Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തള്ള് വണ്ടിയില്‍ നാരങ്ങാക്കച്ചവടം; ഇപ്പോള്‍ 31 കോടിയുടെ നിയമവിരുദ്ധ സ്വത്ത് ;ഹാജി യാക്കൂബ് ഖുറേഷിയുടെ ഒമ്പത് കോടി കണ്ടുകെട്ടി

രു കടങ്കഥ പോലെയാണ് ഹാജി യാക്കൂബ് ഖുറേഷിയുടെ ജീവിതം. 1989 വരെ ഉന്തുവണ്ടിയിൽ നാരങ്ങ വിറ്റാണ് ജീവിതം ആരംഭിച്ചത്. ഇന്ന് ഹാജി യാക്കൂബ് ഖുറേഷിയ്‌ക്ക് ഇല്ലാത്തതായി ഒന്നുമില്ല. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന യാക്കൂബിന്റെ സ്വത്തുക്കളുടെ വിശദാംശങ്ങള്‍ കേട്ടാല്‍ ‌ഞെട്ടിപ്പോകും. ഭൂമിയുടെയും കെട്ടിടങ്ങളുടെയും രൂപത്തില്‍ 26 വസ്തുവകകൾ. 32 വാഹനങ്ങളുണ്ട്. ഇതിൽ 24 ല്‍ പരം ആഡംബര കാറുകളുണ്ട് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2023, 04:06 pm IST
inIndia

ലക്നൗ : ഒരു കടങ്കഥ പോലെയാണ്  ഹാജി യാക്കൂബ് ഖുറേഷിയുടെ ജീവിതം. 1989 വരെ ഉന്തുവണ്ടിയിൽ നാരങ്ങ വിറ്റാണ് ജീവിതം ആരംഭിച്ചത്. ഇന്ന് ഹാജി യാക്കൂബ് ഖുറേഷിയ്‌ക്ക് ഇല്ലാത്തതായി ഒന്നുമില്ല. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന യാക്കൂബിന്റെ സ്വത്തുക്കളുടെ വിശദാംശങ്ങള്‍ കേട്ടാല്‍ ‌ഞെട്ടിപ്പോകും. ഭൂമിയുടെയും കെട്ടിടങ്ങളുടെയും രൂപത്തില്‍ 26 വസ്തുവകകൾ. 32 വാഹനങ്ങളുണ്ട്. ഇതിൽ 24 ല്‍ പരം ആഡംബര കാറുകളുണ്ട് .  

ഭൂമിയും കെട്ടിടവുമായി കണ്ടെത്തിയ 26 വസ്തുവകകളിൽ 7 ആഡംബര വീടുകളും ഉൾപ്പെടുന്നു. മീററ്റിലെ വിവിധ സ്ഥലങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്. യാക്കൂബ് ഖുറേഷിക്ക് 10 ഗ്രാമങ്ങളിൽ ഭൂമിയുണ്ട്. ഇവിടങ്ങളിൽ ചില നിർമാണങ്ങളും നടത്തിയിട്ടുണ്ട്. സരായ് ബഹ്ലിം കോട്വാലിയിൽ 2 വീടുകൾ സഞ്ജീദാ ബീഗത്തിന്റെ പേരിലാണ്. സാഹിദ്പൂരിൽ 6 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മെഴ്‌സിഡസ്, ജാഗ്വാർ, റേഞ്ചർ റോവർ തുടങ്ങിയ ആഡംബര വാഹനങ്ങളും സ്‌പോർട്‌സ് ബൈക്കുകളും യാക്കൂബിന്റെയും മക്കളായ ഇമ്രാൻ, ഫിറോസ് എന്നിവരുടെ പേരുകളിലും കണ്ടെത്തിയിട്ടുണ്ട്. ഇന്നോവ, പെജീറോ, ബലേറോ, 5 സ്കോർപിയോ എന്നിവയുൾപ്പെടെ 23 വാഹനങ്ങളാണ് അൽഫാഹിം മീടെക്‌സ് കമ്പനിയുടെ പേരിൽ ഉള്ളത്. യാക്കൂബിന്റെ ഹാപൂർ റോഡിലെ സ്‌കൂൾ, ആശുപത്രി, ഇറച്ചി ഫാക്ടറി, പ്ലോട്ട്, സരായ് ബഹ്‌ലിമിലെ രണ്ട് വീടുകൾ, മറ്റ് അനധികൃത സ്വത്തുക്കൾ എന്നിവ പോലീസ് കണ്ടെത്തി.

അനധികൃത സ്വത്തുക്കളുടെ ഇതുവരെ കിട്ടിയ വിശദാംശങ്ങള്‍ അനുസരിച്ച് ഉത്തർപ്രദേശ് സര്‍ക്കാര്‍ ബിഎസ് പി നേതാവും മാംസവ്യാപാരിയുമായ ഹാജി യാക്കൂബ് ഖുറേഷിയുടെ ഒമ്പത് കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടി.  

മീററ്റ് പോലീസ് വ്യാഴാഴ്ച യാക്കൂബിന്റെ ഛത്തർപൂരിലെ വയലുകൾ അറ്റാച്ച് ചെയ്തിരുന്നു . യാക്കൂബിന്റെ ഭാര്യ സഞ്ജീദാ ബീഗത്തിന്റെ പേരിലാണ് ഇവ രണ്ടും. ഈ പാടങ്ങളുടെ മൂല്യം ഒമ്പത് കോടിയോളം വരും. ഇതിന് പുറമെ കണ്ടെത്തിയ 31 കോടി 77 ലക്ഷം രൂപയുടെ അനധികൃത സ്വത്തുക്കളിന്മേലും ഉടൻ നടപടിയുണ്ടാകും.  

ഹാജി യാക്കൂബ് ഖുറേഷി 2023 ജനുവരി 7 മുതൽ സോൻഭദ്ര ജയിലിലാണ്. മക്കളായ ഇമ്രാനും ഫിറോസും ഇപ്പോൾ ജാമ്യത്തിലാണ്. യാക്കൂബ് ഖുറേഷിയും മക്കളും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി .

പിന്നെ ശർക്കര വ്യാപാരത്തിലും , റിയൽ എസ്റ്റേറ്റിലും ഇറങ്ങി . പിന്നാലെ ബിഎസ് പിയിൽ ചേർന്നു.  മായാവതി സർക്കാരുണ്ടാക്കിയപ്പോള്‍ മന്ത്രിയായി. ഇക്കാലയളവില്‍ ഇദ്ദേഹം സ്വത്തുക്കള്‍ വാരിക്കൂട്ടുകയായിരുന്നുവെന്ന് പറയപ്പെടുന്നു.  

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upBSPമായാവതിഹാജി യാക്കൂബ് ഖുറേഷിനിയമവിരുദ്ധ സ്വത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.