Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവരുടെ പാര്‍ട്ടിയുടെ പാരമ്പര്യം അനുസരിച്ച് നോക്കിയാല്‍ ചിന്തയുടേത് നല്ല ഇംഗ്ലീഷാണെന്ന പരിഹാസവുമായി അഡ്വ. ജയശങ്കര്‍

അവരുടെ പാര്‍ട്ടിയുടെ പാരമ്പര്യം അനുസരിച്ച് നോക്കുമ്പോള്‍ ചിന്തയുടേത് നല്ല ഇംഗ്ലീഷാണെന്ന പരിഹാസവുമായി അഡ്വ. ജയശങ്കര്‍. നോട്ട് ഓണ്‍ലി ബട്ട് ഏള്‍സോ, ഇന്ത്യ ഈസ് എ ലാര്‍ജസ്റ്റ് കണ്‍ട്രി, ഇന്ത്യ ഈസ് എ ഡെമോക്രാറ്റി കണ്‍ട്രി എന്ന റഹീമിന്റെ പാര്‍ലമെന്‍റിലെ പ്രസംഗം ഓര്‍മ്മയുണ്ടല്ലോ. അങ്ങിനെ അവരുടെ പാര്‍ട്ടിയുടെ പാരമ്പര്യം അനുസരിച്ച് നോക്കിയാല്‍ ചിന്തയുടെത് നല്ല ഇംഗ്ലീഷാണെന്ന് അഡ്വ. ജയശങ്കര്‍ പരിഹസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2023, 09:00 pm IST
inKerala

തിരുവനന്തപുരം: അവരുടെ പാര്‍ട്ടിയുടെ പാരമ്പര്യം അനുസരിച്ച് നോക്കുമ്പോള്‍ ചിന്തയുടേത് നല്ല ഇംഗ്ലീഷാണെന്ന പരിഹാസവുമായി അഡ്വ. ജയശങ്കര്‍. നോട്ട് ഓണ്‍ലി ബട്ട് ഏള്‍സോ, ഇന്ത്യ ഈസ് എ ലാര്‍ജസ്റ്റ് കണ്‍ട്രി, ഇന്ത്യ ഈസ് എ ഡെമോക്രാറ്റി കണ്‍ട്രി എന്ന റഹീമിന്റെ പാര്‍ലമെന്‍റിലെ പ്രസംഗം ഓര്‍മ്മയുണ്ടല്ലോ. പണ്ട് ഡിവൈഎഫ് ഐ ദേശീയ നേതാവായിരുന്നപ്പോള്‍ ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസ് അന്ന് സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ടേയ കട്ജുവിനെ കണ്ട് സംസാരിച്ചത് ഏതാണ് നോട്ട് ഓണ്‍ലി ബട്ട് ഏള്‍സോ എന്ന രീതിയിലാണ്. അങ്ങിനെ അവരുടെ പാര്‍ട്ടിയുടെ പാരമ്പര്യം അനുസരിച്ച് നോക്കിയാല്‍ ചിന്തയുടെത് നല്ല ഇംഗ്ലീഷാണെന്ന് അഡ്വ. ജയശങ്കര്‍ പരിഹസിച്ചു.  

ചിന്താ ജെറോം കീരവാണിയെയും നാട്ടുനാട്ടു പാട്ടെഴുതിയ ചന്ദ്രബോസിനെയും അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്റ് വായിച്ച് തന്റെ കയ്യും കാലും തളര്‍ന്നുപോയെന്നും അഡ്വ. ജയശങ്കര്‍ പറ‍ഞ്ഞു. എന്താണ് ചിന്താജെറോം ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാന്‍ കുറെ അധികം സമയമെടുത്തുവെന്നും അഡ്വ. ജയശങ്കര്‍.  

ചിന്തയുടെ ഇംഗ്ലീഷ് അത്രയെളുപ്പം നമുക്ക് മനസ്സിലാവില്ല. വേറെ ഏതോ ഭാഷയുടെ ഗ്രാമറിലാണ് ചിന്ത ആ ഇംഗ്ലീഷ് എഴുതിയത്. ബള്‍ഗേറിയന്‍ ഭാഷയിലെ ഗ്രാമറിലായിരിക്കാം. അതല്ലെങ്കില്‍ ചങ്കിലെ ചൈന എഴുതിയ ആളാണല്ലോ ചിന്ത. ചൈനയിലെ മന്‍റാരിന്‍ ഭാഷയുടെ ഗ്രാമറിലായിരിക്കാം ചിന്ത ആ പോസ്റ്റ് എഴുതിയിട്ടുണ്ടാവുക എന്നും ജയശങ്കര്‍ പരിഹസിച്ചു.  

ചിന്തയുടെ വാഴക്കുലയ്‌ക്ക് ശേഷം കീരവാണിയെക്കുറിച്ചുള്ള അഭിനന്ദന പോസ്റ്റും വലിയ തരംഗമായി മാറിയിരിക്കും.  പിന്നെ ചിന്ത സൈദ്ധാന്തികമായി അതിനെ ന്യായീകരിക്കും. മറ്റ് കലാവിദ്യകളും ആവിഷ്കരിച്ച് നടപ്പാക്കും. പക്ഷെ ഫാത്തിമമാതാ നാഷണല്‍ കോളെജിലെ ഇംഗ്ലീഷ് അധ്യാപകരെക്കുറിച്ച് ആലോചിക്കുമ്പോള്‍ വിഷമം തോന്നുന്നു.- അഡ്വ. ജയശങ്കര്‍ പറഞ്ഞു.  

ചിന്താ ജെറോം ഫേസ്ബുക്കില്‍ നല്‍കിയ വിവാദ അഭിനന്ദന പോസ്റ്റ് ഇതാണ്. ” Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu Cinema literature secotr. Respect. “. ഇത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്താല്‍ വരുന്നത് വാചകം ഇങ്ങിനെയാണ്:”RRR സിനിമയ്‌ക്ക് അന്താരാഷ്‌ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നൽകിയ എം എം കീരവാണിക്ക് ഓസ്കാർ അവാർഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്‌ക്ക് ഒരു അന്താരാഷ്‌ട്ര അംഗീകാരമാണ്. ആദരവ്.” 

Tags: ആര്‍ആര്‍ആര്‍ഐഎസ്മുഹമ്മദ് റിയാസ്എ.എ. റഹീംcpimചിന്ത ജെറോംപി.എ. മുഹമ്മദ് റിയാസ്അഡ്വ. ജയശങ്കര്‍RRR Movie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.