Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സവര്‍ക്കര്‍ ഗൗരവ് യാത്ര: വീരസവര്‍ക്കറിന്റെ സന്ദേശം ചര്‍ച്ചയാക്കാന്‍ സഹായിച്ചതിന് രാഹുലിന് നന്ദി; ഇനിയും പ്രകോപനങ്ങള്‍ തുടരണമെന്ന് നിതിന്‍ ഗഡ്കരി

സ്വാതന്ത്ര്യവീര സവര്‍ക്കറുടെ ജീവിതവും ത്യാഗവും സമരവീര്യവും ഇന്ന് രാജ്യത്തെ ഓരോ വീടുകളിലും ചര്‍ച്ചയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തമസ്‌കരിക്കപ്പെട്ട വീരനായകരുടെ കഥകള്‍ അമൃതോത്സവനാളുകളില്‍ പുതിയ ഭാരതം പാടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 09:58 pm IST
inIndia
കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസും നാഗ്പൂരില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയുടെ വേദിയില്‍

കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസും നാഗ്പൂരില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയുടെ വേദിയില്‍

നാഗ്പൂര്‍: വീരസവര്‍ക്കറിന്റെ സന്ദേശം സമാജത്തില്‍ പ്രചരിപ്പിക്കാന്‍ അവസരമൊരുക്കിയതിന് കോണ്‍ഗ്രസ് നേതാവ് രാഹുലിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരം പ്രകോപനങ്ങള്‍ അദ്ദേഹം തുടര്‍ന്നും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ഗഡ്കരി പറഞ്ഞു. നാഗ്പൂരില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയെ അഭിവാദ്യം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

സ്വാതന്ത്ര്യവീര സവര്‍ക്കറുടെ ജീവിതവും ത്യാഗവും സമരവീര്യവും ഇന്ന് രാജ്യത്തെ ഓരോ വീടുകളിലും ചര്‍ച്ചയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തമസ്‌കരിക്കപ്പെട്ട വീരനായകരുടെ കഥകള്‍ അമൃതോത്സവനാളുകളില്‍ പുതിയ ഭാരതം പാടി. അമൃതകാലത്തിലേക്കുള്ള മുന്നേറ്റത്തില്‍ യുക്തിചിന്തകനും ജപരമദേശഭക്തനുമായ സവര്‍ക്കറിന്റെ കാഴ്ചപ്പാടുകളും ആശയങ്ങളും രാജ്യം വീണ്ടും ഓര്‍ക്കുകയാണ്.

ജാതിയുടെ എല്ലാ മതില്‍ക്കെട്ടുകളെയും തകര്‍ത്ത് ഹിന്ദുത്വം ജീവിതരീതിയാണെന്ന് പ്രവര്‍ത്തനത്തിലൂടെ ഉദ്ഘോഷിച്ച സാമൂഹ്യവിപ്ലവകാരിയാണ് സവര്‍ക്കര്‍. രാഹുല്‍ സവര്‍ക്കറിനക്കുറിച്ച് പഠിക്കണമെന്ന് ഞാന്‍ പറയില്ല. കുറഞ്ഞത് അപ്പൂപ്പന്‍ ഫിറോസും അമ്മൂമ്മ ഇന്ദിരയും മുമ്പ് പറഞ്ഞിട്ടുള്ളതെങ്കിലും അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും കാട്ടണം, നിതിന്‍ ഗഡ്കരി പറഞ്ഞു.

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍  ഒരു ഭാവിയുമില്ലാത്ത ചിലരുടെ നേരംപോക്കുകളിലൊന്നായിരിക്കുകയാണ് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് സവര്‍ക്കറിനെ അപഹസിക്കുക എന്നതെന്ന് പരിപാടിയില്‍ സംസാരിച്ച മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെയാണ് ചിലര്‍ പേരിനറ്റത്ത് അലങ്കാരങ്ങള്‍ കൊണ്ടുനടക്കുന്നത്. രാഹുലിന് സവര്‍ക്കറാകാന്‍ സാധ്യമല്ലെന്ന് മാത്രമല്ല ഗാന്ധിയാകാനും കഴിയില്ല, ഫഡ്നാവിസ് ആവര്‍ത്തിച്ചു.

Tags: indiaRahul Gandhiനിതിന്‍ ഗഡ്കരിസവര്‍ക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.