Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീഷണി മുക്തമായിരിക്കുമ്പോഴേ സമൂഹ വികസനത്തിന്റെ സാധ്യതകള്‍ സാക്ഷാത്കരിക്കാനാകൂ; ജനങ്ങളുടെ സുരക്ഷ രാജ്യത്തിന്റെ പ്രാഥമിക കര്‍ത്തവ്യം

സുരക്ഷയെ വിശാലാടിസ്ഥാനത്തില്‍ ആഭ്യന്തര സുരക്ഷ, ബാഹ്യ സുരക്ഷ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടെന്നും ബാഹ്യ സുരക്ഷയുടെ ഉത്തരവാദിത്തം പ്രധാനമായും രാജ്യത്തിന്റെ പ്രതിരോധ സേനയ്‌ക്കാണെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2023, 05:59 pm IST
inIndia

ന്യൂദല്‍ഹി : ബാഹ്യവും ആന്തരികവുമായ ഭീഷണികളില്‍ നിന്ന് സുരക്ഷിതമായിരിക്കുമ്പോള്‍ മാത്രമേ സമൂഹ വികസനത്തിന്റെ മുഴുവന്‍ സാധ്യതകളും സാക്ഷാത്കരിക്കാനാകൂവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഏതൊരു സമൂഹത്തിന്റെയും പുരോഗതി കല, സംസ്‌കാരം,   തുടങ്ങിയവ  അഭിവൃദ്ധി  പ്രാപിക്കുന്നതിന്  സുരക്ഷ പ്രധാന ഘടകമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

ന്യൂദല്‍ഹിയില്‍  പ്രതിരോധ ധനകാര്യവും സാമ്പത്തികവും സംബന്ധിച്ച അന്താരാഷ്‌ട്ര സമ്മേളനത്തിന്റെ  ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുയായിരുന്നു പ്രതിരോധ മന്ത്രി. വിദേശ ആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് രാജ്യത്തിന്റെ  പ്രാഥമികമായ കര്‍ത്തവ്യമാണെന്ന് രാജ നാഥ് സിംഗ് പറഞ്ഞു.

സുരക്ഷയെ വിശാലാടിസ്ഥാനത്തില്‍ ആഭ്യന്തര സുരക്ഷ, ബാഹ്യ സുരക്ഷ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടെന്നും ബാഹ്യ സുരക്ഷയുടെ ഉത്തരവാദിത്തം പ്രധാനമായും രാജ്യത്തിന്റെ പ്രതിരോധ സേനയ്‌ക്കാണെന്നും അദ്ദേഹം പറഞ്ഞു.ഗവേഷണ വികസന സംഘടനകള്‍, പ്രതിരോധ ഉല്‍പ്പാദന വ്യവസായങ്ങള്‍, സൈനികരുടെ ക്ഷേമ സംഘടനകള്‍ എന്നിവ ഉള്‍പ്പെടുന്ന സംവിധാനത്തിന്റെ   ഘടന പ്രതിരോധ സേനയ്‌ക്ക് ആവശ്യമാണ്.

നിലവിലെ  സുരക്ഷാ വെല്ലുവിളികളില്‍ പ്രതിരോധ ധന, സാമ്പത്തിക കാര്യങ്ങളിലെ നയരൂപകര്‍ത്താക്കള്‍ക്കും സര്‍ക്കാര്‍  ഉദ്യോഗസ്ഥര്‍ക്കും അക്കാദമിക് വിദഗദ്ധര്‍ക്കും  അവരുടെ വീക്ഷണങ്ങളും  അനുഭവങ്ങളും പങ്കിടുന്നതിന്  മൂന്ന്് ദിവസത്തെ സമ്മേളനം വേദിയാകും.യുഎസ്എ, യുകെ, ജപ്പാന്‍, ഓസ്‌ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിവിധ രാജ്യങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും വൈദഗ്ധ്യവും പ്രചരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.പ്രതിരോധ മേഖലയില്‍  വിദേശ രാജ്യങ്ങളിലെ  സര്‍ക്കാരുകള്‍ , അന്താരാഷ്‌ട്ര സ്ഥാപനങ്ങള്‍, ആഗോള ഭീമന്മാര്‍ എന്നിവരുമായി സഹകരിക്കാനും കേന്ദ്രത്തിന്റെ സ്വയംപര്യാപ്തതയെന്ന കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നതിനും  വേദി സഹായിക്കും.

Tags: developmentസമ്പദ് വ്യവസ്ഥരാജ്‌നാഥ് സിങ്പ്രതിരോധംന്യൂദല്‍ഹിഭീഷണിധനമന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.