Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനിയുമായി ബന്ധമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞ ആള്‍ ചൈനീസ് ബിസിനസുകാരനല്ല, തയ് വാന്‍കാരന്‍; വീണ്ടും വിഡ്ഡിയായി രാഹുല്‍

അദാനി ഗ്രൂപ്പിന് ചൈനയിലെ കമ്പനിയുമായി ബന്ധമെന്ന് രാഹുല്‍ഗാന്ധിയും ജയ്റാം രമേഷും കഴിഞ്ഞ ദിവസമാണ് ആരോപിച്ചത് . രാഹുല്‍ ഗാന്ധി അദാനി ബന്ധം ആരോപിച്ച പിഎംസി പ്രൊജക്ട്സ് എന്ന കമ്പനി തയ് വാനില്‍ നിന്നുള്ളതാണെന്നും അതിന്റെ ഉടമസ്ഥന്‍ ചാങ് ചിയെന്‍ ടിങ് തായ് വാന്‍സ്വദേശിയാണെന്നുമുള്ള വിവരം പുറത്തുവന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2023, 07:25 pm IST
in India

ന്യൂദല്‍ഹി:അദാനിയുമായി ബന്ധമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞ ആള്‍ ചൈനീസ് ബിസിനസുകാരനല്ല, തയ് വാനില്‍ നിന്നുള്ളയാളാണെന്ന് തെളിഞ്ഞു. ഇതോടെ രാഹുല്‍ ഗാന്ധിയ്‌ക്കും ഇതേ ആരോപണം ഉന്നയിച്ച ജയ്റാം രമേഷിനും മുഖം നഷ്ടപ്പെട്ട അവസ്ഥയാണ്.  

അദാനി ഗ്രൂപ്പിന് ചൈനയിലെ കമ്പനിയുമായി ബന്ധമെന്ന് രാഹുല്‍ഗാന്ധിയും ജയ്റാം രമേഷും കഴിഞ്ഞ ദിവസമാണ് ആരോപിച്ചത് .

 ചൈനയില്‍ നിന്നുള്ള പിഎംസി പ്രൊജക്ടസിന് രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ ട്രാക്കുകള്‍, വൈദ്യുതി ലൈനുകള്‍ എന്നിവ നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നതായിരുന്നു രാഹുല്‍ഗാന്ധിയുടെ ആരോപണം.

 പിഎംസി പ്രൊജക്ട്സ് എന്ന കമ്പനി തയ് വാനില്‍ നിന്നുള്ളതാണെന്നും അതിന്റെ ഉടമസ്ഥന്‍ ചാങ് ചിയെന്‍ ടിങ് തായ് വാന്‍സ്വദേശിയാണെന്നുമുള്ള വിവരം പുറത്തുവന്നിരിക്കുകയാണ്.

അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ ബിസിനസ് പങ്കാളിയാണ് ചുങ് ലിങ് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. വാസ്തവത്തില്‍ തായ് വാന്‍ ബിസിനസുകാരനയ ചാങ് ചിയെന്‍ ടിങിന്റെ പിതാവാണ് ചിയെന്‍ ടിങ് എന്ന വിവരം കൂടി പുറത്തുവന്നതോടെ രാഹുല്‍ ഗാന്ധിയുടെ ഈ നുണയും പൊളിഞ്ഞിരിക്കുകയാണ്.  

ഇതോടെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ബിജെപി ആഞ്ഞടിക്കുകയാണ്. “രാഹുല്‍ ഗാന്ധി ചൈനക്കാരനാണെന്ന് പറഞ്ഞ വ്യക്തി തായ് വാന്‍കാരനാണെന്ന് തെളിഞ്ഞു. രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരു പക്ഷെ ചൈനയും തയ് വാനും തമ്മിലുള്ളവ്യത്യാസം അറിയില്ലായിരിക്കും. ഒരു പക്ഷെ ചൈന അവകാശപ്പെടുന്നതുപോലെ ചൈനയുടെ ഭാഗമാണ് തായ് വാന്‍ എന്നും രാഹുല്‍ കരുതുന്നുണ്ടാകണം. ഈ മണ്ടനായ രാഹുലാണ് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നത്.” – ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യ ട്വീറ്റ് ചെയ്തു.  

വാസ്തവത്തില്‍ ചൈനയെ നഖശിഖാന്തം എതിര്‍ക്കുന്ന രാജ്യമാണ് തായ് വാന്‍. സെമി കണ്ടക്ടര്‍ ബിസിനസില്‍ ഇന്ത്യയെ സഹായിക്കുന്ന കമ്പനികള്‍ തായ് വാനില്‍ നിന്നുള്ളവയാണ്. എന്നാല്‍ തായ് വാനെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമായ ഒരു സ്ഥലമായാണ് ചൈന കാണുന്നത്. അതിന്റെ ഭരണാധികാരികളെ അടിച്ചമര്‍ത്താനും ചൈന ശ്രമിക്കുന്നു. 

ബിജെപി നേതാവും സുപ്രീംകോടതി അഭിഭാഷകനും രാജ്യസഭാ എംപിയുമായ മഹേഷ് ജെത് മലാനിയും രാഹുല്‍ ഗാന്ധിയെ പരഹസിച്ചു.  “അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ അദാനി ഗ്രൂപ്പിന് ചൈനയിലെ കമ്പനികളുമായി ബന്ധമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിഡ്ഡിത്തമാണ്. വാസ്തവത്തില്‍ അത് തായ് വാനില്‍ നിന്നുള്ള കമ്പനിയാണ്.  ബിജെപി സര്‍ക്കാരിനെ അദാനി വഴി ചൈനയുമായി ബന്ധപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. അദാനി ഗ്രൂപ്പിനെ തകര്‍ക്കാന്‍ വൃഥാശ്രമിക്കുന്ന ജയ് റാം രമേഷാണ് ഈ നുണ പ്രചരിപ്പിക്കുന്നത്. ഇന്ത്യയുടെ മണ്ണില്‍ ഇത്രയും കാലം ചൈനീസ് താല്‍പര്യം വളര്‍ത്തിയിരുന്നവരാണ് രാഹുല്‍-സോണിയ-ജയ്റാം രമേഷ് ത്രിമൂര്‍ത്തികള്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി 2008ല്‍ ഒപ്പുവെച്ച കരാര്‍ പുറത്തുവിടാത്തിടത്തോളം ചൈനയുമായുള്ല കോണ്‍ഗ്രസിന്റെ ചങ്ങാത്തമെന്ന പ്രതിച്ഛായ മാറുകയില്ല.” -മഹേഷ് ജെത് മലാനി ട്വീറ്റ് ചെയ്തു.  

Tags: മഹേഷ് ജെത് മലാനി.ഐഎസ്Rahul Gandhiഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്chinaജയറാം രമേഷ്അമിത് മാളവ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

തന്‍റെ യുഎസിലേക്കുള്ള വിദേശയാത്രയില്‍ രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി (ചുവന്ന വളയത്തില്‍) കൂടിക്കാഴ്ച നടത്തുന്നു. അമേരിക്കന്‍ ശകകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റെ നിരവധി എന്‍ജിഒകളുടെ ചുമതലയുള്ള വ്യക്തിയാണ് സുനിത വിശ്വനാഥ്.
India

രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് കോടികള്‍ പൊടിക്കുന്നു; 54 വിദേശയാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹം; ഇതേക്കുറിച്ച് മൗനം പാലിച്ച് ഗാന്ധി കുടുംബം

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.