Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ്നാട്ടിലെ ഹിന്ദിക്കാരുടെ സുരക്ഷാപ്രശ്നം: അണ്ണാമലൈയ്‌ക്കെതിരെ കേസ് ; ധൈര്യമുണ്ടെങ്കില്‍ 24 മണിക്കൂറില്‍ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ച് അണ്ണാമലൈ

ഹിന്ദിഭാഷാ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന പ്രശ്നത്തിന്റെ പേരില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്കെതിരെ കേസ്. ധൈര്യമുണ്ടെങ്കില്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ ഡിഎംകെ സര്‍ക്കാരിനെ വെല്ലുവിളിച്ച് അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2023, 09:11 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്കാരായ തൊഴിലാളികള്‍ക്ക് സുരക്ഷയില്ലെന്ന പ്രചാരണം കാട്ടുതീ പോലെ പടരുന്ന സാഹചര്യത്തില്‍  കലാപത്തിന് ശ്രമിക്കുന്നുവെന്ന്  ആരോപിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്ത് ഡിഎംകെ സര്‍ക്കാര്‍.  

ധൈര്യമുണ്ടെങ്കില്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ അണ്ണാമലൈ ഡിഎംകെ സര്‍ക്കാരിനെ വെല്ലുവിളിച്ചിരിക്കുകയാണ്. “വടക്കേയിന്ത്യക്കാര്‍ക്ക്എതിരെ ഏഴ് ദശകങ്ങളായി നടത്തുന്ന ദുഷ്പ്രചാരണം തുറന്നുകാണിച്ചതിനാണ് എനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹിന്ദി തൊഴിലാളികള്‍ സംസാരിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം എന്റെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. കേസില്‍ കുടുക്കി ജനാധിപത്യത്തിന്റെ  ശബ്ദം ഇല്ലായ്‌മ ചെയ്യാമെന്ന് നിങ്ങള്‍ വിചാരിക്കുന്നു. ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ ഞാന്‍ 24 മണിക്കൂര്‍ നിങ്ങള്‍ക്ക് തരുന്നു. ഫാസിസ്റ്റുകളായ ഡിഎംകെയോട് ഞാന്‍ പറയുന്നു-ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ. “- അണ്ണാമലൈ വെല്ലുവിളിച്ചു.  

24  മണിക്കൂറിനകം അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ചുള്ള അണ്ണാമലൈയുടെ ട്വീറ്റ്:

ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുകയാണെന്ന്  സമൂഹമാധ്യമങ്ങളില്‍  വീഡിയോപ്രചാരം നടക്കുകയാണ്.  ഇതുമായി ബന്ധപ്പെട്ടാണ് അണ്ണമലൈയെക്കെതിരെ ഡിഎംകെ  സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ദീര്‍ഘനാളായി അണ്ണാമലൈയും ഡിഎംകെ സര്‍ക്കാരും തമ്മില്‍ യുദ്ധത്തിലാണ്. ഈ  പ്രശ്നത്തിന്റെ പേരില്‍ അണ്ണാമലൈയെ ഒതുക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ നീക്കമെന്ന് പറയപ്പെടുന്നു.  

153 (ലഹളയുണ്ടാക്കാന്‍ വേണ്ടി പ്രകോപനം  സൃഷ്ടിക്കല്‍), 153(എ1), 505 1ബി(അഭ്യൂഹങ്ങളോ റിപ്പോര്‍ട്ടുകളോ പ്രസിദ്ധീകരിച്ച് പ്രകോപനം  സൃഷ്ടിക്കല്‍), 5051സി (അക്രമത്തിന്  പ്രേരിപ്പിക്കലും  രണ്ട് വിഭാഗങ്ങള്‍ തമ്മില്‍  ശത്രുത പ്രോത്സാഹിപ്പിക്കലും) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അണ്ണമലൈയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.  

ബിജെപിയുടെ ബീഹാറിലെ ട്വിറ്റര്‍ അക്കൗണ്ട് ഉടമയ്‌ക്കെതിരെയും  ഇതേ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.  

ഹിന്ദി തൊഴിലാളികള്‍ക്ക് നേരെ  ആക്രമണം:പ്രശ്നത്തിന്റെ തുടക്കം  

മാര്‍ച്ച് ആദ്യവാരം ബീഹാറില്‍  നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തതായുള്ള ഒരു തീയതി കാണിക്കാത്ത ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതില്‍ നിന്നാണ്  പ്രശ്നങ്ങളുടെ  തുടക്കം. തമിഴ്നാട്ടില്‍ ബീഹാറില്‍ നിന്നുള്ള ഹിന്ദി  തൊഴിലാളികള്‍ക്കെതിരെ വിദ്വേഷആക്രമണം  നടക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കാന്‍ നാലംഗ സംഘത്തെ അയയ്‌ക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി  നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് തമിഴ്നാട്ടിലെ ഡിഎംകെസര്‍ക്കാര്‍ പറഞ്ഞു.ഈ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളി‍ല്‍ പ്രചരിച്ചതോടെ ബീഹാറും തമിഴ്നാട് സര്‍ക്കാരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്.

ഇതിനിടെ സ്റ്റാലിന്റെ പിറന്നാള്‍ ആഘോഷത്തിന് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് പങ്കെടുത്തതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സ്വന്തം സംസ്ഥാനങ്ങളിലെജനങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവിടുത്തെ മുഖ്യമന്ത്രിയുടെ പിറന്നാല്‍ ആഘോഷത്തില്‍ പങ്കെടുത്തത് ബീഹാറിലെ  ജനങ്ങളെ അവഹേളിച്ചതിന് തുല്ല്യമാണെന്ന് ബീഹാറിലെ ബിജെപി  ആരോപിച്ചു.  

എന്നാല്‍ തമിഴ്നാട്ടില്‍ അനുഭവിക്കുന്ന അവഗണനയും ആക്രമണങ്ങളും പറ‍ഞ്ഞ് തനിക്ക് ബീഹാറില്‍ നിന്നും ധാരാളം ഫോണ്‍വിളികള്‍ വരുന്നതായി  ബീഹാറിലെ ലോക് ജനശക്തിപാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍പറഞ്ഞു.”ഈ ആരോപണം വ്യാജമാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നുവെങ്കില്‍  എന്തുകൊണ്ടാണ് തമിഴ്നാട്ടിലെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട തൊഴിലാളികള്‍ പിന്നീട് അവര്‍അനുഭവിക്കുന്ന പീഡനത്തെപ്പറ്റി വീഡിയോയില്‍ പറഞ്ഞു?”- ചിരാഗ് പസ്വാന്‍ പറയുന്നു.  

അതേസമയം തമിഴ്നാട്ടില്‍ ബീഹാറിലെ മുഴുവന്‍ തൊഴിലാളികളും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉറപ്പ് നല്‍കി. ധാരാളം  ഹിന്ദി തൊഴിലാളികള്‍ തമിഴ്നാട് വിട്ട് പോകുന്നത് ഹോളി ആഘോഷത്തില്‍ പങ്കെടുക്കാനാണെന്നും  അത് കഴിഞ്ഞാല്‍ അവര്‍ തിരിച്ചെത്തുമെന്നും ഡിഎംകെ പറ‍്ഞു.  

Tags: കുടിയേറ്റത്തൊഴിലാളികള്‍ഹിന്ദി വിരുദ്ധംSouth Indiabjpഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍എം.കെ. സ്റ്റാലിന്‍ഹിന്ദി തൊഴിലാളികള്‍അണ്ണാമലൈഇതര സംസ്ഥാന തൊഴിലാളികള്‍violenceBiharK Annamalaiതമിഴ്നാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.