Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡിഎംകെ നേതാക്കളുടേയും ബന്ധുക്കളുടേയും മൊത്തം സ്വത്ത് 1,34,31,70,00,00,00,000; ഡിഎംകെ ഫയല്‍സ് ആദ്യ പതിപ്പ് പുറത്തുവിട്ട് ബിജെപി

സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ സ്വത്തുക്കള്‍, സെന്റ് ജോര്‍ജ് ബാങ്ക് ഡയറക്ടര്‍ ശ്രീനിവാസ് വെങ്കിടേഷുമായുള്ള ബന്ധം, ഡിഎംകെ നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും വിവരങ്ങള്‍ എന്നിവയും പുറത്തുവിട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2023, 02:07 pm IST
inIndia

ചെന്നൈ :  എം. കരുണാനിധി, മകനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തുടങ്ങി ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം നേതാക്കളുടെയും ബന്ധുക്കളുടേയും സ്വത്തുക്കള്‍ 1,34,31,70,00,00,00,000. തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ. അണ്ണാമലൈ വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ തമിഴ്‌നാട് ഡിഎംകെ നേതാക്കളുടെ അഴിമതി വിവരങ്ങള്‍ പുറത്തുവിടുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നതാണ്.  

കരുണാനിധി, എം.കെ. സ്റ്റാലിന്‍, സഹോദരി കനിമൊഴി, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍, സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി, ഉന്നത വിദ്യാഭ്യാസമന്ത്രി കെ. പൊന്‍മുടി, മുനിസിപ്പാലിറ്റി മന്ത്രി കെ.എന്‍. നെഹ്റു, മുതിര്‍ന്ന നേതാക്കളായ ടി ആര്‍ എന്നിവരുടെ സ്വത്തുവിവരങ്ങള്‍ അടങ്ങിയ വീഡിയോ അദ്ദേഹം പ്ലേ ചെയ്തു. ബാലു, കനിമൊഴി, ഭര്‍ത്താവ് ശബരീശന്‍. ദുര്‍ഗ സ്റ്റാലിന്‍, ശബരീശന്‍ (എംകെ സ്റ്റാലിന്റെ മരുമകന്‍), സെന്താമാരി, (സ്റ്റാലിന്റെ സഹോദരി), ദയാനിധി മാരന്‍, മുരസൊലി മാരന്‍, സണ്‍ ടിവി നെറ്റ്വര്‍ക്ക് സിഇഒ, എം.കെ. അഴഗിരി (കരുണാനിധിയുടെ മകന്‍), ധയാനിധി അഴഗിരി എന്നിവരുടെ സ്വത്ത് വിവരങ്ങളാണ് ഇതില്‍ പറയുന്നത്.  

ഇതുപ്രകാരം കനിമൊഴിക്ക് 830 കോടിയുടെ സ്വത്തുക്കലുണ്ട്. കലാനിധി മാരന്‍- 12,450 കോടി, ഉദയനിധി സ്റ്റാലിന്‍- 2039 കോടി, ടിആര്‍ ബാലു- 10,841 കോടി രൂപ, കതിര്‍ ആനന്ദ്- 2923 കോടി, ലോക്സഭാ എംപി- എസ്. ജഗത് രക്ഷകന്‍- 50,219 കോടി രൂപ, ഇ.വി. വേലു- 5442.39 കോടി എന്നിങ്ങനേയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.  

കൂടാതെ സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ സ്വത്തുക്കള്‍, സെന്റ് ജോര്‍ജ് ബാങ്ക് ഡയറക്ടര്‍ ശ്രീനിവാസ് വെങ്കിടേഷുമായുള്ള ബന്ധം, ഡിഎംകെ നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും വിവരങ്ങള്‍ എന്നിവയും പുറത്തുവിട്ടിട്ടുണ്ട്.  

വാര്‍ത്താ സമ്മേളനത്തിനൊപ്പം പ്രദര്‍ശിപ്പിപ്പ വീഡിയോയില്‍ ഡിഎംകെ നേതാക്കളുടെ കുടുംബവൃക്ഷവും അവരുടെ ബിസിനസ് ബന്ധങ്ങളും വ്യക്തമാക്കി. അവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ വിശദാംശങ്ങളും അവയുടെ മൂല്യവും പ്രദര്‍ശിപ്പിച്ചു. പ്രത്യേക ഗവേഷണ സംഘം തയ്യാറാക്കിയ ഈ സ്വത്തുകളുടെ താരതമ്യവും, അവര്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഡിഎംകെ ഫയല്‍സിന്റെ ആദ്യ പതിപ്പാണ് ഇപ്പോള്‍ പുറത്തുവിട്ടത്. അടുത്തത് ഉടന്‍ റിലീസ് ചെയ്യുമെന്നും അണ്ണാമലൈ അറിയിച്ചു.

Tags: bjpഎം.കെ. സ്റ്റാലിന്‍കുടുംബംകരുണാനിധിഡിഎംകെ സര്‍ക്കാര്‍ഡിഎംകെ ഫയല്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.