Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന്; ഗവര്‍ണര്‍ വന്നില്ല; ലോകായുക്ത വന്നു ; മാധ്യമങ്ങള്‍ക്ക് ചിത്രവിലക്ക്

മാധ്യമ മേധാവികള്‍ക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Apr 4, 2023, 08:22 pm IST
in Kerala

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ചിത്രവിലക്ക് ഏര്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ  ഇഫ്താര്‍ വിരുന്നില്‍ ശ്രദ്ധയായത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ അസാന്നിധ്യവും ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫിന്റെ സാന്നിധ്യവും. നിയമസഭയിലെ ശങ്കരനാരായണന്‍തമ്പി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍വിരുന്നില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരുന്നു പ്രവേശനം. മാധ്യമ മേധാവികള്‍ക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.  ചിത്രങ്ങള്‍ എടുക്കരുതെന്ന്  നിര്‍ദ്ദേശിക്കുകയും വാര്‍ത്തയും ചിത്രങ്ങളും പി ആര്‍ ഡി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. 

 വിരുന്നിന് മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത് ആഘോഷ പൂര്‍വം  ഇഫ്താര്‍ നടത്തുന്നതിനോടുള്ള ആയപരമായ എതിര്‍പ്പുകൊണ്ടാണ്. പാവങ്ങള്‍ക്കൊപ്പം ഇരുന്നാണ് നൊയമ്പ് മുറിക്കേണ്ടത് എന്നതാണ് ഗവര്‍ണറുടെ നിലപാട്.  വള്ളക്കടവിലെ യത്തീംഖാനയിലായിരുന്നു അദ്ദേഹം ഇഫ്താര്‍ വിരുന്നൊരുക്കിയത്.  

ലോകായുക്ത സിറിയക് ജോസഫ് എത്തിയതാണ് ശ്രദ്ധേയമായത്. നിയമ പരമായ വിലക്കൊന്നും ഇല്ലങ്കിലും ന്യായാധിപന്മാര്‍ സാധാരണ  സാമൂഹ്യ കൂട്ടായ്‌മകളില്‍ നിന്ന് അകലം പാലിക്കുകയാണ് പതിവ്.  വിവാദമായ കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായ തീരുമാനമെടുത്തതിന്റെ വിവാദം കെട്ടടങ്ങും മുന്‍പ് വിരുന്നിലെത്തിയതാണ് ശ്രദ്ധിക്കപ്പെട്ടത്. മുഖ്യന്ത്രിയുമായി സിറിയക് ജോസഫ് കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. 

ലോകായുക്ത അധ്യക്ഷനായ മൂന്നംഗ ഫുൾ ബെഞ്ച് മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസ നിധിക്കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. കേസിൽ ആരോപണ വിധേയനായ വ്യക്തി സംഘടിപ്പിക്കുന്ന ഒരു ആഘോഷച്ചടങ്ങിലേക്ക് ആ പ്രതിയുടെ ക്ഷണപ്രകാരം ജഡ്ജി എത്തുക എന്നത് നീതിന്യായ വ്യവസ്ഥയിൽ കേട്ടുകേൾവിയില്ലാത്തതാണ്

സിറിയക് ജോസഫിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന മുന്‍ മന്ത്രി കെ ടി ജലീലും വിരുന്നിനെത്തിയിരുന്നു. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ഡോ. ചി്ന്താ ജറോമിന്റെ ഉള്‍പ്പെടെ  പങ്കെടുത്തവരുടെ പേരുകള്‍ പിആര്‍ഡി നല്‍കിയപ്പോള്‍ ലോകായുക്തയുടെ പേര് ഒഴിവാക്കിയതും ശ്രദ്ധിക്കപ്പെട്ടു. ദേശാഭിമാനി ഉള്‍പ്പെടെ വാര്‍ത്തനല്‍കിയ മാധ്യമങ്ങള്‍ ലോകായുക്തയുടെ പേര് ഒഴിവാക്കിയാണ് നല്‍കിയത്.

സ്പീക്കര്‍ , മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, തുടങ്ങിയവര്‍ക്ക് പുറമെ  പാര്‍ട്ടി നേതാക്കളായ ഒ രാജഗോപാല്‍,   എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, എം എം ഹസ്സന്‍, പി കെ കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്‍,, പ്രൊഫ. കെ വി തോമസ്, ഡോ. എം കെ മുനീര്‍, പന്ന്യന്‍ രവീന്ദ്രന്‍, പി സി ചാക്കോ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,  എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍,  ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Pinarayi Vijayanലോകായുക്തArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.