Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമ കണ്ടു; മനുഷ്യപറ്റ് വറ്റാത്ത ഒരോരുത്തരും കാണേണ്ട സിനിമ: എ.പി. അബ്ദുള്ളക്കുട്ടി

രാമസിംഹന്‍ സംവിധാനം ചെയ്ത 1921ലെ മാപ്പിള ലഹളയെക്കുറിച്ചുള്ള '1921 പുഴ മുതൽ പുഴ വരെ' എന്ന സിനിമ കണ്ടശേഷം അഭിനന്ദനവുമായി ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. മനുഷ്യപ്പറ്റ് വറ്റാത്ത ഓരോ മനുഷ്യനും കണ്ടിരിക്കേണ്ട സിനിമ എന്നാണ് കണ്ണൂര്‍ സവിത തിയറ്ററില്‍ നിന്നും ആദ്യ ഷോ കണ്ട അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2023, 10:57 pm IST
inKerala

തിരുവനന്തപുരം: രാമസിംഹന്‍ സംവിധാനം ചെയ്ത  1921ലെ മാപ്പിള ലഹളയെക്കുറിച്ചുള്ള  ‘1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമ കണ്ടശേഷം അഭിനന്ദനവുമായി ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. മനുഷ്യപ്പറ്റ് വറ്റാത്ത ഓരോ മനുഷ്യനും കണ്ടിരിക്കേണ്ട സിനിമ എന്നാണ്  കണ്ണൂര്‍ സവിത തിയറ്ററില്‍ നിന്നും ആദ്യ ഷോ കണ്ട അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പ്രതികരിച്ചത്.  

അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക്  പോസ്റ്റ്:

ഞാനാദ്യമായാണ് ഒരു സിനിമ അതിന്റെ ആദ്യ ദിവസം ആദ്യ ഷോ കാണുന്നത്. കണ്ണൂർ സവിതയിൽ നിന്ന്. BJP നേതാവ് അരുൺ കൈത്രപവും, എന്റെ ഡ്രൈവർ രമേശനും കൂടെ ഉണ്ടായിരുന്നു. നല്ല സിനിമ . ആദ്യം കാണാനുള്ള വാശിക്ക് ഒരു കാരണ മുണ്ട്. വലിയ ആവിഷ്ക്കാര സ്വാതന്ത്യത്തിന്റെ നമ്മുടെ നാട്ടിൽ ഒരു സിനിമാ പ്രവർത്തകൻ അലി അക്ബർ (നരസിംഹൻ ) അനുഭവിക്കേണ്ടിവന്ന  ദുരസ്ഥകൾ ! പ്രമുഖ നടൻമാർ സഹകരിച്ചില്ല , ഷൂട്ടിംങ്ങിന് സ്ഥലം നൽകിയില്ല. ,  ഡിസ്ട്രിബൂഷനു പോലും ആരുമില്ല. അവസാനം ചുമർ പോസ്റ്റർ പോലും കീറി കളയുന്ന അസഹിഷ്ണുത… ഇതെന്ത് സമൂഹമാണ്. കേരളം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്!? ……… അതിനോടുള്ള അമർഷം എന്നു തന്നെ പറയാം … ആദ്യ ഷോ കണ്ടത്.  

1921 ലെ കലാപം സങ്കീർണ്ണവും, വിവാദവും ആയിരുന്ന ഒരു ചരിത്ര സംഭവമാണല്ലൊ ? ഗാന്ധിയും, അംബേദ്ക്കറും , മാധവൻ നായരും, അവസാനം ഇ എം എസും വിശകലനം ചെയ്ത് കൃത്യാമയി പറഞ്ഞ ചിരിത്രം  അലി അഖ്‌ബർ അതേ സ്പിരിറ്റിൽ ഒരു നല്ല ചലചിത്രമാക്കായിരിക്കുന്നു.  വളരെ കൃത്യമായി പറഞ്ഞാൽ കുമാരനാശാന്റെ ദുരവസ്ഥ എന്ന കവിത പോലെ മനോഹരമാണ് ഈ സിനിമ. നമ്പൂതിരി കുടുംബത്തിലെ സാവിത്രി എന്ന കുട്ടിയും,  ഇല്ലത്തെ വേലക്കാരൻ ചാത്തനും സ്വന്തം കണ്ണിലൂടെ കണ്ട കാഴ്‌ച്ചകൾ ആശാൻ വിവരിച്ചത് പോലെ സിനിമ അഭ്രപാളിയിൽ ഭംഗിയായി വിവരിക്കുന്നു. ഈ സിനിമ ഹിന്ദു പക്ഷത്ത് നിന്നുള്ളതല്ല. മനുഷ്യ പക്ഷത്ത് നിന്നുള്ളതാണ്.  വാരിയൻ കുന്നനെ മഹാനായി ചിത്രീകരിക്കുന്നവർ  ഹൈദ്രുഹാജി എന്ന വൈദ്യരുടെ നിഷ്ടുരമായകൊല കാണണം…. അതു പോലെ സൂഫി വര്യനായ കൊണ്ടോട്ടി തങ്ങളുടെ ചെറുത്ത് നിൽപ് കാണണം ….  

ഈ സിനിമ കൃത്യമായി മാനവികതയുടെ പക്ഷത്താണ് . ചരിത്ര സത്യത്തിന്റേ ഭാഗത്താണ്. മനുഷ്യപറ്റ് വറ്റാത്ത ഒരോ മനുഷ്യനും കാണേണ്ട സിനിമയാണ്1921 പുഴ മുതൽ പുഴ വരെ … സാവിത്രിയും, ചാത്തനായും അഭിനയിച്ചവർ തകർത്തഭിനയിച്ചു. മലയാളക്കരയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും കരുത്തനായ നിഷ്പക്ഷനായ കലാകാരൻ ധീരനായ കലാകാരൻ ജോയ് മാത്യുവാണെന്ന് വിവാദ സിനിമയിലെനിറ സാന്നിദ്ധ്യം കൊണ്ട് , പ്രധാന  കഥാപാത്രത്തേ അവതരിപ്പിച്ച് കൊണ്ട് തെളിയിച്ചിരിക്കുന്നു. അലിഅഖ്ബർക്കും ടീമിനും അഭിനന്ദനങ്ങൾ..

Tags: abdullakuttyA.P Abdullakuttyപുഴ മുതല്‍ പുഴ വരെരാമസിംഹന്‍1921 പുഴ മുതല്‍ പുഴ വരെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

Kerala

ടെററിസത്തെ ഇല്ലാതാക്കാന്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണം: അബ്ദുള്ളക്കുട്ടി

Kerala

ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു ; പക്ഷേ, ഞങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര താല്‍പര്യമില്ലായിരുന്നു ; എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രിയങ്കയുടെ പ്രസ്താവന അറിവില്ലായ്‌മ: എ.പി. അബ്ദുള്ളക്കുട്ടി

പുതിയ വാര്‍ത്തകള്‍

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.