Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഉഗ്രമൂര്‍ത്തികളെക്കുറിച്ച് അറിയേണ്ടതെല്ലാം

വായന

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 6, 2023, 04:33 pm IST
in Literature

ബി. വിദ്യാസാഗര്‍

പ്രകൃതി സംരക്ഷണവും പരിസ്ഥിതി ചിന്തകളും രചനയുടെ പ്രധാന മേഖലയായി സ്വീകരിച്ച പ്രസിദ്ധ ഗ്രന്ഥകാരന്‍ സുരേഷ് മണ്ണാറശാലയുടെ ഏറ്റവും പുതിയ പുസ്തകമാണ് ‘ഉഗ്ര മൂര്‍ത്തി സങ്കല്‍പ്പങ്ങള്‍’. മനുഷ്യന്‍ മതങ്ങള്‍ക്കു രൂപം കൊടുക്കുന്നതിനു മുന്‍പുതന്നെ പ്രകൃതി ശക്തികളെ ആരാധിച്ചിരുന്നു. അതുകൊണ്ടുതന്നെ മൂര്‍ത്തീസങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ട ചരിത്രത്തിന് മതചരിത്രത്തേക്കാള്‍ പഴക്കമുണ്ട്. അത്രയേറെ ദൈര്‍ഘ്യവും ആഴവും പരപ്പുമുള്ള ചരിത്രത്തിന്റെ വേരുകളിലേക്കിറങ്ങിച്ചെന്നാണ് സുരേഷ് മണ്ണാറശാല ഉഗ്രമൂര്‍ത്തി സങ്കല്‍പ്പങ്ങളെ അവതരിപ്പിക്കുന്നത്.  

മൂര്‍ത്തി സങ്കല്‍പ്പങ്ങളെക്കുറിച്ച് പൊതുവായി പറഞ്ഞുപോകുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ഏറെയുണ്ട്. എന്നാല്‍ ഉഗ്രമൂര്‍ത്തി സങ്കല്‍പ്പങ്ങള്‍ക്ക് സദൃശമായി മറ്റൊരു പുസ്തകം മലയാളത്തിലില്ല എന്ന് നിസ്സംശയം പറയാം. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്കു കൂടി പ്രയോജനം ചെയ്യുന്ന വിധത്തില്‍ ഏറെ സൂക്ഷ്മതയോടെയാണ് ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. അറിയാനുള്ള താല്‍പര്യം മനസ്സില്‍ സൂക്ഷിക്കുന്ന ആര്‍ക്കും, അത് ഭക്തനായിക്കോട്ടെ. അഭക്തനായിക്കോട്ടെ, ഈ ഗ്രന്ഥം ഒരു അപൂര്‍വ്വ നിധി തന്നെയാണ്.  

ഗ്രന്ഥത്തിന്റെ സിംഹ ഭാഗവും ഉപയോഗിച്ചിരിക്കുന്നത് കേരളത്തിലെ ഹിന്ദു സമൂഹം ആരാധിച്ചു വരുന്ന ഉഗ്രമൂര്‍ത്തി സങ്കല്‍പ്പങ്ങളെ പരിചയപ്പെടുത്തുന്നതിനാണ്. കേരളത്തിന്റെ കുലദേവതയെന്നു വിശേഷിപ്പിക്കാവുന്ന ഭദ്രകാളീസങ്കല്‍പ്പത്തിലെ വൈവിധ്യങ്ങള്‍ തന്നെ വായനക്കാരനില്‍ അദ്ഭുതം ജനിപ്പിക്കും. മാടനും മറുതയും യക്ഷകിന്നര ഗന്ധര്‍വ്വാദികളുമെല്ലാം ഈ ഗ്രന്ഥത്തില്‍ പഠന വിഷയമായിട്ടുണ്ട്. കിം പുരുഷന്‍ എന്ന സങ്കല്‍പ്പം പലര്‍ക്കും കേട്ടറിവു മാത്രമായിരിക്കും. എന്നാല്‍ ഈ ഗ്രന്ഥത്തില്‍ അതെന്തെന്ന് വിശദീകരിക്കുന്നുണ്ട്. സമാനമായ ആകാംക്ഷയുണര്‍ത്തുന്ന അനവധി അറിവുകളുടെ ശേഖരമാണ് ഈ ഗ്രന്ഥം.  

ആരാധനയ്‌ക്കായി സ്വീകരിച്ചിരിക്കുന്ന മൂര്‍ത്തികള്‍ക്കു പുറമേ മനുഷ്യനില്‍ ഭയം ജനിപ്പിക്കുന്ന ഭൂതപ്രേത പിശാചുക്കളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ പ്രാധാന്യത്തോടെ പറഞ്ഞുപോകുന്നുണ്ട്. കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളിലെ മൂര്‍ത്തി സങ്കല്‍പ്പങ്ങള്‍ കാര്യമായി പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും ഗ്രന്ഥാരംഭത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള ഉഗ്രമൂര്‍ത്തി സങ്കല്‍പ്പങ്ങളുടെ ഒരു ലഘുചിത്രം ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുവാന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്.  

ക്രൈസ്തവര്‍ക്കിടയില്‍ നിലനിന്നിരുന്ന ഇന്‍ക ബസ് എന്ന പിശാചിനെക്കുറിച്ചുള്ള വിവരണം വായനക്കാരന് സമ്മാനിക്കുന്നത് പുതിയ അറിവു മാത്രമല്ല രസകരമായ അറിവു കൂടിയാണ്. ആഗോള ഉഗ്രമൂര്‍ത്തി സങ്കല്‍പ്പത്തില്‍ നിന്നും ഒരു ഉദാഹരണം മാത്രമാണിത്. ഗ്രന്ഥത്തോളം തന്നെ വിലമതിക്കുന്നതാണ് പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളയുടെ ‘പ്രപഞ്ചമൂര്‍ത്തിഷ്ഠാനം’ എന്ന അവതാരികയും.

Tags: പുസ്തകംreview
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

India

അഭിഭാഷക (ഭേദഗതി) ബില്‍ പുനപരിശോധിക്കാമെന്ന് നിയമമന്ത്രാലയം, പ്രതിഷേധം അവസാനിപ്പിക്കാന്‍ ബിസിഐ

Education

നാലുവര്‍ഷ ബിരുദ സിലബസ് അവലോകനം ചെയ്യും, നിര്‍ദ്ദേശങ്ങള്‍ക്കായി പോര്‍ട്ടല്‍ തുടങ്ങും

India

ജമ്മു കാശ്മീരിന് പ്രത്യേകപദവി റദ്ദാക്കിയ വിധി: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

Kerala

ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.