Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അച്ഛന് വേണ്ടി രാജ്യം ത്യജിച്ച മകനാണ് രാമന്‍; മറ്റൊരു മകന്‍ അധികാരത്തിന് വേണ്ടി സ്വാര്‍ത്ഥതയോടെ പെരുമാറി, ഉദ്ധവ് താക്കറെയെ കുത്തി ഏക് നാഥ് ഷിന്‍ഡെ

: "ശ്രീരാമന്‍ അച്ഛന് വേണ്ടി വനവാസം സ്വീകരിച്ച മകനായിരുന്നു. എന്നാല്‍ മറ്റൊരു മകനാകട്ടെ, അച്ഛന്റെ ആദര്‍ശങ്ങളെ മറന്ന് അധികാരത്തിന് വേണ്ടി സ്വാര്‍ത്ഥതയോടെ പെരുമാറിയവനാണ്"- ഉദ്ധവ് താക്കറെയുടെ അധികാരമോഹത്തെ പരിഹസിച്ച് ഏക് നാഥ് ന്‍ഡെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2023, 04:16 pm IST
in India

അയോധ്യ: “ശ്രീരാമന്‍ അച്ഛന് വേണ്ടി വനവാസം സ്വീകരിച്ച മകനായിരുന്നു. എന്നാല്‍ മറ്റൊരു മകനാകട്ടെ, അച്ഛന്റെ ആദര്‍ശങ്ങളെ മറന്ന് അധികാരത്തിന് വേണ്ടി സ്വാര്‍ത്ഥതയോടെ പെരുമാറിയവനാണ്”- ഉദ്ധവ് താക്കറെയുടെ അധികാരമോഹത്തെ പരിഹസിച്ച് ഏക് നാഥ് ന്‍ഡെ. അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം നോക്കിക്കണ്ട് പ്രാര്‍ത്ഥിച്ച ശേഷം ആയിരക്കണക്കിന് രാമഭക്തരുടെ സാന്നിധ്യത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഏക് നാഥ് ഷിന്‍ഡെ. അധികാരത്തിന് വേണ്ടി ദീര്‍ഘകാലം പങ്കാളിയായ ബിജെപിയെ ഉപേക്ഷിച്ച് കോണ്‍ഗ്രസിനെയും എന്‍സിപിയെയും കൂട്ടിപുടിച്ച ഉദ്ധവ് താക്കറെയുടെ സ്വാര്‍ത്ഥതയെ അദ്ദേഹം പരിഹസിച്ചു.  

“ശിവസേനയ്‌ക്കും ബിജെപിയ്‌ക്കും ഒരേ ആദര്‍ശമാണ്. ആരും രാമക്ഷേത്രത്തിന് വേണ്ടി ഒന്നും ചെയ്തില്ല. മോദിയാണ് എല്ലാം ചെയ്തത്. അദ്ദേഹമാണ് ബാലാസഹബ് താക്കറെയുടെ അയോധ്യയില്‍ രാമക്ഷേത്രം എന്ന സ്വപ്നം പൂര്‍ത്തീകരിച്ചത്. “- ഉദ്ധവ് താക്കറെ പറഞ്ഞു.  

അയോധ്യാസന്ദര്‍ശനം രാഷ്‌ട്രീയമല്ലെന്നും രാമക്ഷേത്രം എന്നത് ഹിന്ദുത്വത്തിന്റെ പ്രതീകമാണെന്നും വിശ്വാസത്തിന്റെ പ്രശ്നമാണെന്നും ഷിന്‍ഡെ പറഞ്ഞു.  

മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമായാണ് ഞാന്‍ ഇവിടെ വരുന്നത്. ഞങ്ങള്‍ക്ക് ശ്രീരാമന്റെ അനുഗ്രഹമുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ലഭിച്ചത്. രാമക്ഷേത്രം എന്നത് ഹിന്ദുത്വത്തിന്റെ പ്രതീകമാണെന്നും ഞങ്ങള്‍ എല്ലാവരും ശ്രീരാമന്റെ ഭക്തരാണെന്നും ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.  

തന്റെ അയോധ്യാസന്ദര്‍ശനത്തെ മഹാവികാസ് അഘാഡിയിലെ ചിലര്‍ ഭയപ്പെടുന്നു. കാരണം അവരില്‍ ചിലര്‍ ഹിന്ദുത്വത്തോട് അലര്‍ജിയുള്ളവരാണ്. 

Tags: എംവിഎ തകരുന്നുbjpലോകാരോഗ്യ സംഘടനHindutvaഏക്നാഥ് ഷിന്‍‍ഡെരാമക്ഷേത്രംAyodhyaUddhav Thackerayമഹാവികാസ് അഘാധിബാല്‍ താക്കറെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.