Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്രാമങ്ങള്‍ ആദ്യം വികസിക്കണമെന്നും അതുവഴി രാജ്യം വികസിക്കുമെന്നും രാഷ്‌ട്രപതി; പഞ്ചായത്ത് പുരസ്‌കാര വിതരണം രാഷ്‌ട്രപതി നിര്‍വഹിച്ചു.

ഗ്രാമവാസികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഗ്രാമം വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് മാത്രമേ സമൂഹത്തിന്റെ സര്‍വതോന്മുഖമായ വികസനം സാധ്യമാകൂവെന്ന് പറഞ്ഞ രാഷ്‌ട്രപതി സ്ത്രീകളുടെ പ്രയത്‌നത്തെ അഭിനന്ദിക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ സമാധാനവും സൗഹാര്‍ദവും പുലരാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2023, 04:11 pm IST
inIndia

ന്യൂദല്‍ഹി : ദേശീയ പഞ്ചായത്ത് പുരസ്‌കാര വാരവും പഞ്ചായത്ത് പുരസ്‌കാര വിതരണവും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നിര്‍വഹിച്ചു.  ഗ്രാമങ്ങള്‍ ആദ്യം വികസിക്കണമെന്നും അതുവഴി  രാജ്യം വികസിക്കുമെന്നും സദസിനെ അഭിസംബോധന ചെയ്യവെ രാഷ്‌ട്രപതി പറഞ്ഞു.

ഗ്രാമവാസികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഗ്രാമം വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് മാത്രമേ സമൂഹത്തിന്റെ സര്‍വതോന്മുഖമായ വികസനം സാധ്യമാകൂവെന്ന് പറഞ്ഞ രാഷ്‌ട്രപതി സ്ത്രീകളുടെ പ്രയത്‌നത്തെ  അഭിനന്ദിക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ സമാധാനവും സൗഹാര്‍ദവും പുലരാന്‍  ശ്രദ്ധിക്കേണ്ടതുണ്ട്.

ഏപ്രില്‍ 24 ലെ ദേശീയ പഞ്ചായത്തി രാജ് ദിനത്തിന് മുന്നോടിയായി ആസാദി കാ അമൃത് മഹോത്സവ് 2.0 യുടെ ഭാഗമായി  ദേശീയ പഞ്ചായത്ത് അവാര്‍ഡ് വാരം ഇന്ന് മുതല്‍ ഈ മാസം 21 വരെ ആഘോഷിക്കുകയാണ്. പഞ്ചായത്ത് രാജ് മന്ത്രാലയമാണ് ഇത് സംഘടിപ്പിക്കുന്നത്.’പഞ്ചായത്തുകളുടെ സങ്കല്‍പങ്ങള്‍ സാക്ഷാത്കരണ ആഘോഷം ‘ എന്ന വിഷയത്തെ അധികരിച്ചുളള സമ്മേളനങ്ങളുടെ  പരമ്പര ഇതോടനുബന്ധിച്ച് മന്ത്രാലയം വിഭാവനം ചെയ്തിട്ടുണ്ട്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലൂടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം, 2047ലേക്കുള്ള വഴി എന്നിവയോടനുബന്ധിച്ച ഒമ്പത് വിഷയങ്ങളില്‍  അഞ്ച് ദേശീയ സമ്മേളനങ്ങള്‍ വാരാഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളമുള്ള ആയിരത്തി അഞ്ഞൂറിലധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രി ഗിരിരാജ് സിംഗ്, കേന്ദ്ര പഞ്ചായത്തിരാജ് സഹമന്ത്രി കപില്‍ മൊരേശ്വര്‍ പാട്ടീല്‍, കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ഫഗ്ഗന്‍ സിംഗ് കുലസ്‌തെ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Tags: developmentപഞ്ചായത്ത്അധ്യക്ഷന്‍indiaCountryDraupadi Murmuഅവാർഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.