Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹോളിവുഡ് നടി ജൂലിയ റോബര്‍ട്സ് ഹിന്ദുമതത്തിലേക്ക്; “ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നു, മന്ത്രങ്ങളുരുവിടുന്നു”- ജൂലിയ റോബര്‍ട്സ്

ഒരു കാലത്ത് ഹോളിവുഡ് അടക്കിവാണ, നിരവധി ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ജൂലിയ റോബര്‍ട്സ് ഹിന്ദുമതത്തിലേക്ക്. ക്രിസ്ത്യന്‍ മതത്തില്‍ നിന്നാണ് ഒരു പ്രത്യേകസാഹചര്യത്തില്‍ ജൂലിയ റോബര്‍ട്സ് ഹിന്ദുമതത്തിലേക്ക് മാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 03:57 pm IST
in World

ന്യൂയോര്‍ക്ക്: ഒരു കാലത്ത് ഹോളിവുഡ് അടക്കിവാണ, നിരവധി ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ജൂലിയ റോബര്‍ട്സ് ഹിന്ദുമതത്തിലേക്ക്. ക്രിസ്ത്യന്‍ മതത്തില്‍ നിന്നാണ് ഒരു പ്രത്യേകസാഹചര്യത്തില്‍ ജൂലിയ റോബര്‍ട്സ് ഹിന്ദുമതത്തിലേക്ക് മാറിയത്.  

“ഈറ്റ്, പ്രേ, ലവ്”- എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഇന്ത്യയില്‍ എത്തിയപ്പോഴാണ് താന്‍ ഹിന്ദുമതത്തിലേക്ക് മാറിയതെന്ന് ജൂലിയ റോബര്‍ട്സ് തന്നെ വെളിപ്പെടുത്തുന്നു. 2009ലാണ് ഈ സിനിമയുടെ ഷൂട്ടിങ്ങിനായി ജൂലിയ റോബര്‍ട്സ് ഇന്ത്യയില്‍ വന്നത്. യുഎസിലെ ജോര്‍ജിയയിലാണ് ഇപ്പോള്‍ ജൂലിയ റോബര്‍ട്സും കുടുംബവും ജീവിക്കുന്നത്. ബീറ്റില്‍സും ജോര്‍ജ്ജ് ഹാരിസനും എല്ലാം ഹിന്ദുമതത്തിലേക്ക് മാറിയതിന് ശേഷം പാശ്ചാത്യലോകത്ത് നിന്നും ഏറെ വാര്‍ത്ത സൃഷ്ടിച്ച മതംമാറ്റമാണ് ജൂലിയ റോബര്‍ട്സിന്‍റേത്.  

ഒരു ഹിന്ദു ഗുരുവിന്റെ ചിത്രത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതോടെയാണ് ജൂലിയ റോബര്‍ട്സില്‍ അഗാധമായ മാറ്റം ഉണ്ടാകുന്നത്. “ഞാന്‍ ആ ഗുരുവിന്റെ ചിത്രത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അദ്ദേഹം ആരെന്നോ എന്തെന്നോ അറിയില്ല. പക്ഷെ അദ്ദേഹത്തോട് എനിക്ക് അഗാധമായ അടുപ്പം തോന്നി. അങ്ങിനെയാണ് ഞങ്ങളുടെ ജീവിതം മാറിയത്. “- ജൂലിയ റോബര്‍ട്സ് തന്നെ വിശദമാക്കുന്നു.  

ജൂലിയ റോബര്‍ട്സ് തന്നെ ഹിന്ദുമതത്തിലേക്ക് മാറിയതിനെക്കുറിച്ച് പറയുന്നത് കേള്‍ക്കുക:” ഒരു ഹിന്ദു എന്ന നിലയ്‌ക്ക് അഭിമാനമുണ്ട്. ഹിന്ദുയിസം മനുഷ്യരാശിക്ക് ഗീത, വേദങ്ങല്‍, യോഗ, ധ്യാനം, ആയുര്‍വേദ എന്നിവ സമ്മാനിച്ചു. എന്റെ മക്കള്‍ക്ക് ഹിന്ദു ദൈവങ്ങളുടെ പേരായ ലക്ഷ്മി, ഗണേശ, കൃഷ്മ, ബലറാം എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഞാന്‍ ഹിന്ദു മതം പരിശീലിക്കുന്നു. ഞാന്‍ മന്ത്രോച്ചാരണത്തിനും പ്രാര്‍ത്ഥനയ്‌ക്കും ആഘോഷത്തിനും ക്ഷേത്രങ്ങളില്‍ പോകുന്നു”- ജൂലിയ റോബര്‍ട്സ് പറയുന്നു. ഭര്‍ത്താവും മൂന്ന് മക്കള്‍ക്കുമൊപ്പം ദിവസേന ക്ഷേത്ര സന്ദര്‍ശനവും പ്രാര്‍ത്ഥനയും പതിവാക്കിയിരിക്കുകയാണ് ജൂലിയ റോബര്‍ട്സ്. 

പ്രെറ്റി വുമന്‍ ഉള്‍പ്പെടെ ഒട്ടേറെ ഹോളിവുഡ് ഹിറ്റ് സിനിമകളിലെ നായികയാണ് ജൂലിയ റോബര്‍ട്സ്, ഓഷ്യന്‍ ഇലവന്‍, ഓഷ്യന്‍ ട്വല്‍വ് എന്നീ ചിത്രങ്ങളും വിഖ്യാതങ്ങളാണ്. 

അത് നീം കരോലി ബാബ തന്നെ

നീം കരോലി ബാബ

എന്നാല്‍ ഈ ഗുരു ആരെന്ന കാര്യം ജൂലിയ റോബര്‍ട്സ് പരസ്യമാക്കിയിട്ടില്ല. അത് നീം കരോലി ബാബ തന്നെയാണെന്ന് വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖബാദിലാണ് നീം കരോലി ഗ്രാമം. നേരത്തെ ഗൃഹസ്ഥാശ്രമിയായിരുന്ന നീം കരോലി ബാബ 1958ല്‍ വീടുവിട്ടു. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്രചെയ്തിരുന്ന സ്വാമിയെ റെയില്‍വേ കണ്ടക്ടര്‍ നീം കരോലി ഗ്രാമത്തില്‍ എത്തിയപ്പോള്‍ തള്ളിയിടുകയായിരുന്നു. പിന്നീട് ഈ ഗ്രാമം അദ്ദേഹത്തിന്റെ സ്വന്തം ഇടമായി. 

Tags: ഈറ്റ്, പ്രേ, ലവ്ജൂലിയ റോബര്‍ട്സ്Hindu DharmaHindutvaആത്മീയതഹിന്ദുമതംഹോളിവുഡ്ഹിന്ദു മതംഗുരുജിഹോളിവുഡ് നടന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

Kerala

സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് തിരുനാവായിലെ മാഘമഹോത്സവം; ഇതിനെ തടയാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ മാപ്പ് പറയണം: ശോഭാസുരേന്ദ്രന്‍

India

നാലാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ 21000 രൂപ, അഞ്ചാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ 31000; ഹിന്ദുസമുദായത്തെ രക്ഷിക്കാന്‍ ഹിന്ദു രക്ഷാദള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.