Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരളത്തിന് ക്രിയാത്മകവും വികസനോന്മുഖവുമായ ഭരണസംവിധാനം നല്‍കുകയാണ് ബിജെപിയുടെ ലക്ഷ്യം; താത്കാലിക നേട്ടമല്ല, സ്ഥായിയായ പുരോഗതി

കേന്ദ്ര സര്‍ക്കാരിന്റെ വികസന പരിപാടികളേയും ജനകീയ പരിപാടികളേയും കുറിച്ച് ജനത്തേ പ്രത്യേകം ബോധ്യപ്പെടുത്തേണ്ടകാര്യമില്ല. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് ജനങ്ങള്‍. കേരളവും അതൊക്കെ തിരിച്ചറിയുന്ന കാലമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2023, 04:23 pm IST
inIndia

കൊച്ചി: കേരളത്തിന് ക്രിയാത്മകവും വികസനോന്മുഖവുമായ ഭരണ സംവിധാനം നല്‍കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വാര്‍ത്താവിതരണ- യുവജനകാര്യ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. ഏറെ വികസന സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഒത്തുകളി രാഷ്‌ട്രീയം നാടിനു ഗുണം ചെയ്യില്ല. കാര്യങ്ങള്‍ അറിഞ്ഞ് ഉള്‍ക്കൊണ്ടുകൊണ്ടുള്ള നടപടികളാണു വേണ്ടത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മാര്‍ത്ഥതയും കാര്യശേഷിയും ഭാവനാ സമ്പന്നവുമായ സര്‍ക്കാരാണ് ഇവിടെ ആവശ്യം. അതു നല്‍കാന്‍ ബിജെപിക്കേ കഴിയൂ. സമര്‍ത്ഥരായ കാര്യകര്‍ത്താക്കളുടെ നിരയുള്ള പാര്‍ട്ടിയാണു ബിജെപി. കേന്ദ്രത്തിലടക്കം ബിജെപി അധികാരത്തിലെത്തിയ എല്ലായിടത്തും അതു തെളിയിച്ചിട്ടുമുണ്ട്. കേരളത്തില്‍ ആരോപണങ്ങള്‍ തുടരെ ഉണ്ടായിട്ടും മുഖ്യമന്ത്രിക്കെതിരെ നടപടി ഉണ്ടാകാത്തതിന്റെ പേരില്‍ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം ആരോപിക്കുന്നതില്‍ കഴമ്പൊന്നുമില്ല. ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളും കോടതികളും അവരുടെ ജോലി ചെയ്തുകൊണ്ടിരിക്കും. കേന്ദ്ര സര്‍ക്കാരോ ഭരണകക്ഷിയോ അതില്‍ ഇടപെടുന്നില്ല. കേരളത്തില്‍ ഒത്തുതീര്‍പ്പ് ആരോപിക്കുന്നവരൊക്കെത്തന്നെയാണ് ദല്‍ഹിയിലും ബിഹാറിലും നേതാക്കള്‍ക്കെതിരായ നടപിടിയെ രാഷ്‌ട്രീയ പകപോക്കല്‍ എന്നു വിളിക്കുന്നതും.  

അഴിമതിക്കെതിരായ മുദ്രാവാക്യവുമായി രംഗത്തു വന്നവരാണ് ആം ആദ്മി പാര്‍ട്ടി. ഇന്ന് അവരുടെ മന്ത്രിമാരടക്കം അഴിമതിക്കേസില്‍ ജയിലിലാണ്. തരംപോലെ മാറ്റിപ്പറയുന്നതു സംശുദ്ധ രാഷ്‌ട്രീയമല്ല. നിലനില്‍പ്പിനുള്ള രാഷ്‌ട്രീയക്കളിയാണ്. അതു ബിജെപിയുടെ ശൈലിയല്ല.    

കേന്ദ്ര സര്‍ക്കാരിന്റെ വികസന പരിപാടികളേയും ജനകീയ പരിപാടികളേയും കുറിച്ച് ജനത്തേ പ്രത്യേകം ബോധ്യപ്പെടുത്തേണ്ടകാര്യമില്ല. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് ജനങ്ങള്‍. കേരളവും അതൊക്കെ തിരിച്ചറിയുന്ന കാലമാണിത്. നുണ പ്രചാരണങ്ങള്‍ക്ക് ആയുസ്സില്ല. നുണകളിലൂടെ മാത്രം പിടിച്ചു നില്‍ക്കാനുമാവില്ല. ബിജെപിയുടെ ലക്ഷ്യം താത്കാലിക നേട്ടമല്ല, സ്ഥായിയായ പുരോഗതിയാണ്. അതിലേയ്‌ക്കാണു രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനതയുടെ ഒന്നടങ്കം നന്മയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഒരുവിധത്തിലുമുള്ള ചേരിതിരിവോ ഭേദചിന്തയോ ഇല്ല. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്നതാണു മുദ്രാവാക്യം. ന്യൂനപക്ഷങ്ങള്‍ക്കു മുന്‍തൂക്കമുള്ള മേഖലയിലും ബിജെപി കൈവരിക്കുന്ന നേട്ടം അത് അടിവരയിട്ട് കാണിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.  

Tags: keralabjpഅനുരാഗ് താക്കൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.