Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇങ്ങനെയൊക്കെ തോല്‍ക്കാമോ…; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി; അഞ്ച് വിക്കറ്റെടുത്ത് കളിയിലെ താരമായി സ്റ്റാര്‍ക്ക്

സ്വന്തം നാട്ടില്‍ ബാറ്റിങ്ങിനെ തുണച്ച പിച്ചില്‍ തോന്നിയ പോലെ ബാറ്റ് ചെയ്ത് 26 ഓവറില്‍ 117 റണ്‍സിനു പുറത്തായ ഇന്ത്യയെ 11 ഓവറില്‍ വിക്കറ്റ് കളയാതെ 121 റണ്‍സെടുത്ത് നാണംകെടുത്തി ഓസ്‌ട്രേലിയ. പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ, പരമ്പരയില്‍ ഒപ്പത്തിനൊപ്പം (1-1). മൂന്നാം മത്സരം 22ന് ചെന്നൈയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 10:57 pm IST
inCricket

വിശാഖപട്ടണം: ലോകകപ്പിനുള്ള തയാറെടുപ്പായിരുന്നു മത്സരം. പക്ഷെ, അതിനുള്ള മനോഭാവമൊന്നും ഇന്ത്യന്‍ താരങ്ങളില്‍ ആരിലുമുണ്ടായില്ല. സ്വന്തം നാട്ടില്‍ ബാറ്റിങ്ങിനെ തുണച്ച പിച്ചില്‍ തോന്നിയ പോലെ ബാറ്റ് ചെയ്ത് 26 ഓവറില്‍ 117 റണ്‍സിനു പുറത്തായ ഇന്ത്യയെ 11 ഓവറില്‍ വിക്കറ്റ് കളയാതെ 121 റണ്‍സെടുത്ത് നാണംകെടുത്തി ഓസ്‌ട്രേലിയ. പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ, പരമ്പരയില്‍ ഒപ്പത്തിനൊപ്പം (1-1). മൂന്നാം മത്സരം 22ന് ചെന്നൈയില്‍.

പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും സീന്‍ അബോട്ടും നഥാന്‍ എല്ലിസും ആദ്യം ഇന്ത്യന്‍ ബാറ്റിങ്ങിനെ കശാപ്പ് ചെയ്തപ്പോള്‍, മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡ്ഡും ചേര്‍ന്ന് ബൗളിങ്ങിനെയും തച്ചുടച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മിച്ചല്‍ സ്റ്റാര്‍ക്കാണ് തകര്‍ത്തത്. എട്ടോവറില്‍ 53 റണ്‍ വഴങ്ങി അഞ്ചു വിക്കറ്റ് പിഴുതു. കളിയിലെ താരവും സ്റ്റാര്‍ക്ക്. സീന്‍ അബോട്ട് മൂന്നും നഥാന്‍ എല്ലിസ് രണ്ടും വിക്കറ്റെടുത്തു. 31 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് ടോപ് സ്‌കോറര്‍. അവസാനം അക്‌സര്‍ പട്ടേലിന്റെ (29) തകര്‍ത്തടികളാണ് സ്‌കോര്‍ നൂറ് കടത്തിയത്. രവീന്ദ്ര ജഡേജയും (16), രോഹിത് ശര്‍മയും (13) രണ്ടക്കം കണ്ടു. ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ 14 എക്‌സ്ട്രാ റണ്ണുകളും വഴങ്ങി. പത്താം ഓവറില്‍ ഹാര്‍ദിക്കിനെ പുറത്താക്കാന്‍ സ്റ്റീവ് സ്മിത്ത് സ്ലിപ്പില്‍ വലത്തോട്ടു ചാടിയെടുത്ത ക്യാച്ചും മത്സരഗതി നിര്‍ണയിച്ചു.  

മറുപടി തുടങ്ങിയ ഓസീസ് ഓപ്പണര്‍മാര്‍ വേഗത്തില്‍ കാര്യം അവസാനിപ്പിച്ചു. മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ 66 റണ്‍സും ട്രാവിസ് ഹെഡ് 30 പന്തില്‍ 51 റണ്‍സുമെടുത്തു. മാര്‍ഷ് ആറ് വീതം ഫോറും സിക്‌സും പറത്തിയപ്പോള്‍, ഹെഡ് 10 ഫോറടിച്ചു.  

നാട്ടില്‍ ഇന്ത്യയുടെ നാലാമത്തെ കുറഞ്ഞ സ്‌കോറാണിത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്നാമത്തേതും. നാട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടാമത്തെ കുറഞ്ഞ സ്‌കോര്‍ കൂടിയാണിത്. ഇന്ത്യ ബാറ്റ് ചെയ്യുന്ന രണ്ടാമത്തെ കുറഞ്ഞ ഓവറാണിത്. 1986ല്‍ ശ്രീലങ്കയ്‌ക്കെതിരെ 24.1 ഓവറില്‍ പുറത്തായിരുന്നു.

Tags: indiaഓസ്ട്രേലിയഏകദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.