Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ ഗാന്ധി പന്തികേടുള്ള ബിസിനസുകാരെ വിദേശത്ത് കണ്ടിട്ടുണ്ട് ; പത്ത് സന്ദര്‍ഭങ്ങളെങ്കിലും ചൂണ്ടിക്കാട്ടാനാവുമെന്ന് ഗുലാം നബി

രാഹുല്‍ ഗാന്ധി അനഭിലഷണീയരായ ബിസിനസുകാരുമായി വിദേശത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ഗുലാം നബി ആസാദ്. അത്തരം പത്ത് സന്ദര്‍ഭങ്ങളെങ്കിലും ചൂണ്ടിക്കാട്ടാനാവുമെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. രാഹുല്‍ ഗാന്ധി ഈ ബിസിനസുകാരുടെ പേര് വെളിപ്പെടുത്തണമെന്ന് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 09:44 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി അനഭിലഷണീയരായ ബിസിനസുകാരുമായി വിദേശത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ഗുലാം നബി ആസാദ്. അത്തരം പത്ത് സന്ദര്‍ഭങ്ങളെങ്കിലും ചൂണ്ടിക്കാട്ടാനാവുമെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.  രാഹുല്‍ ഗാന്ധി ഈ ബിസിനസുകാരുടെ പേര് വെളിപ്പെടുത്തണമെന്ന് ബിജെപി. 

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് വിട്ട നേതാക്കളുടെ പണവും അദാനി കമ്പനികളില്‍ ഉണ്ടെന്ന് ആരോപിച്ച് നടത്തിയ ട്വീറ്റില്‍ ഈയിടെ കോണ്‍ഗ്രസ് വിട്ട് പോയ ഗുലാം നബി ആസാദ്, അനില്‍ ആന്‍റണി, കിരണ്‍ കുമാര്‍ റെഡ്ഡി, ജ്യോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരെ കുറ്റപ്പെടുത്തിയിരുന്നു. ഇവരുടെ പേര്‍ വെച്ച ട്വീറ്റില്‍ അദാനി കമ്പനികളില്‍ ഉള്ള 20,000 കോടി രൂപയുടെ ബിനാമി പണം ഇവരുടേതാണ് എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.  

ഇതിനെതിരെയാണ് ഗുലാബ് നബി ആസാദ് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.  “രാഹുല്‍ ഗാന്ധി പറയുന്നത് അസംബന്ധമാണ്. എനിക്ക് ഒരു ബിസിനസുകാരനുമായും ബന്ധമില്ല. എന്നാല്‍ ഗാന്ധി കുടുംബം ബിസിനസുകാരുമായി സഹകരിക്കുന്നവരാണ്. രാഹുല്‍ ഉള്‍പ്പെടെ. ഈ കുടുംബത്തെക്കുറിച്ച് എനിക്ക് ബഹുമാനമുണ്ട്. അവര്‍ക്കെതിരെ സംസാരിക്കാന്‍ എനിക്കിഷ്ടമല്ല. അതല്ലെങ്കില്‍ ഞാന്‍ രാഹുല്‍ ഗാന്ധി രാജ്യത്തിന് പുറത്തുപോയി കണ്ടിട്ടുള്ള ബിസിനസുകാരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയേനെ.” – ഗുലാം നബി അസാദ് പറഞ്ഞു.  

ഇതോടെ ബിജെപിയും ഗുലാം നബി ആസാദിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ  രംഗത്തെത്തിയിരിക്കുകയാണ്. ഈ ബിസിനസുകാരുടെ പേര് രാഹുല്‍ ഗാന്ധി പറയണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. തന്റെ പേരുള്‍പ്പെടെ അദാനിയുമായി ബന്ധപ്പെടുത്തി പറഞ്ഞ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. 

Tags: Rahul Gandhiഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്ഹിമന്ത ബിശ്വ ശര്‍മjyotiraditya scindiaഗുലാംനബി ആസാദ്കിരണ്‍ കുമാര്‍ റെഡ്ഡി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.