Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ. സുധാകരന്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഓടുന്നു; ക്രിസ്തവ സമൂഹത്തിനിടയിലെ ഇരുമുന്നണികളുടെയും വ്യാജ പ്രചാരണം നടക്കിലെന്ന് എന്‍. ഹരി

തുടര്‍ന്ന് നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ പറയുന്നു കോണ്‍ഗ്രസിനൊപ്പമാണ് സഭകള്‍ എന്നും ഞങ്ങള്‍ എപ്പോഴും അവരോട് ഒപ്പം എന്നൊക്കെ. പിന്നെന്തിനാണ് ധൃതി പിടിച്ച് പന്തം കണ്ട പെരുച്ചാഴിയെ പോലെ സുധാകരന്‍ ഓടുന്നത്. പത്ര സമ്മേളനങ്ങളില്‍ പിച്ചും പേയും പറയുന്നതെന്നും എന്‍. ഹരി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 05:35 pm IST
inKerala

കോട്ടയം: കെ. സുധാകരന്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഓടുന്നുവെന്ന് ബിജെപി മദ്ധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി. കേരളത്തിലെ ക്രിസ്തവ സമൂഹത്തിനിടയിലെ ബിജെപിയുടെ സ്ഥാനം ഇടത് വലത് പാര്‍ട്ടികളില്‍ അങ്ങലാപ്പ് സൃഷ്ടിക്കുന്നു. കെ സുധാകരന്‍ ബിഷപ്പ് ഹൗസുകളിലേക്ക് ഓടുന്നു ചര്‍ച്ച ചെയ്യുന്നു ഇനിയും ബിഷപ്പുമാരെ കാണും എന്ന് പറയുന്നു. കൂടിക്കാഴ്ചയ്‌ക്ക് ശേഷം  ക്രിസ്ത്യന്‍ സമൂഹം കോണ്‍ഗ്രസിനൊപ്പം ആണെന്നും പറയുന്നു.

തുടര്‍ന്ന് നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ പറയുന്നു കോണ്‍ഗ്രസിനൊപ്പമാണ് സഭകള്‍ എന്നും ഞങ്ങള്‍ എപ്പോഴും അവരോട് ഒപ്പം എന്നൊക്കെ. പിന്നെന്തിനാണ് ധൃതി പിടിച്ച് പന്തം കണ്ട പെരുച്ചാഴിയെ പോലെ സുധാകരന്‍ ഓടുന്നത്. പത്ര സമ്മേളനങ്ങളില്‍ പിച്ചും പേയും പറയുന്നതെന്നും എന്‍. ഹരി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

ഇരുമുന്നണികളും ജനങ്ങളെ പലതും പറഞ്ഞ് തെറ്റുധരിപ്പിച്ചു, എന്നാല്‍ വിഷുവിന് ചിത്രം മാറി പുരോഹിതര്‍ അടക്കം ബിജെപി പ്രവര്‍ത്തകരുടെ വീട്ടില്‍ എത്തി. ഒരു കാര്യം ഇരു മുന്നണികളും കണ്ടില്ല, ബിഷപ്പ് ഹൗസുകളില്‍ മാത്രം അല്ല തങ്ങളുടെ അടുത്തള്ള എല്ലാ വീടുകളിലും പള്ളികളിലും ബിജെപി പ്രവര്‍ത്തകര്‍ എത്തി. ഇതാണ് മാറ്റം സൃഷ്ടിച്ചത്. എന്നാല്‍ ഇപ്പോള്‍ വര്‍ഗീയ ചേരിതിരിവിന്റെ വിലകുറഞ്ഞ രാഷ്‌ട്രീയമാണ് ഇരുമുന്നണികളും പുറത്തെടുരക്കുന്നത്. ശൂലവും ഭ്രൂണവും വീണ്ടും തിരശ്ശീലയിലേയ്‌ക്ക് കൊണ്ടു വരുന്നു.

എന്നാല്‍ ഒരു കാര്യം നിങ്ങള്‍ മറന്നു. കുറച്ചുനാളുകള്‍ക്കു മുമ്പ് കല്ലറങ്ങാട്ട് പിതാവിനെതിരെ കേസെടുത്ത ഒരു സര്‍ക്കാരും അന്ന് ബിഷപ്പിനെതിരെ ശക്തമായി നിലപാടെടുത്തതും പ്രതിപക്ഷ നേതാവായമായിരുന്നു. അന്ന് അതിനെ പ്രതികരിച്ച യൂത്ത് കോണ്‍ഗ്രസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്ന സഹചര്യം വരെയുണ്ടായി. ഇത്തരം കാര്യങ്ങളാണ് കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു.

അതേസമയം നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണന്ന് അവര്‍ക്കറിയാം. ആരെന്തു ചെയ്താലും അത് ബിജെപിയാണ് എന്ന് നിങ്ങള്‍ പറഞ്ഞ് പ്രചരിപ്പിച്ചു. ഇന്ന് അത് നടക്കില്ല. ഇന്ന് സോഷ്യല്‍ മീഡിയയുടെ കാലം ആണ്. ആ പരിപ്പൊന്നും വേവില്ല. അതുകൊണ്ട് നിങ്ങള്‍ പ്രചാരണങ്ങളുമായി മുന്നോട്ട് പോവുക. ഇത്രയും കാലം നിങ്ങള്‍ ചെയ്തു കൊടുത്തതും ചര്‍ച്ചയാവട്ടെ.

അതു കൊണ്ട് തന്നെയാണ് പൗരത്വ ഭേദഗതിയുമായി ഇനി എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഞങ്ങള്‍ മുന്നില്‍ നിന്ന് നയിക്കും എന്ന് പറഞ്ഞതും. മുത്തലാക്ക് വിഷയത്തില്‍ നരേന്ദ്ര മോദിക്ക് കേരളത്തിലെ മുസ്‌ളിം സമൂഹത്തിലെ സ്ത്രീകളുടെ പിന്തുണയും മുന്നണികള്‍ കണ്ടിരിക്കുമല്ലോ. ഏതായാലും പ്രതിരോധങ്ങള്‍ നടക്കട്ടെ ഒന്നു പറയാം ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നു പ്രതിരോധങ്ങള്‍ താമസിയാതെ രോദനമായി ശേഷിക്കുമെന്നും എന്‍. ഹരി പോസ്റ്റില്‍ പറഞ്ഞു.

Tags: bjpchristianകെ. സുധാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.