Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജയലളിതയ്‌ക്ക് ശേഷം ഡിഎംകെയെ നേര്‍ക്ക് നേര്‍ വെല്ലുവിളിക്കുന്നത് ഇതാദ്യം; സ്റ്റാലിനെതിരായ തെളിവുകള്‍ സിബിഐയ്‌ക്ക് നല്‍കുമെന്നും അണ്ണാമലൈ

തമിഴ്നാടിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ജയലളിതയല്ലാതെ മറ്റൊരു വ്യക്തി നേര്‍ക്കുനേര്‍ ഡിഎംകെയെ വെല്ലുവിളിക്കുന്നത് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ മാത്രം. ഡിഎംകെ കുടുംബാംഗങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആരും ധൈര്യപ്പെടാതിരിക്കുമ്പോഴാണ് കോടികളുടെ അഴിമതി ആരോപണം അണ്ണാമലൈ നടത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2023, 06:31 pm IST
inIndia

ചെന്നൈ:  തമിഴ്നാടിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ജയലളിതയല്ലാതെ മറ്റൊരു വ്യക്തി നേര്‍ക്കുനേര്‍ ഡിഎംകെയെ വെല്ലുവിളിക്കുന്നത് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ മാത്രം. ഡിഎംകെ കുടുംബാംഗങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആരും ധൈര്യപ്പെടാതിരിക്കുമ്പോഴാണ് കോടികളുടെ അഴിമതി ആരോപണം അണ്ണാമലൈ നടത്തിയിരിക്കുന്നത്. ജീവന്‍ പണയം വെച്ചുതന്നെയാണ് അണ്ണാമലൈ ഇങ്ങിനെ ഒരു വെല്ലുവിളിക്ക് മുതിര്‍ന്നിരിക്കുന്നത്. ദ്രാവിഡനാട്ടിലെ കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് അണ്ണാമലൈ സ്റ്റാലിനും കുടുംബത്തിനും എതിരെ കോടികളുടെ കണക്കില്‍പ്പെടാത്ത സ്വത്ത് വാരിക്കൂട്ടിയതായി ആരോപിക്കുന്ന ‘ഡിഎംകെ ഫയല്‍’ പുറത്തുവിട്ടത്.

അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍:

പണ്ട് ജയലളിത മാത്രമാണ് കരുണാനിധിയെ അറസ്റ്റ് ചെയ്തുകൊണ്ട് ഡിഎംകെ കോട്ടയെ വെല്ലുവിളിച്ചത്. അന്ന് തമിഴ്നാട് കത്തുമെന്ന് പ്രതീക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി. തമിഴ്നാട്ടില്‍ ഒരു അക്രമവും ഉണ്ടായില്ല. മുഴുവന്‍ പൊലീസ് സേനയെയും എന്തു പ്രത്യാഘാതങ്ങളുണ്ടായാലും തിരിച്ചടിക്കാന്‍ സജ്ജമാക്കിയതിന് ശേഷമായിരുന്നു ജയലളിത കരുണാനിധിയെ അറസ്റ്റ് ചെയ്തത്. ജയലളിതയോട് ഏറ്റുമുട്ടിയാലുണ്ടാകുന്ന വരുംവരായ്‌കകള്‍ അറിഞ്ഞ ഡിഎംകെ നേതൃത്വം അന്ന് അനങ്ങിയില്ല. 

ആദ്യമായി മുഖ്യമന്ത്രിക്കുപ്പായമണിഞ്ഞ സ്റ്റാലിന്റെ ക്ലീന്‍ ഇമേജിനുള്ള വന്‍ അടിയായിരുന്നു ഇത്. ഇതോടെ 48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ 500 കോടിയുടെ അപകീര്‍ത്തിക്കേസ് നല്‍കുമെന്ന് ഡിഎംകെ അണ്ണാമലൈയെ വെല്ലുവിളിച്ചിരുന്നു. സ്റ്റാലിന്‍ തന്നെയാണ് 500 കോടിയുടെ നഷ്ടപരിഹാരവും പൊതുമാപ്പും ആവശ്യപ്പെട്ടുള്ള വക്കീന്‍ നോട്ടീസ് അണ്ണാമലൈയ്‌ക്ക് അയച്ചിരിക്കുന്നത്. ഡിഎംകെ സെക്രട്ടറി ആര്‍.എസ്. ഭാരതി ഈ വക്കീല്‍ നോട്ടീസിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. 500 കോടി രൂപ നഷ്ടപരിഹാരമായി ഭാരതിയ്‌ക്ക് നല്‍കാനും അത് തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്നുമാണ് ‍ഡിഎംകെ പറയുന്നത്.   ‘ഡിഎംകെ ഫയല്‍’ സംബന്ധിച്ച നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണം നടത്തുന്നതിന്റെ മുഴുവന്‍ വീഡിയോകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ നിന്നും പാടെ പിന്‍വലിക്കാനും വക്കീല്‍ നോട്ടീസില്‍ ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും അണ്ണാമലൈ ഇതുവരെയും പിന്‍വലിച്ചിട്ടില്ല. 

അങ്ങിനെയെങ്കില്‍ താന്‍ 501 കോടിയുടെ അപകീര്‍ത്തിക്കേസ് സ്റ്റാലിനെതിരെ നല്‍കുമെന്ന് തിരിച്ചടിച്ചിരിക്കുകയാണ് അണ്ണാമലൈ. മാത്രമല്ല, സ്റ്റാലിനും കുടുംബവും വാരിക്കൂട്ടിയ കണക്കില്‍പെടാത്ത സ്വത്തിന്റെ വിവരങ്ങള്‍ സിബിഐയ്‌ക്ക് കൈമാറുമെന്നും അണ്ണാമലൈ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കരുണാനിധി ഉള്‍പ്പെടെയുള്ള 27 ഡിഎംകെ നേതാക്കള്‍ അനധികൃതമായി 2.24 ലക്ഷം കോടിയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് അണ്ണാമലൈയുടെ ആരോപണം. തനിക്ക് 501 കോടി രൂപ ലഭിച്ചാല്‍ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും അണ്ണാമലൈ പറഞ്ഞു. സ്റ്റാലിനെതിരെ 200 കോടിയുടെ അഴിമതി ആരോപണം വേറെയും അണ്ണാമലൈ ഉയര്‍ത്തിയിട്ടുണ്ട്. 56 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അനധികൃതമായി ഒരു നയാപൈസ പോലും സ്റ്റാലിന്‍ സമ്പാദിച്ചിട്ടില്ലെന്നാണ് ഡിഎംകെയുടെ വാദം.  

എന്തായാലും അണ്ണാമലൈയുടെ വെല്ലുവിളികള്‍ക്കെതിരെ ഡിഎംകെ ഇതുവരെയും പ്രതികരിച്ചിട്ടില്ല.  ഡിഎംകെ സ്ഥാപകന്‍ കരുണാനിധി, സ്റ്റാലിന്‍, മറ്റ് കുടുംബാംഗങ്ങള്‍ കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചെന്നാണ് അണ്ണാമലൈ ആരോപിച്ചത്. അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ ഭാഗമായാണ് ഡിഎംകെ ഫയല്‍ പുറത്തുവിടുന്നതെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടിരുന്നു.  ഏപ്രില്‍ 14നാണ് കരുണാനിധി മുതലുള്ള ഡിഎംകെ നേതാക്കാള്‍ നേടിയ അനധികൃത സ്വത്തുക്കളുടെ വിവരങ്ങള്‍ അണ്ണാമലൈ പുറത്തുവിട്ടത്. 

Tags: ഉദയനിധി സ്റ്റാലിന്‍സ്റ്റാലിന്‍Jayalalithaഐഎസ്bjpഎം.കെ. സ്റ്റാലിന്‍അണ്ണാമലൈഡിഎംകെK Annamalai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.