Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് രാജ്യത്ത് തകരാന്‍ കാരണം തെറ്റായ തീരുമാനങ്ങളും മോശം നേതൃത്ത്വവും; രൂക്ഷവിമര്‍ശനവുമായി ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി

ഇത് രാജ്യത്ത് പാര്‍ട്ടിക്കുണ്ടാക്കുന്ന തകര്‍ച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണമാണ്. ഇത് ഒരു സംസ്ഥാനത്തിന്റെ കാര്യമല്ല, രാജ്യത്തൊട്ടാകെ പാര്‍ട്ടി നശിക്കുകയാണ്. പല സംസ്ഥാനങ്ങളിലും തിരിച്ചുവരവിനു പോലും കോണ്‍ഗ്രസിന് സാധ്യതയില്ലെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2023, 01:28 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി. നാലു തവണ നിയമസഭാ സാമാജികനായ താന്‍ ഒരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടി വിടമെന്ന് കരുതിയതല്ല. താന്‍ ബിജെപിയുടെ ഭാഗമായത്ത് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന തെറ്റായ തീരുമാനങ്ങളുടെ ഫലമാണ്. അംഗത്ത്വം സ്വീകരിച്ചതിനു പിന്നാലെ ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകായായിരുന്നു അദേഹം.

ഇത് രാജ്യത്ത് പാര്‍ട്ടിക്കുണ്ടാക്കുന്ന തകര്‍ച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണമാണ്. ഇത് ഒരു സംസ്ഥാനത്തിന്റെ കാര്യമല്ല, രാജ്യത്തൊട്ടാകെ പാര്‍ട്ടി നശിക്കുകയാണ്. പല സംസ്ഥാനങ്ങളിലും തിരിച്ചുവരവിനു പോലും കോണ്‍ഗ്രസിന് സാധ്യതയില്ലെന്നും അദേഹം പറഞ്ഞു.

ഇന്ന് പാര്‍ട്ടിക്ക് ജനസംമ്പര്‍ക്കം കുറയുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കാനും തയ്യാറല്ല. ‘പഴയ ഒരു ചൊല്ലുണ്ട് – എന്റെ രാജാവ് വളരെ ബുദ്ധിമാനാണ്, അദ്ദേഹം സ്വന്തമായി ചിന്തിക്കുകയുമില്ല, ആരുടെയും ഉപദേശം കേള്‍ക്കുകയുമില്ല.’ അധികാരവും നേതൃത്ത്വവും കഷ്ട്ടപ്പെട്ട് അധ്വാനിച്ച് നേടിയെടുക്കുന്നതാണ്. അത് വെറുതെ ലഭിക്കില്ല. കഴിവുള്ളവര്‍ നയിച്ചാലെ വളര്‍ച്ചയുണ്ടാകുവെന്നും അദേഹം പറഞ്ഞു.

ബാര്‍ബറുടെ കൈയില്‍ കത്രികയുണ്ടെന്ന് കരുതി അയള്‍ക്ക് തുണി അളന്നമുറിച്ച് തയ്യക്കാനാകില്ല, അതിന് തയ്യല്‍ക്കാരന്‍ തന്നെ വേണം. നേതാക്കള്‍ തമ്മില്‍ സംമ്പര്‍ക്കമില്ലാത്തതിനാല്‍ ആര്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്ത്വത്തിന് അറിയില്ല. ശരിക്കുള്ള നേതാവ് അണികളെ മനസ്സിലാക്കി പ്രവര്‍ത്തിക്കും എന്നാല്‍ ഇന്ന് കോണ്‍ഗ്രസില്‍ നടക്കുന്നത് ഇതിന് വിപരീതമാണെന്നും കിരണ്‍ കുമാര്‍ റെഡ്ഡി പറഞ്ഞു.

ഇന്ന് രാവിലെ ദല്‍ഹി ബിജെപി ആസ്ഥാനത്ത് എത്തിയാണ് കിരണ്‍ കുമാര്‍ റെഡ്ഡി പാര്‍ട്ടി അംഗത്ത്വം സ്വകരീച്ചത്. അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്നു അദേഹം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിന്റെ അംഗത്വത്തില്‍ നിന്ന് രാജിവച്ച് മാര്‍ച്ച് 11ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് അദ്ദേഹം കത്തുനല്‍കിയിരുന്നു.

Tags: bjpcongressകോണ്‍ഗ്രസ് ഹൈക്കമാന്‍റ്ആന്ധ്രാപ്രദേശ്കിരണ്‍ കുമാര്‍ റെഡ്ഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

Kerala

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

India

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.