Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പരമ്പര നേടി ഓസീസ്; മൂന്നാം മത്സരത്തില്‍ ജയം 21 റണ്‍സിന്

സ്‌കോര്‍: ഓസ്‌ട്രേലിയ-269 (49), ഇന്ത്യ-248 (49.1) ലെഗ്‌സിപ്ന്നര്‍ ആദം സാമ്പയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഓസീസിന് ജയം നേടിക്കൊടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2023, 10:48 pm IST
in Cricket
ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റെടുത്ത ഓസ്‌ട്രേലിയയുടെ ആദം സാമ്പയുടെ ആഹ്ലാദം

ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റെടുത്ത ഓസ്‌ട്രേലിയയുടെ ആദം സാമ്പയുടെ ആഹ്ലാദം

ചെന്നൈ: ടെസ്റ്റ് പരമ്പരയിലെ തോല്‍വി ഏകദിനത്തില്‍ ഓസ്‌ട്രേലിയ തീര്‍ത്തു. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ 21 റണ്‍സിന് കീഴടക്കി മൂന്നു മത്സര പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. സ്‌കോര്‍: ഓസ്‌ട്രേലിയ-269 (49), ഇന്ത്യ-248 (49.1) ലെഗ്‌സിപ്ന്നര്‍ ആദം സാമ്പയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഓസീസിന് ജയം നേടിക്കൊടുത്തത്. സാമ്പ പത്തോവറില്‍ 45 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്തു. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍, രണ്ടാമത്തേതില്‍ ഓസീസിന് തകര്‍പ്പന്‍ ജയം നേടിയിരുന്നു.  

വലുതായിരുന്നില്ലെങ്കിലും ഓസ്‌ട്രേലിയന്‍ ലക്ഷ്യം എത്തിപ്പിടിക്കാന്‍ ഇന്ത്യക്കായില്ല. വിരാട് കോഹ്‌ലി ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 72 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമുള്‍പ്പെടെ വിരാട് 54 റണ്‍സെടുത്തു. വിരാടിന്റെ അറുപത്തിയഞ്ചാം അര്‍ധശതകമാണിത്. ഹാര്‍ദിക് പാണ്ഡ്യ (40), ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (37), കെ.എല്‍. രാഹുല്‍ (32), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (30) എന്നിവരും രണ്ടക്കം കണ്ടു. ഏകദിന ശൈലിയിലേക്ക് പറിച്ചുനടാനായിട്ടില്ലെന്ന് സൂര്യകുമാര്‍ യാദവ് വീണ്ടും തെളിയിച്ചു. പരമ്പരയിലെ മൂന്നാം മത്സരത്തിലും സൂര്യകുമാര്‍ ഗോള്‍ഡണ്‍ ഡക്കായി. ആഷ്ടണ്‍ അഗര്‍ സൂര്യകുമാറിന്റെ വിക്കറ്റ് പിഴുതു. ഓസീസിനായി അഗര്‍ രണ്ടും, സീന്‍ അബോട്ട്, സ്റ്റോയ്‌നിസ് ഒരോന്നും വിക്കറ്റെടുത്തു.  

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്‌ക്കായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഒഴികെയുള്ളവര്‍ രണ്ടക്കം കണ്ടു. സ്മിത്ത് പൂജ്യത്തിന് പുറത്തായി. വാലറ്റത്തിന്റെ കരുത്തിലാണ് സ്‌കോര്‍ 250 കടത്തിയത്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് (47) ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരി (38), ഓപ്പണര്‍ ട്രാവിസ് ഹെഡ് (33), മാര്‍നസ് ലബുഷെയ്ന്‍ (28), സീന്‍ അബോട്ട് (26), മാര്‍ക്കസ് സ്റ്റോയ്‌നിസ് (25), ഡേവിഡ് വാര്‍ണര്‍ (23), ആഷ്ടണ്‍ അഗര്‍ (17), മിച്ചല്‍ സ്റ്റാര്‍ക്ക് (10), ആദം സാമ്പ (10 നോട്ടൗട്ട്) എന്നിവര്‍ മറ്റു സ്‌കോറര്‍മാര്‍. 12 എക്‌സ്ട്രാ റണ്ണുകളും ഓസീസ് സ്‌കോറിന് താങ്ങായി.  

മൂന്ന് വിക്കറ്റ് വീതമെടുത്ത ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. പാണ്ഡ്യ മുന്‍നിരയെയും കുല്‍ദീപ് മധ്യനിരയെയും വീഴ്‌ത്തി. ഹാര്‍ദിക് എട്ടോവറില്‍ 44 റണ്‍ വഴങ്ങിയപ്പോള്‍ കുല്‍ദീപ് പത്തോവറില്‍ 56 റണ്‍സും വിട്ടുകൊടുത്തു. മുഹമ്മദ് സിറാജ് ഏഴോവറില്‍ 37 റണ്‍സിനും അക്‌സര്‍ പട്ടേല്‍ എട്ടോവറില്‍ 57 റണ്‍സിനും രണ്ടു വീതം വിക്കറ്റെടുത്തു.

Tags: indiacricketഓസ്ട്രേലിയഏകദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.