Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുതിയ പാര്‍ലമെന്‍റ് മന്ദിരം: മോദിയ്‌ക്ക് ക്രെഡിറ്റ് കിട്ടുമെന്നതോടെ ഇത് പൊങ്ങച്ചമെന്ന് ജയറാം രമേഷ് ; 2012ല്‍ പറഞ്ഞത് ‘അത്യാവശ്യ’മെന്ന്

അതിനൂതനമായ സാങ്കേതികവിദ്യയും കെട്ടിടനിര്‍മ്മിതിയും അത്യാധുനിക ഇന്‍റീരിയറുമായി പുതിയ ഇന്ത്യയ്‌ക്ക് ചേര്‍ന്ന് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ക്രെഡിറ്റ് മോദിയ്‌ക്ക് കിട്ടുമെന്നുറപ്പായതോടെ വിമര്‍ശനവുമായി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 04:57 pm IST
inIndia

ന്യൂദല്‍ഹി: സെന്‍ട്രല്‍ വിസ്റ്റ എന്ന പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ അവസാനമിനുക്കുപണികള്‍ കാണാന്‍ വ്യാഴാഴ്ച പോയ മോദി അതിന്റെ മനോഹര ചിത്രങ്ങളും പങ്കുവെച്ചതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ വെപ്രാളം. അതിനൂതനമായ സാങ്കേതികവിദ്യയും കെട്ടിടനിര്‍മ്മിതിയും അത്യാധുനിക ഇന്‍റീരിയറുമായി പുതിയ ഇന്ത്യയ്‌ക്ക് ചേര്‍ന്ന് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ക്രെഡിറ്റ് മോദിയ്‌ക്ക് കിട്ടുമെന്നുറപ്പായതോടെ വിമര്‍ശനവുമായി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.  

പുതിയ പാര്‍ലമെന്‍റ് മന്ദിരം മോദിയുടെ പൊങ്ങച്ചമാണെന്ന് ട്വീറ്റിലൂടെ പ്രതികരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. 2012ല്‍ പുതിയ പാര്‍ലമെ‍ന്‍റ് മന്ദിരം ഇന്ത്യയ്‌ക്ക് അത്യാവശ്യമാണെന്ന് പ്രഖ്യാപിച്ചിരുന്ന നേതാവാണ് ജയറാം രമേഷ്. എന്നാല്‍ കോണ്‍ഗ്രസിന് അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം

 പണിതതിന്റെ ശില്‍പിയായി മോദി മാറുമെന്നുറപ്പായതോടെയാണ് ജയറാം രമേഷ്  വിമര്‍ശനങ്ങള്‍ ചൊരിയുന്നത്.  

പുതിയ പാര്‍ലമെന്‍റ് മന്ദിരം പണത്തിന്റെ ധൂര്‍ത്തിനുദാഹരണമാണെന്നും ജയറാം രമേഷ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ 2012ല്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ നമുക്ക് പുതിയ പാര്‍ലമെന്‍റ് മന്ദിരം അത്യാവശ്യമാണെന്നും ഇപ്പോഴത്തേത് കാലഹരണപ്പെട്ടുവെന്നും പറ‍ഞ്ഞിരുന്നു. ഇപ്പോള്‍ ജയറാം രമേഷ് പറഞ്ഞത് ഏകാധിപതികളായ ഭരണാധികാരികള്‍ അവരുടെ വാസ്തുശില്‍പപരമായ മഹത്വം ബാക്കിവെയ്‌ക്കാന്‍ ശ്രമിക്കുകയാണെന്നും ജയറാം രമേഷ് ട്വിറ്ററില്‍ കുറിച്ചു.  

കള്ളഗാന്ധിമാരുടെ അടിമകള്‍ ലോകത്തിലെ ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയെ ഏകാധിപതിയാണെന്നാണ് പറയുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി പറഞ്ഞു.  

കോവിഡ് മൂലമുണ്ടായ തടസ്സങ്ങള്‍ കാരണം പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ജോലി തടസ്സപ്പെട്ടെങ്കിലും 2023ല്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികള്‍ നടന്നത്. ടാറ്റയും സിപി ഡബ്ള്യുയുവുമായിരുന്നു നിര്‍മ്മാണത്തിന് പിന്നില്‍. പുതിയ ലോക്സഭയും രാജ്യസഭയും ഇനി മുതല്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലാകും. ജി20 യോഗവും 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റവതരണവും പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ നടത്തും. 

ഇനി ചില ഇന്‍റീരയര്‍ ജോലികളും ആര്‍ട്ട് വര്‍ക്കുകളും ചില ഉപകരണങ്ങളുടെ പരിശോധനകളും മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ഭാരതത്തിന്റെ സംസ്കാരം വിളിച്ചോതുന്ന ചില അംശങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ആഗോളമായ എല്ലാമേന്മകളും അവകാശപ്പെടാവുന്ന രീതിയിലാണ് പുതിയ മന്ദിരം.  

Tags: ഐഎസ്congressപുതിയ പാര്‍ലമെന്‍റ് മന്ദിരംജയറാം രമേഷ്സെന്‍ട്രല്‍ വിസ്റ്റാസെന്‍ട്രല്‍ വിസ്റ്റാ പദ്ധതിമോദി പാര്‍ലമെന്‍റില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.