Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയില്‍ അഴിമതിയുടെ കറ പുരളാത്ത 189 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ട് ബിജെപി; 52 പുതുമുഖങ്ങള്‍; ബസവരാജ് ബൊമ്മൈ മത്സരിക്കും

കര്‍ണ്ണാടകയില്‍ അഴിമതിയുടെ കറ പുരളാത്ത 189 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ട് ബിജെപി . ഇതില്‍ 52 പേര്‍ പുതുമുഖങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 09:59 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകയില്‍ അഴിമതിയുടെ കറ പുരളാത്ത 189 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ട് ബിജെപി . ഇതില്‍ 52 പേര്‍ പുതുമുഖങ്ങളാണ്.  

എട്ട് പേര്‍ വനിതകളാണ്, മറ്റ് പിന്നാക്കവിഭാഗങ്ങളില്‍ (ഒബിസി) നിന്നും 32 പേരുണ്ട്. പട്ടികജാതി (എസ് സി) 30 പേര്‍, പട്ടിക വിഭാഗം 16 എന്നിങ്ങനെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് പട്ടിക. 

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശിഗാവില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അഴിമതി ആരോപണങ്ങള്‍ ഇല്ലാത്തവരായിരിക്കണം സ്ഥാനാര്‍ത്ഥികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ഹൈക്കമാന്‍റും നിര്‍ബന്ധം പിടിച്ചിരുന്നു. നിലവിലെ 20 എംഎല്‍എമാരെ ഒഴിവാക്കാന്‍ ബിജെപി ഹൈക്കമാന്‍റ് കര്‍ണ്ണാടക ബിജെപി യൂണിറ്റിനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ മൂല്യങ്ങളുമായി എല്ലാ അര്‍ത്ഥത്തിലും ചേര്‍ന്നുപോകുന്നവരായിരിക്കണം സ്ഥാനാര്‍ത്ഥികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ബന്ധം പിടിച്ചിരുന്നു. 

ഇനി 35 പേരുടെ കൂടി പട്ടിക ഉടന്‍ പുറത്തുവിടും. പുതിയ തലമുറയ്‌ക്ക് നേതൃപദവിയില്‍ അവസരം നല്‍കുമെന്ന് ബിജെപി പറഞ്ഞു. താന്‍ ഇനി മത്സരത്തിനില്ലെന്നും മന്ത്രിയാകാനില്ലെന്നും ജഗദീഷ് ഷെട്ടാര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി പകരം ഒരു പുതുമുഖത്തിന് അവസരം നല്‍കി. ഷിമോഗയിലെ എംഎല്‍എയും മന്ത്രിയുമായിരുന്ന കെ.എസ്. ഈശ്വരപ്പ അഴിമതി ആരോപണം നേരിടുന്നതിനാല്‍ ഒഴിവാക്കി. ബെംഗളൂരിലെയും മൈസൂരിലെയും ഓരോ എംഎല്‍എമാരെ ഒഴിവാക്കി. അച്ഛനും മകനും സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ടെന്നും തീരുമാനിച്ചിരുന്നു. 

Tags: bjpകര്‍ണ്ണാടകകര്‍ണ്ണാടക ബിജെപികര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിസ്ഥാനാര്‍ത്ഥികളുടെ പട്ടിക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

പുതിയ വാര്‍ത്തകള്‍

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.