Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

”എന്റെ ചിന്തകള്‍ തെറ്റാണെന്ന് നിങ്ങള്‍ തെളിയിച്ചു. ഹൃദയംഗമമായ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു” നരേന്ദ്ര മോദിയുടെ കരങ്ങള്‍ പിടിച്ച് അഹ്മദ് ഖദ്രി

മലയാളിയായ സി ഐ ഐസ്‌ക്ക് ഉള്‍പ്പെടെ 55 പേര്‍ ബുധനാഴ്ച പത്മപുരസ്‌ക്കാരം സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 12:17 pm IST
in India

ന്യൂദല്‍ഹി: ”ബിജെപി സര്‍ക്കാരിന്റെ കാലത്ത് എനിക്ക് പത്മശ്രീ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പത്മശ്രീ പുരസ്‌കാരം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എനിക്ക് ലഭിച്ചില്ല. ബിജെപി സര്‍ക്കാരിന്റെ കാലത്ത് അത് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ എന്റെ ചിന്തകള്‍ തെറ്റാണെന്ന് നിങ്ങള്‍ തെളിയിച്ചു. ഹൃദയംഗമമായ ഭാഷയില്‍ നിങ്ങളോട് നന്ദി രേഖപ്പെടുത്തുന്നു”  പ്രധാനമന്ത്രി നരേന്ദ്ര മോദി കരങ്ങള്‍ കൂപ്പിപ്പിടിച്ച് ഷാ റഷീദ് അഹ്മദ് ഖദ്രി ഇതു പറയുമ്പോള്‍ മുഖത്ത് തെളിഞ്ഞത് അഭിമാനവും സന്തോഷവും  ആയിരുന്നു. ഇത്തവണത്തെ പത്മ പുരസ്‌ക്കാരം കിട്ടിയ കര്‍ണാടകയിലെ മുതിര്‍ന്ന കരകൗശല കലാകാരന്‍  അഹ്മദ് ഖദ്രി.

രാഷ്‌ട്രപതി ഭവനില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് പത്മശ്രീ പുരസ്‌കാരം സ്വീകരിച്ച ശേഷം ഖദ്രിയെ  അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഹസ്തദാനം ചെയ്തു. ചിരിച്ചു കൊണ്ട് മോദി അടുത്തപ്പോള്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ കവര്‍ന്നു കൊണ്ടാണ്  ഖദ്രി ഹൃദയ സ്പര്‍ശിയായ  വാക്കുകള്‍ പറഞ്ഞത്. കര്‍ണാടകയില്‍ നിന്നുള്ള ബിദ്രിവെയര്‍ കലാകാരനാണ് ഖ്വധേരി. പ്രത്യേക ലോഹക്കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കരകൗശലവസ്തുക്കളാണ് ബിദ്രിവെയറുകള്‍.

മലയാളിയായ പ്രൊ. സി ഐ ഐസ്‌ക്ക് ഉള്‍പ്പെടെ 55 പേര്‍ ബുധനാഴ്ച പത്മപുരസ്‌ക്കാരം സ്വീകരിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്ധ്യാത്മിക സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ സേവന കലാരംഗത്തുള്ള പ്രമുഖരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയതിലൂടെ ആദരിക്കപ്പെട്ടത്. മിക്കവരും പരമ്പരാഗത വേഷത്തിലാണ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായംസിങ്ങ് യാദവിന് മരണാനന്തര ബഹുമതിയായി സമര്‍പ്പിച്ച പദ്മവിഭൂഷണ്‍ പുരസ്‌കാരം മകനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എംഎല്‍എ ഏറ്റുവാങ്ങി.

ഗായിക വാണി ജയറാമിന് മരണാനന്തര ബഹുമതിയായി സമര്‍പ്പിച്ച പദ്മഭൂഷണ്‍ സഹോദരി ഉമാമണി ഏറ്റുവാങ്ങി. സംഗീത സംവിധായകന്‍ എം.എം. കീരവാണി, നടി രവീണ ടണ്ഠന്‍ തുടങ്ങി 47 പേര്‍ പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. മൂന്ന് പദ്മവിഭൂഷണ്‍ പുരസ്‌കാരങ്ങളും അഞ്ച് പദ്മഭൂഷണ്‍ പുരസ്‌കാരങ്ങളും രാഷ്‌ട്രപതി സമ്മാനിച്ചു. മാര്‍ച്ച് 22ന് നടന്ന ചടങ്ങില്‍ 54 പദ്മപുരസ്‌കാരങ്ങള്‍ രാഷ്‌ട്രപതി സമ്മാ നിച്ചിരുന്നു.

പുരസ്‌കാരദാന ചടങ്ങിന് ശേഷം ന്യൂഡല്‍ഹിയിലെ സുഷമാ സ്വരാജ് ഭവനില്‍ കേന്ദ്ര ആഭ്യന്തര, മന്ത്രി അമിത്ഷാ ആതിഥേയത്വം വഹിച്ച വിരുന്നില്‍  ആഭ്യന്തര മന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും പദ്‌മപുരസ്‌ക്കാര ജേതാക്കളുമായി സംവദിച്ചു

Tags: ഷാ റഷീദ് അഹ്മദ് ഖദ്രിനരേന്ദ്രമോദിpadmasree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.എസ് അച്യൂതാനന്ദനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷണ്‍,വെള്ളാപ്പള്ളിക്കും മമ്മൂട്ടിക്കും പത്മഭൂഷണ്‍

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

India

പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

Kerala

കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇപി നാരായണന്‍, നെല്‍കര്‍ഷകന്‍ സത്യനാരായണ ബലേരി എന്നിവര്‍ക്ക് പത്മശ്രീ

പുതിയ വാര്‍ത്തകള്‍

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.