Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓര്‍ച്ചയിലെ രാംരാജ ക്ഷേത്രത്തിലെ വരുമാനത്തിന് നികുതി ആവശ്യപ്പെട്ട് ഐടി ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഇര്‍ഫാന്‍ നോട്ടീസയച്ചത് വിവാദത്തില്‍

മധ്യപ്രദേശിലെ നിര്‍വാരി ജില്ലയിലെ ഓര്‍ച്ചയിലെ ശ്രീ രാംരാജ ക്ഷേത്രത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ക്ഷേത്രത്തിന് ലഭിച്ച നിക്ഷേപത്തുക ആദായനികുതി റിട്ടേണ്‍ നല്‍കുന്ന രേഖയില്‍ കാണിച്ചില്ലെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് ഇര്‍ഫാനാണ് ഈ നോട്ടീസ് അയച്ചതെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2023, 07:54 pm IST
inIndia

ഓര്‍ച്ച: മധ്യപ്രദേശിലെ നിര്‍വാരി ജില്ലയിലെ ഓര്‍ച്ചയിലെ ശ്രീ രാംരാജ ക്ഷേത്രത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ക്ഷേത്രത്തിന് ലഭിച്ച നിക്ഷേപത്തുക ആദായനികുതി റിട്ടേണ്‍ നല്‍കുന്ന രേഖയില്‍ കാണിച്ചില്ലെന്ന് ആരോപിച്ച്  ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് ഇര്‍ഫാനാണ് ഈ നോട്ടീസ് അയച്ചതെന്ന് പറയുന്നു. 2

015-16 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷേത്രത്തിന് ലഭിച്ച 1.22 കോടി രൂപയുടെ വരുമാനം തൊട്ടടുത്ത വര്‍ഷം ആദായി നികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ രേഖകളില്‍ കാണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന വിശദീകരണമാണ് മുഹമ്മദ് ഇര്‍ഫാന്‍ ചോദിച്ചിരിക്കുന്നത്.  

ആദായനികുതി ബാധകമല്ലാത്തതാണ് ശ്രീ രാമരാജ ക്ഷേത്രമെന്ന് സുദര്‍ശന്‍ ടിവി ചാനല്‍ അവകാശപ്പെടുന്നു. ഇസ്കോണ്‍ വൈസ് പ്രസി‍ഡന്‍റ് രാധാറാം ദാസും ആദായനികുതി വകുപ്പിന്റെ നോട്ടീസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിന് വരുമാനമായി ലഭിച്ച 1.22 കോടി രൂപയ്‌ക്ക് നികുതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഇര്‍ഫാന്‍ എന്ന ഉദ്യോഗസ്ഥന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ ഈ ക്ഷേത്രം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്നും അതുകൊണ്ട് തന്നെ ആദായനികുതി വകുപ്പിന്റെ പരിധിയില്‍ വരില്ലെന്നും മുഹമ്മദ് ഇര്‍ഫാന്‍ തന്റെ പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഇസ്കോണ്‍ വൈസ് പ്രസിഡന്‍റ് രാധാരാമന്‍ ദാസ് പറയുന്നു.  

ക്ഷേത്രങ്ങളിലെ വരുമാനത്തിന് നികുതി കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യവും  ഇപ്പോള്‍ ഉയരുകയാണ്. പണ്ടത്തെ രജപുത് രാജാവ് രുദ്ര പ്രതാപ് സിങ്ങ് സ്ഥാപിച്ച നഗരമാണ് മധ്യപ്രദേശിലെ ഓര്‍ച്ച.  

Tags: ക്ഷേത്രംofficernoticetaxincome taxഓര്‍ച്ചയിലെ ശ്രീ രാംരാജ ക്ഷേത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.