Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എനിക്ക് 52 വയസ്സായി, എന്നിട്ടും വീടില്ല എന്ന രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ അറംപറ്റി; ഇപ്പോള്‍ രാഹുലിന് ശരിയ്‌ക്കും വീട് നഷ്ടപ്പെടും

എനിക്ക് 52 വയസ്സായി, എന്നിട്ടും സ്വന്തമായി വീടില്ലെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത് ഭാരത് ജോഡോ യാത്രയുടെ അവസാന ദിവസങ്ങളിലാണ്. അന്ന് പാതി തമാശയിലാണ് രാഹുല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍ രാഹുലിന്റെ ഈ സത്യസന്ധമല്ലാത്ത വാക്കുകള്‍ക്ക് ഇപ്പോള്‍ അറംപറ്റിയിരിക്കുന്നുവെന്ന് വിമര്‍ശിക്കുകയാണ് ബിജെപി നേതാക്കള്‍. കാരണം ലോക് സഭാ എംപിയെന്ന നിലയിലുള്ള ഔദ്യോഗിക വസതി എത്രയും വേഗം ഒഴിയാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് സെക്രട്ടേറിയറ്റ് രാഹുലിന് കത്ത് നല്‍കിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 03:56 pm IST
inIndia
തനിക്ക് 52 വയസ്സായിട്ടും സ്വന്തമായി വീടില്ലെന്ന സത്യസന്ധമല്ലാത്ത പ്രസ്താവന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തുന്ന രാഹുല്‍.

തനിക്ക് 52 വയസ്സായിട്ടും സ്വന്തമായി വീടില്ലെന്ന സത്യസന്ധമല്ലാത്ത പ്രസ്താവന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തുന്ന രാഹുല്‍.

ന്യൂദല്‍ഹി: എനിക്ക് 52 വയസ്സായി, എന്നിട്ടും സ്വന്തമായി വീടില്ലെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത് ഭാരത് ജോഡോ യാത്രയുടെ അവസാന ദിവസങ്ങളിലാണ്. അന്ന് പാതി തമാശയിലാണ് രാഹുല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍ രാഹുലിന്റെ ഈ സത്യസന്ധമല്ലാത്ത വാക്കുകള്‍ക്ക് ഇപ്പോള്‍ അറംപറ്റിയിരിക്കുന്നുവെന്ന് വിമര്‍ശിക്കുകയാണ് ബിജെപി നേതാക്കള്‍. കാരണം ലോക് സഭാ എംപിയെന്ന നിലയിലുള്ള ഔദ്യോഗിക വസതി എത്രയും വേഗം ഒഴിയാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് സെക്രട്ടേറിയറ്റ് രാഹുലിന് കത്ത് നല്‍കിക്കഴിഞ്ഞു. 

 52 വയസ്സായിട്ടും തനിക്ക് സ്വന്തമായി വീടില്ലെന്ന് രാഹുല്‍ നടത്തിയ പ്രസ്താവനയുടെ ട്വീറ്റ്:

 1997 ലെ തെരഞ്ഞെടുപ്പ് കാലത്ത് രാഹുലും സോണിയയും മറ്റും സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നും ഒഴിയേണ്ടി വന്നത്രെ. അന്നാണ് സര്‍ക്കാര്‍ വസതികള്‍ നമ്മുടെ സ്വന്തമല്ല എന്ന തിരിച്ചറിവിലേക്ക് രാഹുല്‍ എത്തിച്ചേരുന്നത്. അതുവരെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ എല്ലാം സ്വന്തമാണ് എന്നാണ് രാഹുല്‍ കരുതിയിരുന്നതത്രെ. ഈ സംഭവം രാഹുല്‍ അയവിറക്കിയത് ഈയിടെ ഭാരത് ജോഡോ യാത്രയ്‌ക്കിടയിലാണ്. എന്നിട്ട് അന്ന് രാഹുല്‍ പറഞ്ഞത് 52 വയസ്സായിട്ടും തനിക്ക് സ്വന്തമായി വീടില്ലെന്നാണ്.  

വാസ്തവത്തില്‍ വയനാട്ടിലെ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സത്യവാങ്മൂലപ്രകാരം രാഹുല്‍ ഗാന്ധിയ്‌ക്ക് 15.8 കോടിയുടെ സ്വത്തുണ്ട്. ഇതില് 10.08 കോടിയുടെ സ്വത്ത് ഭൂമിയുള്‍പ്പെടെയുള്ള സ്ഥാവര സ്വത്തുക്കളാണ്. ബാങ്ക്, എല്‍ഐസി, ഓഹരികള്‍, സ്ഥിരനിക്ഷേപം എന്നിവയായി 5.8 കോടി രൂപയുമുണ്ട്.  

വാസ്തവത്തില്‍ 2014ല്‍ മത്സരിക്കുമ്പോള്‍ രാഹുല്‍ഗാന്ധിയുടെ സ്വത്ത് വെറും 9.4 കോടി ആയിരുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞ് 2019 ആയപ്പോള്‍ സ്വത്ത് 15,88 കോടിയായി. ഇങ്ങിനെയൊക്കെയായിട്ടുമാണ് രാഹുല്‍ ഗാന്ധി സ്വന്തമായി വീടില്ലെന്ന് വിലപിച്ചത്.  

ഇതിന് ദൈവത്തില്‍ നിന്നും കണക്കിന് കിട്ടിയെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. മോദി സമുദായത്തെ കുറ്റപ്പെടുത്തിയെന്ന ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ എംപി സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുലിനോട് സര്‍ക്കാര്‍ വസതി ഒഴിയാന്‍ പാര്‍ലമെന്‍റ് സെക്രട്ടേറിയറ്റാണ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിക്കുകയാണ്. ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.  

Tags: lifeRahul Gandhiവയനാട് എംപിhouseവയനാട്‌ഭാരത് ജോഡോ യാത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.