Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വരുമാനം നാമമാത്രം; ഉദ്യോഗസ്ഥ പീഡനവും കമ്മീഷന്‍ നല്കുന്നതില്‍ കാലതാമസവും; സംസ്ഥാനത്ത് 2800ത്തിലധികം റേഷന്‍ കടകള്‍ ഉപേക്ഷിക്കാനൊരുങ്ങി ഉടമകള്‍

നിരവധി കടയുടമകള്‍ റേഷനിങ് അധികൃതര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവരെ തീരുമാനം അറിയിച്ചുകഴിഞ്ഞു. നിലവില്‍ 92 ലക്ഷം കാര്‍ഡുടമകള്‍ക്കായി 14,312 റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് കുടുതല്‍ ഉടമകള്‍ റേഷന്‍ കട ഉപേക്ഷിക്കുന്നത്. മലപ്പുറത്താണ് കുറവ്. തിരുവനന്തപുരത്ത് 320, എറണാകുളത്ത് 250, മലപ്പുറത്ത് 80, എന്നിങ്ങനെയാണ് റേഷന്‍ കട ഉപേക്ഷിക്കുന്ന ഉടമകളുടെ കണക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2023, 10:23 pm IST
inKerala

മട്ടാഞ്ചേരി: സംസ്ഥാനത്ത് 2800ത്തിലധികം റേഷന്‍ കട ഉടമകള്‍ തൊഴില്‍ ഉപേക്ഷിക്കാനൊരുങ്ങുന്നു. വരുമാനക്കുറവ്, ഉദ്യോഗസ്ഥ പീഡനം, കമ്മീഷന്‍ നല്കുന്നതിലെ കാലതാമസം, ഭക്ഷധാന്യ വിതരണത്തിലെ ഗുണനിലവാര പ്രശ്‌നം എന്നിവ കാരണമാണ് ഈ തീരുമാനമെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

നിരവധി കടയുടമകള്‍ റേഷനിങ് അധികൃതര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവരെ തീരുമാനം അറിയിച്ചുകഴിഞ്ഞു. നിലവില്‍ 92 ലക്ഷം കാര്‍ഡുടമകള്‍ക്കായി 14,312 റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് കുടുതല്‍ ഉടമകള്‍ റേഷന്‍ കട ഉപേക്ഷിക്കുന്നത്. മലപ്പുറത്താണ് കുറവ്. തിരുവനന്തപുരത്ത് 320, എറണാകുളത്ത് 250, മലപ്പുറത്ത് 80, എന്നിങ്ങനെയാണ് റേഷന്‍ കട ഉപേക്ഷിക്കുന്ന ഉടമകളുടെ കണക്ക്.

ഭക്ഷ്യ സുരക്ഷാനിയമം പ്രാബല്യത്തിലായതോടെ റേഷന്‍ കടകളില്‍ വരുമാന ക്കുറവുണ്ടായതായാണ് കടയുടമകള്‍ ചുണ്ടിക്കാട്ടുന്നത്. 2016 ല്‍ സര്‍ക്കാര്‍ തീരുമാനിച്ച നിരക്കിലാണിന്നും റേഷന്‍ കടയുടമകള്‍ക്ക് വേതനം വിതരണം ചെയ്യുന്നത്. ഇതുപ്രകാരം പ്രതിമാസം 45 ക്വിന്റലില്‍ കൂടുതല്‍  അരി ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കടക്കാരന് 18,000 രൂപയാണ് നല്കുക. വിതരണം കുറഞ്ഞാല്‍, ക്വിന്റലിന് ശരാശരി 17 രൂപ നിരക്കില്‍ വേതനം ലഭിക്കും. നിലവിലെ രീതിയില്‍ എണ്ണൂറിലേറെ കടയുടമകള്‍ക്ക് 15,000 രൂപയില്‍ താഴെയും ഇരുനൂറോളം കടയുടമകള്‍ക്ക് 10,000 രൂപയില്‍ താഴെയുമാണ് ലഭിക്കുന്നതെന്ന് കടയുടമ സംഘടനാ ഭാരവാഹികള്‍ പറയുന്നു. കട വാടക, സെയില്‍സ്മാന്‍ ശമ്പളം, വൈദ്യുതി ബില്‍, യാത്രാ ചെലവ്, സ്റ്റേഷനറി ചെലവ് തുടങ്ങിയവയും കണ്ടെത്തണം.

പുതിയ നിയമ പ്രകാരം കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള കടകളില്‍ നിന്ന് റേഷന്‍ വാങ്ങാമെന്നായതോടെ കടയുടമകള്‍ തമ്മിലും മത്സരം കടുത്തു. ഇതോടെ പല കടകളിലും വില്പന തോത് കുറഞ്ഞു. ലിറ്ററിന് 82 രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന മണ്ണെണ്ണയ്‌ക്ക് 200 ലിറ്ററിന് 1000 രൂപയില്‍ താഴെയാണ് കമ്മീഷന്‍. ഇതില്‍ നിന്ന് കടത്തുക്കൂലി, നിറയ്‌ക്കല്‍ കൂലി എന്നിവയടക്കം 600-750 രൂപ ചെലവാകും. മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണ കരുതുകയും വേണം.  ഇത്തരം സാഹചര്യത്തില്‍ റേഷന്‍ കടകള്‍ നടത്തിക്കൊണ്ടു പോവുക അസാധ്യമെന്ന് ഉടമകള്‍ അധികൃതരെ അറിയിച്ചു. ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനടക്കമുള്ള വൃത്തങ്ങള്‍ വിഷയത്തില്‍ ഭക്ഷ്യവകുപ്പിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്.

Tags: keralaകേരള സര്‍ക്കാര്‍rationറേഷന്‍ കട
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.