Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രശേഖരറാവുവിന്റെ മകളെ ഇഡി 10 മണിക്കൂര്‍ ചോദ്യം ചെയ്തു ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യല്‍ തുടരുന്നു

തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കുന്ദ്ല കവിതയെ തിങ്കളാഴ്ച 10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു. ദല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന്റെ മദ്യ ലൈസന്‍സ് നല്‍കിയതിലെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കവിതയെ ചോദ്യം ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 04:44 pm IST
in India

ഹൈദരാബാദ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കുന്ദ്ല കവിതയെ തിങ്കളാഴ്ച 10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു. ദല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന്റെ മദ്യ ലൈസന്‍സ് നല്‍കിയതിലെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കവിതയെ ചോദ്യം ചെയ്യുന്നത്.  

കവിതയുമായി ബന്ധപ്പെട്ട മദ്യക്കമ്പനിയ്‌ക്കാണ് അരവിന്ദ് കെജ്രിവാളിന്റെ അനുയായിയും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വന്‍ തുക കൈക്കൂലി വാങ്ങി മദ്യലൈസന്‍സ് നല്‍കിയതെന്ന് ആരോപണം നിലനില്‍ക്കുന്നു. തിങ്കളാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രം 9.15 വരെ തുടര്‍ന്നു. പിന്നീട് ചൊവ്വാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യല്‍ തുടരുകയാണ്.  

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് കാരന്‍ അരുണ്‍ രാമചന്ദ്രന്‍ പിള്ള നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കവിതയെ ചോദ്യം ചെയ്യുന്നത്. കവിതയുടെ ഓഡിറ്റര്‍ ഗോരന്‍റ്ല ബുചി ബാബുവിനെയും ചോദ്യം ചെയ്യുന്നുണ്ട്.  

തിങ്കളാഴ്ച ഏതാനും മണിക്കൂര്‍ നേരം പിള്ളയെയും കവിതയെയും ചോദ്യം ചെയ്ത ശേഷം ഇഡി പിള്ളയെ കോടതിയില്‍ ഹാജരാക്കി. ഏപ്രില്‍ 3 വരെ ഇയാളെ ജുഡീഷ്യല്‍ റിമാന്‍റില്‍ വെയ്‌ക്കാന്‍ കോടതി ഉത്തരവിട്ടു.  

ദല്‍ഹിയില്‍ എത്തിയാണ് കവിത ഇഡി ഓഫീസില്‍ ഹാജരായത്. കള്ളപ്പണം വെളുപ്പിക്കല്‍ അനുസരിച്ചും ചോദ്യം ചെയ്യുന്നുണ്ട്. വനിതാ ഇഡി ഉദ്യോഗസ്ഥരും ചോദ്യം ചെയ്യിരുന്നു. കവിത, പിള്ള, ബുചി ബാബു എന്നിവരെ തനിയെ തനിയും ഒന്നിച്ചും ഇരുത്തി പല റൗണ്ട് ചോദ്യം ചെയ്തിരുന്നു.  

ഏറ്റവുമൊടുവില്‍ മാര്‍ച്ച് 11നാണ് കവിത ഇഡിയ്‌ക്ക് മുന്‍പില്‍ ഹാജരായത്. അന്ന് ഒമ്പത് മണിക്കൂര്‍ നേരം ചോദ്യം ചെയ്തിരുന്നു. പിന്നീട് ഏറെ സമ്മര്‍ദ്ദങ്ങള്‍‍ക്കൊടുവിലാണ് കവിത വീണ്ടും തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരായത്. പിള്ള പ്രതിനിധീകരിക്കുന്ന സൗത്ത് ഗ്രൂപ്പ് എന്ന മദ്യ ഗ്രൂപ്പുമായി കവിതയ്‌ക്ക് ഇടപാടുകള്‍ ഉണ്ടെന്നാണ് ഇഡി വിശദീകരിക്കുന്നത്. ഏകദേശം 100 കോടി രൂപയാണ് ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന് സൗത്ത് ഗ്രൂപ്പ് കൈക്കൂലിയായി നല്‍കിയത്. നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് സിബിഐ കവിതയെ ഹൈദരാബാദില്‍ ചോദ്യം ചെയ്തിരുന്നു. മനീഷ് സിസോദിയ ഉള്‍പ്പെടെ 12 പേരെയാണ് ഈ മദ്യലൈസന്‍സ് കൈക്കൂലി കേസില്‍ ഇഡി ബന്ധപ്പെടുത്തുന്നത്. 

Tags: ഇഡിആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയaapമദ്യനയ അഴിമതികെ. ചന്ദ്രശേഖരറാവുകെ. കവിതചന്ദ്രശേഖരറാവു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

India

100 കോടി രൂപയുടെ തട്ടിപ്പ് കേസ് ; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇഡി റിമാൻഡിൽ വിട്ടു

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

പുതിയ വാര്‍ത്തകള്‍

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.