Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രഹ്‌മപുരം അഴിമതിക്കറ വൈക്കം വിശ്വനില്‍ ഒതുങ്ങുന്നില്ല, ഒന്നാം പ്രതി മുഖ്യമന്ത്രി; ചാരിത്ര്യ പ്രസംഗം നടത്താന്‍ കോണ്‍ഗ്രസിനും അവകാശമില്ല

കേരളമൊട്ടാകെ ഇത്തരത്തിലുള്ള അഴിമതി കരാറുകളാണെന്നും കോഴിക്കോട് ഞെളിയന്‍പറമ്പിലെ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ സ്ഥിതിയും മറ്റൊന്നല്ല. അവിടം മറ്റൊരു ബ്രഹ്‌മപുരമാകുമെന്ന ഭീതിയിലാണ് ജനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2023, 02:58 pm IST
in Kerala

കൊച്ചി : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് വിഷയത്തില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ അഴിമതിക്കറ വൈക്കം വിശ്വനില്‍ മാത്രമായി ഒതുങ്ങുന്നില്ലെന്നും അഴിമതിയുടെ പാപക്കറ നേരെ ചെല്ലുന്നത് മുഖ്യമന്ത്രിയിലേക്കാണ്. ബ്രഹ്‌മപുരത്തു നിന്നും കൊച്ചി കോര്‍പ്പറേഷനിലേക്ക് നടത്തിയ ബഹുജനമാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്കിടെയാണ് ബ്രഹ്‌മപുരം അഴിമതിയുടെ ഗൂഢാലോചന മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്കിടയിലാണ് നടന്നത്. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ഭരണപക്ഷവും പ്രതിപക്ഷവും സഹകരിക്കുന്നു. ഈ കരാര്‍ കമ്പനിയെ എല്ലായിടത്തും അടിച്ചേല്‍പ്പിക്കുകയാണ്.  

മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ലോക്ബാങ്ക് അനുവദിച്ച തുക എവിടെയാണ്. ലോക ബാങ്ക്, മറ്റ് ഏജന്‍സികള്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ സംസ്ഥാനത്തിനായി ഈ വകയില്‍ എത്ര രൂപ നല്‍കിയെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണം. നിയമസഭയില്‍ ഇപ്പോള്‍ നടക്കുന്നത് ജനശ്രദ്ധപിടിച്ചുപറ്റുന്നതിനുള്ള ശ്രമങ്ങളാണ്.

ബ്രഹ്‌മപുരം വിഷയത്തില്‍ ചാരിത്ര്യ പ്രസംഗം നടത്താന്‍ കോണ്‍ഗ്രസിന് അവകാശമില്ല. പ്രതിപക്ഷത്തിനും ഈ അഴിമതിയില്‍ പങ്കുണ്ട്. പ്രതിപക്ഷ നേതാവിനും കോണ്‍ഗ്രസിനും ഈ പാപക്കറയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല. കൊച്ചിയിലെ മനുഷ്യര്‍ ഗിനിപ്പന്നികളല്ല. അവരെല്ലാം പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേരളമൊട്ടാകെ ഇത്തരത്തിലുള്ള അഴിമതി കരാറുകളാണെന്നും കോഴിക്കോട് ഞെളിയന്‍പറമ്പിലെ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ സ്ഥിതിയും മറ്റൊന്നല്ല. അവിടം മറ്റൊരു ബ്രഹ്‌മപുരമാകുമെന്ന ഭീതിയിലാണ് ജനങ്ങള്‍. ബ്രഹ്‌മപുരത്ത് മാലിന്യസംസ്‌കരണ പ്ലാന്റിലെ തീയണയ്‌ക്കാന്‍ കേന്ദ്രം സഹായം വാഗ്ദാനം ചെയ്തിരുന്നാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. അഴിമതിയുടെ കള്ളക്കഥകള്‍ പുറത്ത് വരണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags: കൊച്ചി കോര്‍പ്പറേഷന്‍Pinarayi Vijayanbjpകെ. സുരേന്ദ്രന്‍മാര്‍ച്ച്kochiBrahmapuram Waste Managementബ്രഹ്മപുരം തീപിടിത്തംcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.