത്തിക്കാന്‍ ദേശീയ ക്വാണ്ടം ദൗത്യത്തിന്  കഴിയും. ആശയവിനിമയം, ആരോഗ്യം, സാമ്പത്തികം, ഊര്‍ജം എന്നീ മേഖലകള്‍ക്കും മരുന്നുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും ബഹിരാകാശ ആപ്ലിക്കേഷനുകള്‍ക്കും ഈ ദൗത്യം ഏറെ പ്രയോജനകരമാണ്.  ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ, സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ, സ്വയംപര്യാപ്ത ഇന്ത്യ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ തുടങ്ങിയ ദേശീയ മുന്‍ഗണനകള്‍ക്ക്  പ്രോത്സാഹനമാകും.

Tags: indiadevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു
India

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

Main Article

സംഘം: സ്വഭാവവും സമീപനവും

India

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.