Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ദിഖ് കാപ്പന്‍ ചന്ദ്രികയുടെ കവര്‍സ്‌റ്റോറി; എന്‍ഐഎ പറയുന്ന രഹസ്യ മാപ്പു സാക്ഷി കാപ്പനോ

സി പി എമ്മിനു പിറകേ പോയ പോപ്പുലര്‍ ഫ്രണ്ട് വോട്ട് ബാങ്ക് ലീഗിലേക്ക് അടുപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2023, 09:04 am IST
inKerala

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദി സിദ്ദിഖ് കാപ്പന്റെ ജാമ്യം മുസ്ലിം ലീഗ് ആഘോഷിക്കുന്നത്  ചര്‍ച്ചയാകുന്നു. രാജ്യത്ത് കലാപമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച മത തീവ്രവാദിക്ക് വേണ്ടി ലീഗ് വാദിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ  എതിരഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.  ലീഗ് പ്രസിദ്ധീകരണമായ ചന്ദ്രികയുടെ കവര്‍ സ്റ്റോറി സിദ്ദിഖ് കാപ്പനാണ്..  സിദ്ദിഖ് കാപ്പനുമായി പി  എം ജയന്‍ നടത്തിയ അഭിമുഖം, മാതൃഭൂമി ലേഖകന്‍ പി കെ മണികണ്ഠന്‍ ആവശ്യപ്പെട്ടിട്ട് കാപ്പനെ സഹായിക്കാന്‍ ഇറങ്ങിയ മഥുരയിലെ സന്യാസി സ്വാമി നാരായണദാസുണ്ടായ അനുഭവം, ജോസി ജോസഫ്, വി കെ സുഭാഷ്, ഡോ ടി ടി ശ്രീകുമാര്‍ തുടങ്ങിയവരുടെ ലേഖനം.. എല്ലാംകൊണ്ടും കാപ്പനെ വെള്ളപൂശുകയാണ് ലീഗ് മാധ്യമം.

പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദത്തിനു കേരളത്തില്‍ തണലേകി വളര്‍ത്തിയതു ലീഗ് തന്നെയാണ് എന്ന ആരോപണത്തിന് കുട ചൂടുകയാണ് ചന്ദ്രിക മാസിക.. സി പി എമ്മിനു പിറകേ പോയ പോപ്പുലര്‍ ഫ്രണ്ട് വോട്ട് ബാങ്ക് ലീഗിലേക്ക് അടുപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണോ? അതോ പോപ്പുലര്‍ ഫ്രണ്ട് രഹസ്യങ്ങള്‍ അന്വേഷണ എജന്‍സികളോടു വെളിപ്പെടുത്തി നിരോധനം വാങ്ങിക്കൊടുത്ത കാപ്പന്‍ സ്വയരക്ഷാര്‍ഥം ലീഗ് പാളയത്തില്‍ അഭയം തേടിയതാണോ?  എന്ന സംശയം ഉയരുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കുന്നു എന്ന് വരുത്തി തീര്‍ക്കുമ്പോഴും പിഎഫ്‌ഐ നിശ്ചയിക്കുന്ന അജണ്ടയിലായിരുന്നു ലീഗ് രാഷ്‌ട്രീയം മുന്നോട്ട് പോയിരുന്നത് . ഒരു വശത്ത് കെ എം ഷാജി തീവ്രവാദ വിരുദ്ധ ഗീര്‍വാണ പ്രസംഗം നടത്തും , മറുവശത്ത് കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും എല്ലാം ചേര്‍ന്ന് പിഎഫ്‌ഐ അജണ്ട നടപ്പാക്കും .രാജ്യത്ത് കലാപമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച മത തീവ്രവാദിക്ക് വേണ്ടി ലീഗ് വാദിക്കുന്നതും മുന്‍ കൈ എടുക്കുന്നതും അവരുടെ മുന്‍ നിലപാടുകളെന്ന് പൊതുസമൂഹം കരുതിയെങ്കില്‍ അത് തെറ്റാണെന്ന് തെളിയിക്കുകയാണ്  ചന്ദ്രിക

 പരസ്യമായി തള്ളി പറയുന്നില്ലങ്കിലും സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നല്ല ബുക്കിലല്ല ഇപ്പോള്‍. നേതാക്കളെ എല്ലാം അകത്താക്കി സംഘടനയക്ക് നിരോധനം വാങ്ങി നല്‍കിയത് കാപ്പനാണെന്ന വികാരമാണ്  നേതാക്കളില്‍ പലര്‍ക്കും. കാപ്പന്‍ നല്‍കിയ  മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചതും പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിലേക്ക് വഴി തുറന്നതും.തിഹാറില്‍ തടവിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് എതിരായ കുറ്റപത്രത്തില്‍ എന്‍ഐഎ പറയുന്ന രഹസ്യ മാപ്പു സാക്ഷി കാപ്പന്‍ തന്നെയാണോ. എന്ന സംശയവും പലര്‍ക്കുമുണ്ട്.

കേവലം ജാമ്യത്തില്‍ മാത്രം നില്‍ക്കുന്ന ഇപ്പോഴും തീവ്രവാദക്കേസിലെ പ്രതിയായ ഒരാളെ പരിശുദ്ധനാക്കാന്‍ ചന്ദ്രിക ശ്രമിക്കുന്നതിനെതിരെ ലീഗിലും മുറു മുറുപ്പ് ഉയരുന്നുണ്ട്.

Tags: Muslim LeagueSiddique KappanChandrika Daily
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

Kerala

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.